പാലക്കാട്: മുണ്ടൂർ-തൂത സംസ്ഥാനപാതയിൽ തിരുവാഴിയോട്ട് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ബസിലെ യാത്രക്കാരും ജീവനക്കാരും ഇറങ്ങിയോടിയതിനാൽ വൻ അപകടം ഒഴിവായി. ബസ് പൂർണമായും കത്തിനശിച്ചു.വെള്ളിയാഴ്ച രാത്രി 9ന് തിരുവാഴിയോട് പെട്രോൾ പമ്പിന്...
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ബി.ജെ.പി. സംസ്ഥാന സമിതി അംഗം മധു മുല്ലശ്ശേരി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മധു മുല്ലശ്ശേരിയുടെ അപേക്ഷ തള്ളിയത്. മധു മുല്ലശ്ശേരി...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമായി ഒരേ സമയം 3 കപ്പൽ എത്തി. ലോകത്തെ എറ്റവും വലിയ കപ്പല് കമ്പനിയായ മെഡിറ്ററേനിയന് ഷിപ്പിങ് കമ്പനിയുടെ (എം.എസ്.സി.) മൂന്ന് ഫീഡര് കപ്പലുകളാണ് തുറമുഖത്ത് അടുപ്പിച്ചത്.ആന്ധ്രപ്രദേശിലെ...
കൊച്ചി: കൊല്ലം അഞ്ചലില് യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ 18 വര്ഷങ്ങള്ക്ക് ശേഷം പ്രതികള് പിടിയില്. അലയമൺ സ്വദേശി ദിവിൽകുമാർ (42), കണ്ണൂർ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടിൽ...
മലപ്പുറം: സാങ്കേതിക തകരാർ മിനിത്തം കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത് ആശങ്കയ്ക്കിടയാക്കി. ലാൻഡിങ് ഗിയറിന് തകരാറുണ്ടെന്ന് പൈലറ്റ് അറിയിച്ചതിനെത്തുടര്ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി.അടുത്തിടെ ലോകത്ത് വിവിധ...
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. തൃശ്ശൂർ പാലിയം റോഡ് സ്വദേശി ലിവിൻ (30) ആണ് കൊല്ലപ്പെട്ടത്. രാത്രി 8.45നായിരുന്നു സംഭവം.കൗമാരക്കാരായ 2 കുട്ടികളാണ് കുത്തിയത്. തേക്കിൻകാട് മൈതനിയിൽ ജില്ലാ...
തിരുവനന്തപുരം: ബി.ജെ.പിയില് ചേര്ന്ന സി.പി.എം. മുന് ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളില് കേസ്. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച് സി.പി.എം നല്കിയ പരാതിയിലാണ് മംഗലപുരം പൊലീസ് കേസെടുത്തത്. തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ...
തിരുവനന്തപുരം: ആർപ്പോ വിളികളും ആരവങ്ങളുമായാണ് സാധാരണ ഞായറയാഴ്ചകളിൽ മലയാളം പള്ളിക്കൂടത്തിൽ അധ്യയനം തുടങ്ങുക. എന്നാൽ ഇക്കുറി അതൊന്നുമുണ്ടായിരുന്നില്ല. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയുമെല്ലാം മുഖത്തൊരു ദുഃഖഭാവം. അവരുടെ എം.ടിയപ്പൂപ്പൻ വിടവാങ്ങിയതിൻ്റെ ദുഃഖം.എം.ടി.വാസുദേവൻ നായർ എഴുതിയ...
ആലപ്പുഴ: 16കാരനെ കടത്തിക്കൊണ്ടുപോയി പല സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു ലൈംഗിക പീഡനം നടത്തിയ 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സർക്കിൾ ഇൻസ്പെക്ടർ ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...