ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉപദേശക സമിതി
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക...
നിക്ഷേപക സംഗമത്തിലൂടെ വന്നവയിൽ 1211 കോടി രൂപയുടെ 4 പദ്ധതികൾ തുടങ്ങി; മെയിൽ 8...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1211...
ഇന്‍വെസ്റ്റ് കേരള: ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം 14ന്
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരളയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വ്യവസായ മേഖലയുടെ ഭാവിപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബന്ധപ്പെട്ട മന്ത്രിമാരുടെ യോഗം മാർച്ച് 14ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ നടക്കും. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തന്നെ...
വ്യവസായ നിക്ഷേപ താല്പര്യപത്രങ്ങൾ യാഥാർത്ഥ്യമാക്കാൻ സമയബന്ധിത പരിപാടി
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട ഓരോ താല്പര്യപത്രവും യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. താല്പര്യപത്രങ്ങളുടെ വിശകലനം രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തുമെന്നും വ്യവസായ...
കേരളത്തെയും മുഖ്യമന്ത്രിയെയും പി.രാജീവിനെയും അഭിനന്ദിച്ച് പ്രമുഖ വ്യവസായി കൃഷ്ണ എല്ല
കൊച്ചി: ഇത്തരമൊരു മികച്ച ആഗോള നിക്ഷേപക സംഗമത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നതെന്ന് ഭാരത് ബയോടെക് ചെയർമാൻ കൃഷ്ണ എല്ല. ഇത്തരം 40ഓളം സംഗമങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അവിടെയൊന്നും കാണാത്ത രീതിയിലുള്ള മികച്ച സംഘാടനമാണ് കേരളത്തിൽ കണ്ടതെന്ന്...
ഇന്‍വെസ്റ്റ് കേരളയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം
കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്പനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം. ഈ കമ്പനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍...
ജീവിക്കാനും ജോലി ചെയ്യാനും കേരളം മികച്ചയിടം
കൊച്ചി: മികച്ച രീതിയില്‍ ജീവിക്കാനും ജോലിയെടുക്കാനും സാധിക്കുന്ന സ്ഥലമാണ് കേരളമെന്ന് ഐ.ബി.എസ്. സോഫ്ട്വെയറിന്‍റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ.മാത്യൂസ് പറഞ്ഞു. 'സ്റ്റേറ്റ് ഓഫ് ദി ഐ.ടി. ഇന്‍ഡസ്ട്രി' എന്ന സെഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു...
ലോകോത്തര വ്യവസായങ്ങള്‍ക്കായി കേരളത്തിലെ നിക്ഷേപകര്‍ തയ്യാര്‍
കൊച്ചി: ലോകോത്തര വ്യവസായങ്ങള്‍ കേരളത്തില്‍ ആരംഭിക്കാന്‍ ഇവിടുത്തെ നിക്ഷേപകര്‍ തയ്യാറാണെന്ന് സിന്തൈറ്റ് ഇന്‍ഡസ്ട്രീസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ.വിജു ജേക്കബ് ചൂണ്ടിക്കാട്ടി. '2047- കേരളം മുന്നോട്ടുള്ള പാത' എന്ന വിഷയത്തില്‍ ഇന്‍വെസ്റ്റ് കേരള ആഗോള...
ഏറോസ്പേസ്, ഡിഫന്‍സ് മേഖലകളുടെ വികസനം കേരളത്തിന് ഗുണകരം
കൊച്ചി: മികച്ച ആവാസവ്യവസ്ഥയുള്ള കേരളത്തിന് ഏറോസ്പേസ്, വ്യോമയാനം, പ്രതിരോധ ഉത്പാദനം എന്നീ മേഖലകളില്‍ പരമാവധി നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് വിലയിരുത്തൽ. ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 'വ്യോമയാന-പ്രതിരോധ മേഖലയിലെ സാധ്യതകളും പങ്കാളിത്തവും'...
ചില്ലറ വിപണിയിൽ ആധിപത്യമുറപ്പിക്കാൻ കേരള ബ്രാൻഡുകൾ
കൊച്ചി: രാജ്യത്തെ ചില്ലറ വ്യാപാര വിപണിയില്‍ കേരള ബ്രാന്‍ഡുകള്‍ ആധിപത്യമുറപ്പിക്കുന്ന കാലം വിദൂരമല്ലെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയില്‍ അഭിപ്രായമുയർന്നു. ചില്ലറ വ്യാപാര വിപണിയെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയിലാണ് വിദഗ്ധര്‍ ഈ അഭ്രിപ്രായമുയർന്നത്. വസ്ത്രനിര്‍മ്മാണ...
