മോസ്കോ: വിഖ്യാതമായ ഓസ്കർ ചലച്ചിത്ര പുരസ്കാരം ആയുധമാണെന്ന് അമേരിക്കൻ വിമാനത്താവള സുരക്ഷാ വിഭാഗം. ഈ തർക്കത്തിൻ്റെ തുടർച്ചയായി റഷ്യൻ ചലച്ചിത്ര നിർമാതാവായ പാവൽ താലൻകിന് ലഭിച്ച ഓസ്കർ പുരസ്കാര ശില്പം നഷ്ടപ്പെട്ടു.ന്യൂയോർക്കിലെ ജെ.എഫ്.കെ. വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിമയെ ഒരു ആയുധമായി മുദ്രകുത്തിയതാണ് ഈ സംഭവങ്ങളുടെ തുടക്കം. പുരസ്കാര...
മിസിസിപ്പി: മനസ്സാന്നിദ്ധ്യവും നിശ്ചയദാർഢ്യവും പ്രകടമാക്കുന്നതിലൂടെ വലിയൊരു ബസ് നിയന്ത്രിച്ചുനിർത്തി വൻ അപകടം ഒഴിവാക്കി തങ്ങളുടെയും കൂട്ടുകാരുടെയും ജീവൻ രക്ഷിച്ച 5 മിഡിൽ സ്കൂൾ കുട്ടികളാണ് ഇന്ന് ലോകത്തെ ശ്രദ്ധേയ താരങ്ങൾ. അമേരിക്കയിലെ മിസിസിപ്പിയിലുള്ള ഹാൻകോക്ക് കൗണ്ടി മിഡിൽ സ്കൂൾ വിദ്യാർഥികളാണ് ഈ മിടുക്കർ. സ്കൂൾ ബസ് ഓടിക്കുന്നതിനിടെ ആസ്ത്മ ബാധിച്ചാണ്...
തിരുവനന്തപുരം: ബൈക്ക് യാത്രികരുടെ മുകളിൽ ആകാശത്തു നിന്ന് ‘അജ്ഞാത യന്ത്രം’ പതിച്ചത് അല്പനേരം പരിഭ്രാന്തിക്കിടയാക്കി. പള്ളിക്കൽ പാരിപ്പള്ളി റോഡിൽ കെട്ടിടം മുക്ക് ജംക്‌ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം....
കൊച്ചി: സ്കൂൾ പ്രവേശന കാലം കടുത്ത മത്സരത്തിൻ്റേതാകുമ്പോൾ, വേറിട്ട വഴികളിലൂടെ ശ്രദ്ധ നേടുകയാണ് കാക്കനാട് എം.എ.എ.എം. ഗവ. എൽ.പി. സ്കൂൾ. സിനിമാപോസ്റ്ററുകളെ ഓർമ്മിപ്പിക്കുന്ന രീതിയിൽ അധ്യാപകർ പുറത്തിറക്കിയ പ്രവേശന പരസ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ...
മലപ്പുറം: കേരളത്തിലെ വിവാഹ ചെലവുകൾ അടുത്തകാലത്തായി വൻതോതിൽ ഉയർന്നതായി പഠനം. ഒരു വർഷം 22,810 കോടി രൂപ ഈയിനത്തിൽ ചെലവുവരുന്നുണ്ടെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ’കേരളപഠനം’ വ്യക്തമാക്കുന്നു. 2004 ൽ സംസ്‌ഥാനത്തിന്റെ വിവാഹ ചിലവ്...
ഭോപാൽ: ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ ആന എന്ന ഖ്യാതി നേടിയ വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തില്‍ വച്ച് ചൊവ്വാഴ്ചയാണ് നൂറ് വയസിലധികം പ്രായമുള്ള വത്സല ചരിഞ്ഞത്.മുന്‍കാലുകളിലെ നഖങ്ങള്‍ക്കേറ്റ ക്ഷതം...
മുംബൈ: പ്രണയത്തിന് ഒരിക്കലും പ്രായമാകില്ല എന്നാണെങ്കിലും ബ്രേക്ക് അപ്പുകളിൽ അഭിരമിക്കുന്നവരാണ് പുതുതലമുറ. എന്നാൽ, 93ാം വയസ്സിലും ഭാര്യയോടുള്ള പ്രണയം ഒട്ടും മങ്ങാതെ കാത്തുസൂക്ഷിക്കുന്ന നിവൃത്തി ഷിൻഡേയാണ് ഇപ്പോൾ താരം.മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ അംഭോറ...
മംഗളൂരു: കർണാടകയിലെ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദേവിക്ക് ചാർത്താനായി 1.25 കോടി രൂപ വിലമതിക്കുന്ന സ്വർണമുഖം സമർപ്പിച്ച് ഭക്തൻ. ഒരു കിലോ സ്വർണം ഉപയോഗിച്ചാണ് ദേവിക്ക് ചാർത്താനുള്ള മുഖം തയ്യാറാക്കി തുമകൂരു സിറയിലെ...
തഞ്ചാവൂർ: 10 രൂപമാത്രം പ്രതിഫലം വാങ്ങി രോഗികളെ ചികിത്സിച്ചിരുന്ന തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുക്കോട്ടയിലെ ഡോ.ടി.എ.കനകരത്‌നംപിള്ള (96) അന്തരിച്ചു. 1959ൽ ഡോക്ടറായി രോഗികളെ ചികിത്സിക്കാൻ തുടങ്ങിയപ്പോൾ 2 രൂപയായിരുന്നു അദ്ദേഹത്തിൻ്റെ ഫീസ്. 1990കളിൽ...
ന്യൂഡല്‍ഹി: സഹപ്രവര്‍ത്തകൻ്റെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ത്യാഗം ചെയ്ത് സൈനികന്‍. സിക്കിം സ്‌കൗട്ട്‌സിലെ ലെഫ്റ്റനൻ്റായ ശശാങ്ക് തിവാരിയാണ് സ്വന്തം ജീവന്‍ തൃണവത്കരിച്ച് അസാമാന്യ ധീരത പ്രകടിപ്പിച്ചത്. പാലത്തില്‍ നിന്ന് ജലാശയത്തിലേക്ക് വീണതോടെ...
ന്യൂഡൽഹി: പാകിസ്താൻ യുവതിയുമായുള്ള വിവാഹം മറച്ചുവെച്ചതിന് സി.ആർ.പി.എഫ്. ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീർ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വിസ കാലാവധി കഴിഞ്ഞും ഭാര്യക്ക് രഹസ്യമായി താമസിക്കാൻ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക്...
ബംഗളൂരു: ചലഞ്ചുകളും ബെറ്റുകളും ജീവിതത്തിൽ ആവേശം പകരുന്നതാണ്. എന്നാൽ ആവേശം പരിധി വിട്ടാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. കര്‍ണാടക കോലാറിലെ ബെറ്റില്‍ കാർത്തിക് എന്ന 21കാരന നഷ്ടമായത് സ്വന്തം ജീവനാണ്. കുഞ്ഞു പിറന്നതിന്‍റെ...