തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ക്ലാസ് മുറിയിൽ അവർ 4 പേർ ഒരുമിച്ചായിരുന്നു. അടുത്ത കൂട്ടുകാർ. പഠനം പൂർത്തിയാക്കിയ അവർ സാധാരണ അവിടത്തെ മിക്ക വിദ്യാർഥികളെയും പോലെ സൈനിക സേവനത്തിന് ചേർന്നു. ഇന്നവർ രാജ്യത്തിൻ്റെ സൈനികതന്ത്രങ്ങൾ മെനയുകയും അവ നടപ്പാക്കുകയും ചെയ്യുന്ന നിർണായക പദവികളിലാണ്.ലെഫ്റ്റനൻ്റ് ജനറൽ വിജയ് ബി.നായർ, മേജർ...