ഭക്ഷ്യസംസ്ക്കരണം: മൂല്യവർധനയിൽ നൂതനത്വവും സുസ്ഥിരതയും അഭികാമ്യം
കൊച്ചി: ഭക്ഷ്യസംസ്ക്കരണ മേഖലയില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍ നൂതനത്വത്തിനും സുസ്ഥിരതയ്ക്കും തയ്യാറായാല്‍ കേരളത്തിനു അനന്തമായ സാധ്യതകളാണുള്ളതെന്ന് ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയോനുബന്ധിച്ചു നടത്തിയ ശില്പശാല. ഇതിനൊപ്പം വെല്ലുവിളികളും ഏറെയുണ്ടെന്നു ശില്പശാലയിൽ പങ്കെടുത്ത വിദഗ്ദ്ധര്‍ ചുണ്ടിക്കാട്ടി....
ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപം കേരളത്തിൻ്റെ സാധ്യത
കൊച്ചി: ടൂറിസം മേഖലയില്‍ വൈവിധ്യമാര്‍ന്ന നിക്ഷേപത്തിന് കേരളത്തിന് സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍. കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയില്‍ 'സുസ്ഥിര ടൂറിസത്തിന്‍റെയും ഉത്തരവാദിത്ത വ്യവസായത്തിന്‍റെയും...
3 വൻകിട പദ്ധതികൾ; കേരളത്തിനു വേണ്ടി വീണ്ടും യൂസഫലി
കൊച്ചി: ഭക്ഷ്യസംസ്ക്കരണ മേഖല, ചില്ലറ വ്യാപാരം, ഐ.ടി. അടിസ്ഥാന സൗകര്യം, ഫിന്‍ടെക് എന്നീ മേഖലകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. കളമശ്ശേരിയില്‍ 20 ഏക്കറില്‍ ആരംഭിക്കുന്ന വന്‍കിട...
കേരളത്തിൽ നിക്ഷേപവുമായി ടാറ്റ ഗ്രൂപ്പ്; മലബാർ സിമൻ്റ്സിനൊപ്പം സംയുക്ത സംരംഭം
കൊച്ചി: 100 ടണ്ണില്‍ താഴെ കേവുഭാരമുള്ള യാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കേന്ദ്രം കൊച്ചിയില്‍ ആരംഭിക്കുന്നതിന് ടാറ്റ എൻ്റർപ്രൈസിന് കീഴിലുള്ള ആർട്സൺ എൻജിനീയറിങ്ങും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്‍റ്സും ധാരണാപത്രം ഒപ്പുവെച്ചു. ഇവിടെ...
ഹരിതോര്‍ജ മേഖലയില്‍ കേരളത്തിന് വലിയ നിക്ഷേപ സാധ്യതകള്‍
കൊച്ചി: ഹരിതോര്‍ജ മേഖലയിലെ ശക്തികേന്ദ്രമായി രാജ്യത്ത് ഉയര്‍ന്നു വരാന്‍ കേരളത്തിന് സാധിക്കുമെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയില്‍ വിദഗ്ധര്‍. സുസ്ഥിര ഊര്‍ജത്തിലേക്കുള്ള മാറ്റം ആഗോളതലത്തില്‍ പ്രകടമാണ്. സര്‍ക്കാരിന്‍റെ മികച്ച ഊര്‍ജനയം ഇതിന്...
കേരളത്തിൽ 5,000 കോടിയുടെ നിക്ഷേപം നടത്തും; വമ്പൻ പ്രഖ്യാപനവുമായി ഷറഫ് ഗ്രൂപ്പ്
കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ്ങ് ആൻഡ് ലോജിസ്റ്റിക്സ് ഗ്രൂപ്പ് കമ്പനികളിലൊന്നായ ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലാണ്...
കേരളത്തിന് അടുത്ത സിംഗപോരാകാന്‍ സാധ്യതയെന്ന് വിലയിരുത്തൽ
കൊച്ചി: വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നതോടെ അടുത്ത സിംഗപോരാകാനുള്ള എല്ലാ സാധ്യതകളും കേരളത്തിനുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐ.കെ.ജി.എസ്. 2025) പങ്കെടുത്ത വിദഗ്ധര്‍. അനുകൂല നയങ്ങളും ഫലപ്രദമായ ആവാസവ്യവസ്ഥയും ഇതിനായി രൂപപ്പെടുത്തണമെന്നും...
