Local

ഭാര്യാമാതാവിനെ തലയ്ക്കടിച്ചു കൊന്നു

മരുമകന്‍ കസ്റ്റഡിയില്‍തിരുവനന്തപുരം: ഭാര്യാമാതാവിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആറ്റിങ്ങല്‍ രേണുക അപ്പാര്‍ട്ട്മെന്റ്സില്‍ താമസിക്കുന്ന കരിച്ചിയില്‍ തെങ്ങുവിളാകത്ത് വീട്ടില്‍ ബാബുവിന്റെ ഭാര്യ പ്രീത(55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രീതയുടെ മൂത്തമകള്‍ ബിന്ധ്യയുടെ ഭര്‍ത്താവ്...

അതിഥി തൊഴിലാളി യുവതിക്ക് ആംബുലന്‍സില്‍ സുഖപ്രസവം

രാജകുമാരി: ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അതിഥി തൊഴിലാളി യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം. ഝാര്‍ഖണ്ഡ് സ്വദേശിനിയും പന്നിയാര്‍ എസ്റ്റേറ്റിലെ താമസക്കാരിയുമായ നീന(21) ആണ് ആംബുലന്‍സില്‍ പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്.ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനാണ്...

മുത്തങ്ങയില്‍ ആനക്കൊമ്പ് വേട്ട; ആറു പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: വയനാട് മുത്തങ്ങയിലെ പൊന്‍കുഴിയില്‍ 27 കിലോ തൂക്കം വരുന്ന രണ്ട് ആനകൊമ്പുകള്‍ വനം വകുപ്പുദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മുത്തങ്ങ റെയ്ഞ്ചിലെ പൊന്‍കുഴി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഭവവുമായി...

ജോലി വാഗ്ദാനം ചെയ്ത് ദുബായില്‍ പെണ്‍വാണിഭം; പ്രതി കരിപ്പൂരില്‍ പിടിയില്‍

മലപ്പുറം: ജോലി വാഗ്ദാനം ചെയ്ത് തമിഴ് യുവതികളെ ദുബായില്‍ പെണ്‍വാണിഭത്തിനിരയാക്കിയെന്ന കേസിലെ പ്രതിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. ദുബായില്‍ ദില്‍റുബ എന്നപേരില്‍ ക്ലബ്ബ് നടത്തുന്ന മലപ്പുറം സ്വദേശി മുസ്തഫ പുത്തന്‍കോട്ടിനെ(56)യാണ്...

ഏഴുകോടിയുടെ നിക്ഷേപതട്ടിപ്പ്; പദ്മശ്രീ ജേതാവ് അറസ്റ്റില്‍

തൃശൂര്‍: ഏഴുകോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസില്‍ പദ്മശ്രീ ജേതാവായ പ്രമുഖ വ്യവസായി അറസ്റ്റില്‍. പുഴയ്ക്കല്‍ ശോഭ സിറ്റി ടോപ്പാസ് ഫ്ളാറ്റില്‍ മൂത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോനാണ് (63) അറസ്റ്റിലായത്....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതികളെ അടൂരില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരം മുളകിന്‍തറ വിളയില്‍ പുത്തന്‍വീട്ടില്‍ അരവിന്ദ്, പത്തനംതിട്ട ഏനാദിമംഗലം പഞ്ചായത്ത് സജി ഭവനം വീട്ടില്‍ ചന്ദ്രലാല്‍,...

Recent Articles

Special