മുംബൈ: വായ്പാ ഇടപാടുകാർക്ക് വൻ ആശ്വാസം സമ്മാനിച്ച് റിസർവ് ബാങ്ക് റീപ്പോനിരക്ക് അര ശതമാനം (0.50) വെട്ടിക്കുറച്ചു. കാൽ ശതമാനം (0.25) ഇളവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് റിസർവ് ബാങ്ക് അതിൻ്റെ ഇരട്ടി ഇളവ് വരുത്തിയത്.നിലവിൽ വായ്പയുള്ളവർക്കും പുതുതായി വായ്പ തേടുന്നവർക്കും വലിയ ആശ്വാസമാണ് ഈ നടപടി. 6 ശതമാനത്തിൽ നിന്ന്...
കൊച്ചി: കുട്ടികളുടെ കലാ പ്രകടനങ്ങളും കഴിവുകളും പ്രകടിപ്പിക്കുന്നതിനായി ലുലു ഫൺട്യൂറ സംഘടിപ്പിച്ച ലിറ്റിൽ സ്റ്റാർ ഫൈനലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഗുരുവായൂർ സ്വദേശി എൻ.കെ.ശ്രീകാന്ത്. മാസ്കരികമായ ഗാനം കൊണ്ടാണ് ശ്രീകാന്ത്...
ഇടുക്കി: അക്ഷര ലോകത്തേക്ക് കാല്‍വയ്ക്കുന്ന ആദിവാസി ഉന്നതിയിലെ കുരുന്നുകളെ ചേര്‍ത്ത് നിര്‍ത്തി കൊച്ചി ലുലുമാള്‍. അടിമാലി ഗ്രാമപഞ്ചായത്തിലെ 4 ഉന്നതികളില്‍ ഉള്‍പ്പെടുന്ന നഴ്‌സറി കുട്ടികള്‍ക്കായിട്ടാണ് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി ലുലുമാള്‍ സൗജന്യ പഠനോപകരണങ്ങള്‍ എത്തിച്ചത്....
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം തുറന്നു തന്നിട്ടുള്ള വികസന സാധ്യതകൾ പ്രയോജനപ്പെടുത്താനായി പ്രഖ്യാപിച്ച വിഴിഞ്ഞം- കൊല്ലം-പുനലൂർ വളർച്ചാ മുനമ്പ് പദ്ധതിയുടെ നടത്തിപ്പാനായി സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിക്കാൻ തീരുമാനം. കിഫ്‌ബിയുടെ പൂർണ ഉടമസ്ഥതയിലുള്ള പബ്ലിക്...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ലഭിച്ച നിക്ഷേപ വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് ഉന്നതതല ഉപദേശക സമിതിക്ക് രൂപം നൽകി. നിക്ഷേപ വാഗ്ദാനങ്ങളുടെ വലിപ്പവും മേഖലകളുടെ വൈവിധ്യവും സാമ്പത്തിക...
തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊച്ചിയിൽ സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ താൽപര്യപത്രം ഒപ്പു വച്ച 4 നിക്ഷേപ പദ്ധതികൾക്ക് ആരംഭം കുറിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 1211...
തിരുവനന്തപുരം: ട്രഷറി സേവിങ്‌സ് അക്കൗണ്ടുകളിൽനിന്ന് ഓൺലൈനായി ട്രൻസ്‌ഫർ ചെയ്‌ത തുകകൾ ബന്ധപ്പെട്ട അക്കൗണ്ടുകളിൽ ക്രഡിറ്റ് ആകാത്തത് ആർ.ബി.ഐ. നെറ്റ്‌വർക്കിലെ തടസ്സം മൂലം. കഴിഞ്ഞ ദിവസങ്ങളിൽ ടി.എസ്.ബി. അക്കൗണ്ട് ഉടമകൾ ഓൺലൈനായി നടത്തിയ ഇടപാടുകൾ...
തിരുവനന്തപുരം: കെ.എസ്.എഫ്.ഇ. ഗ്യാരൻ്റി കമ്മീഷനായി 83.25 കോടി രൂപ സർക്കാരിന് നൽകി. തുകയുടെ ചെക്ക് ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാലിന് കെ.എസ്.എഫ്.ഇ. ചെയർമാൻ കെ.വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ. സനിലും ചേർന്ന് കൈമാറി. ഈ...
തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ വികസനക്കുതിപ്പിന് ഊർജ്ജം പകരാൻ അന്താരാഷ്ട്ര കൺവെൻഷൻ സെൻ്ററായ ഗോൾഡൻ പാലസ് പ്രവർത്തനസജ്ജമായി. മൈസ് ടൂറിസം മേഖലയില്‍ ഏറെ സാധ്യതകളുമായാണ് തിരുവനന്തപുരം നഗരത്തിനും വിഴിഞ്ഞം തുറമുഖത്തിനും തമിഴ്‌നാടിനും ഇടയിലായി ധനുവച്ചപുരത്ത്...