ഫുഡ് ടെക്ക്, ഫാഷന്‍ മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഊര്‍ജ്ജിതമാവണം
കൊച്ചി: രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന മേഖലകളില്‍ ഫുഡ് ടെക്നോളജിയും ഫാഷനും കൂടുതല്‍ പ്രാധാന്യം കൈവരേണ്ടതുണ്ടെന്ന് ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ (ഐ.കെ.ജി.എസ്. 2025) അഭിപ്രായം. നൂതന സംരംഭങ്ങളിലെ വനിതാ നേതാക്കള്‍ മികവുകാട്ടുന്നതിന് തടയിടുന്ന...
നിര്‍മ്മിത ബുദ്ധി തൊഴില്‍ നഷ്ടമുണ്ടാക്കില്ലെന്ന് വിദഗ്ദ്ധര്‍
കൊച്ചി: നിര്‍മ്മിത ബുദ്ധിയുടെ ഉപയോഗം വ്യാപകമാകുന്നതോടെ തൊഴില്‍ നഷ്ടമുണ്ടാകുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് വിദഗ്ദ്ധര്‍. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനോടനുബന്ധിച്ച് ഫ്യൂച്ചര്‍ ഓഫ് ടാലന്‍ന്‍റ് എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണെന്ന് ഈ അഭിപ്രായമുയർന്നത്. അതേസമയം,...
കേരളവുമായി ഉഭയകക്ഷി സഹകരണം ശക്തമാക്കി പങ്കാളിത്ത രാജ്യങ്ങളുടെ പ്രദര്‍ശനം
കൊച്ചി: അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, നൈപുണ്യമേഖല, ടൂറിസം, സിനിമാവ്യവസായം തുടങ്ങി കേരളത്തിന്‍റെ വിവിധ നിക്ഷേപ മേഖലകളില്‍ ഉഭയകക്ഷി സഹകരണത്തിന്‍റെ സാധ്യതകള്‍ തുറന്ന് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങളുടെ പ്രദര്‍ശനം. വിയറ്റ്നാം, ജര്‍മ്മനി,...
വ്യവസായ കേരളത്തിന്‍റെ നേര്‍ക്കാഴ്ചയായി അൺബോക്സ് കേരള പ്രദര്‍ശനം
കൊച്ചി: വ്യവസായ കേരളത്തിന്‍റെ കുതിപ്പും അവസരവും നിക്ഷേപ സാധ്യതയും വിളിച്ചോതി ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലെ അൺബോക്സ് കേരള പ്രദര്‍ശനം. പരമ്പരാഗത വ്യവസായങ്ങള്‍ മുതല്‍ നാളെയുടെ സാങ്കേതികവിദ്യയിലധിഷ്ഠിതമായ നൂതന സ്റ്റാര്‍ട്ടപ്പുകളും അഭിമാനസ്തംഭങ്ങളായ വന്‍കിട...
5 വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തില്‍ 30,000 കോടി നിക്ഷേപിക്കും
കൊച്ചി: അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി പോര്‍ട്സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എ.പി.എസ്.ഇ.ഇസെഡ്) എം.ഡി. കരണ്‍ അദാനി പറഞ്ഞു.വിഴിഞ്ഞം തുറമുഖത്തിനായുള്ള...
4 വർഷമായി ഹർത്താലില്ലെന്ന് വ്യാജ അവകാശവാദം; പുതിയ പ്രതിപക്ഷ സംസ്കാരമെന്ന് വി.ഡി.സതീശൻ
കൊച്ചി: കേരളത്തിൽ കഴിഞ്ഞ 4 വർഷത്തിൽ തങ്ങൾ 1 ഹർത്താൽ പോലും നടത്തിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ്റെ വ്യാജ അവകാശവാദം. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. കഴിഞ്ഞ...
അല്ലലില്ലാതെ ജീവിക്കാനും തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും കേരളം മാതൃക
കൊച്ചി: തടസ്സമില്ലാതെ ബിസിനസ് ചെയ്യാനും അല്ലലില്ലാതെ ജീവിക്കാനും സാധിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.രാഷ്ട്രീയ...
കേരള വികസനത്തിന് പൂർണ പിന്തുണ; സിൽവർ ലൈനും പരാമർശിച്ച് പീയുഷ് ഗോയൽ
കൊച്ചി: കേരളത്തിന്റെ വികസനത്തിനു കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്നു കേന്ദ്ര വാണിജ്യ -റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. സെമി ഹൈസ്പീഡ് റെയിൽ പോലുള്ള പദ്ധതികൾ കേരളത്തിന്റെ വികസനത്തിനു ഗതിവേഗം പകരും. അതിവേഗ റെയിൽ...
കേരളത്തിന് 1,30,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
കൊച്ചി: റോഡ് വികസനമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി മൊത്തം 1,30,000 കോടി രൂപയുടെ വികസന പദ്ധതികൾ കേരളത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇൻവെസ്റ്റ് കേരള...
കേരളത്തില്‍ നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി
ദ്വിദിന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി തുടങ്ങികൊച്ചി: വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് കേരളത്തിലേക്ക് വരുന്ന നിക്ഷേപകര്‍ക്ക് തടസ്സങ്ങള്‍ നേരിടേണ്ടി വരില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ലുലു...
വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനമെന്ന് മോഹൻലാൽ
തിരുവനന്തപുരം: വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായതിൽ അഭിമാനിക്കുന്നെന്ന് നടൻ മോഹൻലാൽ. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ് കേരള നിക്ഷേപക സംഗമത്തിന് ആശംസയർപ്പിച്ച് പങ്കിട്ട വീഡിയോയിലാണ് മോഹൻലാൽ കേരളം കൈവരിച്ച...
തലക്കെട്ടുകൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രിയുടെ ഉറപ്പ്
കൊച്ചി: തലക്കെട്ടുകൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഉണ്ടാവില്ലെന്ന് വ്യവസായ മന്ത്രി പി.രാജീവ്. യാഥാർത്ഥ്യമാകും എന്ന് ഉറപ്പുള്ള പദ്ധതികൾ മാത്രമേ അവിടെ പ്രഖ്യാപിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.മുഖ്യമന്ത്രി പിണറായി...
കേന്ദ്ര മന്ത്രിമാരും പ്രതിപക്ഷ നേതാവുമടക്കമുള്ള പ്രമുഖർ വേദിയിൽ; കേരളത്തിനായി ഒറ്റക്കെട്ട്
തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിയിൽ (ഐ.കെ.ജി.എസ്. 2025) കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി...
ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവവിഭവശേഷി നമ്മുടെ കരുത്തെന്നു മമ്മൂട്ടി
തിരുവനന്തപുരം: കേരളം വ്യവസായ സൗഹൃദത്തിൽ ഒന്നാമതായതിൽ താനും അഭിമാനിക്കുകയാണെന്ന് നടൻ മമ്മൂട്ടി. ആധുനിക വ്യവസായത്തിന് ആവശ്യമായ മാനവവിഭവശേഷിയാണ് നമ്മുടെ കരുത്ത്. നമ്മുടെ യുവാക്കൾക്ക് ഇവിടെ തന്നെ ജോലി ചെയ്യാൻ കഴിയുന്ന വ്യവസായങ്ങൾ കൂടുതൽ...
22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി, 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു
കൊച്ചി: വ്യവസായിക മേഖലയിൽ കേരളം കുതിച്ചുചാട്ടത്തിൽ, പക്ഷേ, പ്രതിപക്ഷം സംസ്ഥാനത്തിന്റെ ശത്രുക്കളെപ്പോലെ പെരുമാറുന്നുവെന്ന് മന്ത്രി പി.രാജീവ്. ഇടപ്പള്ളിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22,125 കോടിയുടെ നിക്ഷേപം സംസ്ഥാനത്തുണ്ടായി. 344,848 പുതിയ സംരംഭങ്ങൾ ആരംഭിച്ചു....
സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ മുന്നേറ്റത്തിന് അവസരമൊരുക്കാന്‍ നിക്ഷേപക സംഗമം
തിരുവനന്തപുരം: സംസ്ഥാനത്ത് മികച്ച മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഫെബ്രുവരി 21 മുതല്‍ 22 വരെ കൊച്ചിയില്‍ നടക്കുന്ന 'ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടി' (ഐ.കെ.ജി.എസ്. 2025) കൂടുതല്‍ കരുത്ത് പകരും.സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക്...
വിവാദങ്ങൾ അവസാനിപ്പിക്കണം; കേരളത്തിനായി ഒന്നിച്ച് നിൽക്കണമെന്ന് പി. രാജീവ്
കൊച്ചി: ഡോ.ശശി തരൂരിൻ്റെ ലേഖനവുമായി ബന്ധപ്പെട്ട ചർച്ചകൾ വിവാദങ്ങൾക്കുള്ള ഒരു സന്ദർഭമായി മാറ്റരുതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി നടത്തിയ കഠിനാധ്വാനത്തിൻ്റെ തുടർച്ചയിലാണ് അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന് അടുത്തയാഴ്ച...
വ്യാവസായിക നയം എല്ലാ സാമൂഹിക വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതെന്ന് രാജീവ്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിഭാഗക്കാരേയും ഉള്‍ക്കൊള്ളുന്ന വ്യാവസായിക നയമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഗ്രാമ-നഗര വ്യത്യാസമില്ലാതെ എല്ലാ സാമൂഹിക വിഭാഗക്കാര്‍ക്കും സംരംഭകരാകാന്‍ അവസരം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി...
നിക്ഷേപക സംഗമം കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ നാഴികക്കല്ലാകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ വികസനമുന്നേറ്റത്തിലെ പുതിയ നാഴികക്കല്ലായി ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്’ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തേക്ക് കൂടുതല്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുവാനും നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ ശക്തിപ്പെടുത്താനും ഈ ഉച്ചകോടി...
ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തിനാവുമെന്ന് വിദഗ്ധര്‍
തിരുവനന്തപുരം: കേരളത്തിന്‍റെ അത്യാധുനിക സാങ്കേതികവിദ്യയും എ.ഐ. ഭൂപ്രകൃതിയും രാജ്യത്തിന്‍റെ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയെ നയിക്കുന്നതിന് പര്യാപ്തമെന്ന് വിദഗ്ധര്‍. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്കു മുന്നോടിയായി തിരുവനന്തപുരത്ത്...
കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി: നൂതന ഇ.വി. വാഹനങ്ങളുടെ പ്രദര്‍ശനം ശ്രദ്ധേയം
തിരുവനന്തപുരം: ഓട്ടോമോട്ടീവ് ടെക്നോളജി ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്ന ഇലക്ട്രിക് വാഹനങ്ങളുടെ പ്രദര്‍ശനവുമായി ആഗോള വാഹനനിര്‍മ്മാതാക്കള്‍. കേരള ഓട്ടോമോട്ടീവ് ടെക്നോളജി ഉച്ചകോടി (കാറ്റ്സ് 2025) യിലാണ് ഇന്ത്യക്ക് അകത്തും പുറത്തുമുള്ള...
ഓട്ടോമോട്ടീവ് വ്യവസായത്തിലെ ആഗോള ഹബ്ബാകാന്‍ തിരുവനന്തപുരം തയ്യാർ
തിരുവനന്തപുരം: ഇലക്ട്രിക്, സോഫട്വെയർ അധിഷ്ഠിത വാഹനങ്ങളിലേക്കുള്ള മാറ്റം ഉള്‍ക്കൊണ്ട് ഭാവിയിലെ ഓട്ടോമോട്ടീവ് സാങ്കേതിക വിദ്യയുടെ കേന്ദ്രമായി മാറാന്‍ തിരുവനന്തപുരം സുസജ്ജമാണെന്ന് റവന്യൂ മന്ത്രി കെ.രാജന്‍. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്‍റ് കോര്‍പറേഷനുമായി (കെ.എസ്.ഐ.ഡി.സി.)...
കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് ഫെബ്രുവരി6ന്
തിരുവനന്തപുരം: ഓട്ടോമോട്ടീവ് വ്യവസായത്തിനാവശ്യമായ അത്യാധുനിക സാങ്കേതികവിദ്യകളുടെ സുപ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുന്നതും നിക്ഷേപം ആകര്‍ഷിക്കുന്നതും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന കേരള ഓട്ടോമോട്ടീവ് ടെക്നോളജി സമ്മിറ്റ് (കാറ്റ്സ് 2025) ഫെബ്രുവരി 6ന് തിരുവനന്തപുരത്ത് നടക്കും.ഇലക്ട്രിക്, സോഫ്ട്വെയർ...
സംരംഭക വര്‍ഷം വഴി മലബാറിലെത്തിയത് 2,300 കോടി രൂപയുടെ നിക്ഷേപം
കണ്ണൂര്‍: കേരളത്തിലെ ചെറുപ്പക്കാരുടെ നൈപുണ്യശേഷിയ്ക്ക് അനുയോജ്യമായ വ്യവസായങ്ങള്‍ തുടങ്ങാന്‍ നിക്ഷേപകര്‍ തയ്യാറാകണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് ആവശ്യപ്പെട്ടു. ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയുടെ ഭാഗമായി സംസ്ഥാന വ്യവസായവകുപ്പ് നടത്തുന്ന മലബാര്‍ കോണ്‍ക്ലേവ്...
വിമർശവുമായി രാജീവ്: കേരളത്തിൻ്റെ നേട്ടങ്ങൾ മാധ്യമങ്ങൾ അവഗണിക്കുന്നു
തിരുവനന്തപുരം: കേരളത്തിൻ്റെ നേട്ടങ്ങൾ തമസ്കരിക്കുന്ന മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമർശവുമായി വ്യവസായ മന്ത്രി പി.രാജീവ്. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറം ഔദ്യോഗികമായി പ്രഖ്യാപിച്ച കേരള ഗ്രീൻ ഹൈഡ്രജൻ വാലിയെ കുറിച്ച് കേരളത്തിലെ മാധ്യമങ്ങൾ...
പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും
തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിച്ച് മേഖലയെ ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന്...
വ്യവസായ മുന്നേറ്റങ്ങള്‍ ദാവോസ് ഫോറത്തില്‍ ഫലപ്രദമായി അവതരിപ്പിച്ചുവെന്ന് രാജീവ്
തിരുവനന്തപുരം: സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യു.ഇ.എഫ്.) വ്യവസായ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിധ്യമാകാനും കേരളത്തിന് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....
കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി വേള്‍ഡ് ഇക്കണോമിക് ഫോറം
ദാവോസ്: കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറം(ഡബ്ല്യു.ഇ.എഫ്.). ഫോറത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല കേരള പ്രതിനിധി സംഘത്തിന്‍റെ വിജയകരമായ ഇടപെടല്‍...
‘കേരളം ഏറ്റവും പുരോഗതി നേടിയ സംസ്ഥാനം’; ലോകത്തിന് മുൻപിൽ കേരളത്തെ അവതരിപ്പിച്ച് ആന്ധ്ര മുഖ്യമന്ത്രി
ദാവോസ്: 19 വർഷത്തിനു ശേഷം കേരളം പങ്കെടുത്ത ദാവോസ് ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ സംസ്ഥാനത്തിൻ്റെ മാറിയ വ്യവസായ മുഖത്തിന് പ്രശംസയും കൈയ്യടിയും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ...
വ്യവസായ മേഖലയില്‍ സുസ്ഥിര, സമഗ്ര വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നൽ
ദാവോസ്: വ്യവസായ മേഖലയില്‍ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നല്‍ നല്‍കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍(ഡബ്ല്യു.ഇ.എഫ്.) പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന...
ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണന്‍സ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളം
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യു.ഇ.എഫ്.) 55ാമത് വാര്‍ഷിക യോഗത്തിന്‍റെ ഭാഗമായുള്ള ഇന്ത്യ പവലിയനില്‍ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണന്‍സ് എന്നീ വിഷയങ്ങളില്‍ ഫലപ്രദമായ പാനല്‍ ചര്‍ച്ചകള്‍...
വേള്‍ഡ് ഇക്കണോമിക് ഫോറം: ആദ്യ 2 ദിവസം 30ലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍
തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയനില്‍ ആദ്യ 2 ദിവസം 30ലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍ നടത്തി വ്യവസായ മന്ത്രി പി.രാജീവ്. വിവിധ മേഖലകളിലെ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളില്‍...
നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ച് കേരളം ദാവോസിൽ
ദാവോസ്: ലോക സാമ്പത്തിക ഫോറവുമായി ദീർഘകാല സഹകരണത്തിനുള്ള സാധ്യതകൾ തുറന്ന് കേരളം. നിർമ്മിത ബുദ്ധി, എം.എസ്.എം.ഇ., ജൈവ വൈവിധ്യം, നൈപുണി വികസനം, ഹരിതോർജ്ജ ഉൽപാദനം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണത്തിന് കേരളം താൽപര്യമറിയിച്ചു....
വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധ നേടി ഇന്‍വെസ്റ്റ് കേരള പവലിയന്‍
ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധ നേടി ഇന്‍വെസ്റ്റ് കേരള പവലിയന്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പവലിയന്‍ കേരളത്തിന്‍റെ വ്യവസായ സാധ്യതകളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ്...
കൊച്ചി ഗ്രീൻ ഹൈഡ്രജൻ വാലി ലോക സാമ്പത്തിക ഫോറത്തിലെ പുത്തൻ വ്യവസായ ക്ലസ്റ്ററിൽ
ദാവോസ്: കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ചു. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽനിന്ന് 13 ഇൻഡസ്ട്രിയൽ...
ദാവോസിൽ കേരള പവലിയൻ തുറന്നു
ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര സഹമന്ത്രി...
നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൻ്റെ വ്യവസായ വഉർച്ചാവേഗം കൂടി
തിരുവനന്തപുരം: മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വളർച്ചാവേഗം കൂടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് (ഐ.കെ.ജി.എസ്.)...
അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി പങ്കെടുക്കും
ദുബായ്: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) യു.എ.ഇ. സാമ്പത്തികകാര്യ മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പങ്കെടുക്കും. ഐ.കെ.ജി.എസിലെ മുഖ്യാതിഥികളിൽ ഒരാളായി...
അന്താരാഷ്ട്ര നിക്ഷേപക സംഗമം: യു.എ.ഇ. പ്രത്യേക സംഘത്തെ അയയ്ക്കും
അബുദാബി: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിൽ (ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് -ഐ.കെ.ജി.എസ്.) പങ്കെടുക്കുന്നതിന് യു.എ.ഇ. പ്രത്യേക സംഘത്തെ അയക്കും. സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം യു.എ.ഇ സ്വീകരിച്ചു. യു.എ.ഇ. നിക്ഷേപ...
4 വര്‍ഷത്തിനുള്ളില്‍ ശരാശരി 100 കോടി വരുമാനമുള്ള 1000 സംരംഭങ്ങള്‍ ലക്ഷ്യം
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്‍റെ വ്യവസായ നയങ്ങളുടെ ഭാഗമായി ആഗോളതലത്തില്‍ തന്നെ വിശ്വാസ്യത ഏറിയിട്ടുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. സംസ്ഥാന വ്യവസായ വകുപ്പിന്‍റെ മിഷന്‍ 1000 സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അടുത്ത...
കേരളത്തിന്‍റെ നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്ന ‘അണ്‍ബോക്സ് കേരള’
തിരുവനന്തപുരം: കേരളത്തിന്‍റെ മികച്ച നിക്ഷേപ സാധ്യതകള്‍ അടയാളപ്പെടുത്തുന്നതിനായി വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന 'അണ്‍ബോക്സ് കേരള 2025' കാമ്പയിന്‍ വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. 2025 ഫെബ്രുവരി 21, 22 തീയതികളില്‍ നടക്കുന്ന...
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്ക് പിന്നാലെ കേരളം നിക്ഷേപക വര്‍ഷത്തിലേക്ക്
തിരുവനന്തപുരം: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിക്കു പിന്നാലെ കേരളം സംരംഭക വര്‍ഷത്തിന്‍റെ മാതൃകയില്‍ നിക്ഷേപക വര്‍ഷത്തിലേക്ക് (ഇയര്‍ ഓഫ് ഇന്‍വെസ്റ്റ്മെന്‍റ്സ്) പ്രവേശിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വലിയ മാനുഫാക്ചറിങ് കമ്പനികളേക്കാള്‍ കേരളത്തിന്‍റെ...
സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി കെട്ടിട നിര്‍മ്മാണ മേഖലയ്ക്കും
തിരുവനന്തപുരം: നിക്ഷേപത്തിനു തയ്യാറായി കേരളത്തിലേക്കെത്തുന്ന കമ്പനികള്‍ക്ക് സര്‍ക്കാര്‍ ഭൂമിയ്ക്ക് പുറമെ സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതി മുഖേനെ ഭൂമി സംരംഭത്തിനായി ഉപയോഗിക്കാനാകും. ഇതിനായുള്ള നടപടിക്രമങ്ങള്‍ സുതാര്യമായിരിക്കണമെന്നും വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.സംസ്ഥാന വ്യവസായ...
ഡൽഹിയിലും റോഡ് ഷോ: കേരളത്തിലെ അനുകൂല സാഹചരയം പ്രയോജനപ്പെടുത്താൻ നിക്ഷേപകർക്കു ക്ഷണം
ന്യൂഡല്‍ഹി: കേരളത്തിന്റെ തൊഴില്‍ നൈപുണ്യവും വ്യവസായ സൗഹൃദ അന്തരീക്ഷവും പ്രയോജനപ്പെടുത്താന്‍ നിക്ഷേപകർ തയ്യാറാവണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ മുന്നോടിയായി നിക്ഷേപകര്‍ക്കും വ്യവസായ...
ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി: മുംബൈയില്‍ റോഡ് ഷോ
മുംബൈ: ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയുടെ ആമുഖമായി വ്യവസായ മന്ത്രി പി.രാജീവ് വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി മുംബൈയില്‍ കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് നിക്ഷേപകര്‍ക്കും വ്യവസായ സംരംഭകര്‍ക്കുമായി വ്യവസായ വകുപ്പ്...
മൂന്നര വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് 44,000 കോടി രൂപയുടെ വ്യവസായ നിക്ഷേപം
കൊച്ചി: കേരളത്തിലെ വ്യവസായ മേഖല ഏറ്റവുമധികം നേട്ടങ്ങള്‍ സൃഷ്ടിച്ച കാലമാണിതെന്നും മൂന്നര വര്‍ഷത്തിനുള്ളില്‍ 44,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിനകത്തു നിന്നു മാത്രം ആകര്‍ഷിക്കാനായെന്നും വ്യവസായ മന്ത്രി പി.രാജീവ്. 2025 ഫെബ്രുവരി 21,...
നൂതനവിപണി ശീലങ്ങളെ പ്രതിരോധിക്കാതെ ഉപയോഗപ്പെടുത്തണം
കൊച്ചി: നിര്‍മ്മിത ബുദ്ധിയടക്കമുള്ള നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ പുതിയ വിപണിയെ പ്രതിരോധിക്കാതെ അതിനെ ഉപയോഗപ്പെടുത്തുകയാണ് വേണ്ടതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയ്ക്ക്...
ടൂറിസം സംരംഭങ്ങൾക്കുള്ള അനുമതിക്കായി സ്ഥിരം ഏകജാലക സംവിധാനം; ലൈസൻസ് ഓൺലൈൻ വഴിയാക്കും
കൊച്ചി: ടൂറിസം സംരംഭങ്ങള്‍ക്കുള്ള വിവിധ അനുമതികള്‍ക്കായി സ്ഥിരം ഏകജാലക സംവിധാനം നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം സംരംഭങ്ങളുടെ ലൈസന്‍സ് ഓണ്‍ലൈന്‍ വഴിയാക്കുന്ന കാര്യം പരിഗണനയിലാണെന്ന് വ്യവസായ...
പുതിയ പ്ലാന്‍റേഷന്‍ നയം മേഖലയ്ക്ക് കൂടുതല്‍ നിക്ഷേപം കൊണ്ടുവരുമെന്ന് പ്രതീക്ഷ
കൊച്ചി: പ്ലാന്‍റേഷന്‍ മേഖലയുടെ വൈവിദ്ധ്യവത്കരണത്തെക്കുറിച്ച് ഐ.ഐ.എം. കോഴിക്കോടിന്‍റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള നയം അവതരിപ്പിക്കുന്നതോടെ ഈ മേഖലയില്‍ വലിയ തോതിലുള്ള നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്‍വസ്റ്റ് കേരള ആഗോള ഉച്ചകോടിയ്ക്ക്...
ആയുര്‍വേദ മേഖലയില്‍ പ്രതീക്ഷിക്കുന്നത് 1,000 കോടിയുടെ നിക്ഷേപം
കൊച്ചി: ആയുര്‍വേദ മേഖലയില്‍ 1,000 കോടി രൂപയുടെ നിക്ഷേപം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് മുന്നോടിയായി കെ.എസ്.ഐ.ഡി.സി....
കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലുള്ള വിശ്വാസം
തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025നു മുന്നോടിയായി മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത...
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരിയിൽ
തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 (ഐ.കെ.ജി.എസ്.)...
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 ലോഗോ പ്രകാശനം ചെയ്തു
തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025ന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി...
ബംഗളൂരുവില്‍ കേരളത്തിൻ്റെ വ്യാവസായിക റോഡ് ഷോ
തിരുവനന്തപുരം: ഒരു മിനിറ്റ് കൊണ്ട് എം.എസ്.എം.ഇകള്‍ക്ക് സംരംഭം തുടങ്ങാന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. മറിച്ചുള്ള ധാരണകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും മന്ത്രി വ്യക്തമാക്കി. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ (സി.ഐ.ഐ.)...



















































































