29 C
Trivandrum
Wednesday, April 30, 2025

Sci-tech

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യ അതിവേഗ ഇൻ്റര്‍നെറ്റ് സേവനം നല്‍കുന്ന കെ-ഫോണ്‍ പദ്ധതിയില്‍ ഡാറ്റാ ലിമിറ്റില്‍ വര്‍ധന വരുത്തി.20 എംബിപിഎസ് വേഗത്തില്‍ 1 മാസത്തേക്ക് 1000 ജി.ബി.യാക്കിയാണ് ഇൻ്റര്‍നെറ്റ് ഡാറ്റാ ലിമിറ്റ് ഉയര്‍ത്തിയിരിക്കുന്നത്. നിലവിൽ ഇത് 20 എം.ബി.പി.എസ്. വേഗത്തില്‍ ഓരോ...

ആപ്പിളിനും മെറ്റയ്ക്കും വൻതുക പിഴയിട്ട് യൂറോപ്യൻ യൂണിയൻ

ലണ്ടൻ: യൂറോപ്യൻ യൂണിയൻ്റെ ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും കോടിക്കണക്കിന് യൂറോ പിഴ. ആപ്പ് സ്റ്റോറിന് പുറത്ത് ലഭ്യമായ ചെലവ് കുറഞ്ഞ ആപ്പുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കളെ തടസ്സപ്പെടുത്തിയതിന് ആപ്പിളിന് 50...

സ്പേഡെക്സ് രണ്ടാം ഡോക്കിങ്ങും വിജയം; അഭിമാന നേട്ടമെന്ന് ഐ.എസ്.ആർ.ഒ.

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയുടെ സ്‌പേഡെക്‌സ് ദൗത്യത്തിൻ്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് തിങ്കളാഴ്ച വിജയകരമായി പൂർത്തിയാക്കി. 2 ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവച്ചു സംയോജിപ്പിക്കുന്ന പ്രക്രിയയാണ് ഡോക്കിങ്. എസ്.‍ഡി.എക്‌സ്. 01- ചേസര്‍, എസ്.‍ഡി.എക്‌സ്. 02- ടാര്‍ഗറ്റ് എന്നീ...

പറന്നുയർന്നത് ചരിത്രത്തിലേക്ക്; 6 വനിതകൾ മാത്രമടങ്ങുന്ന ബഹിരാകാശ ദൗത്യം

ടെക്സസ്: ചരിത്ര വിജയമായി ബ്ലൂ ഒറിജിൻ്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 ബഹിരാകാശ ദൗത്യം. സ്ത്രീകൾ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്. പ്രശസ്ത ഗായിക കാറ്റി പെറി ഉൾപ്പെടെ...

പെഗാസസ് വീണ്ടും വാർത്തയിൽ; ഇരകളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമത്

വാഷിങ്ടൺ: ഇന്ത്യയിലടക്കം വിവാദക്കൊടുങ്കാറ്റ് സൃഷ്ടിച്ച ഇസ്രായേലി ചാര സോഫ്ട്വെയർ പെഗാസസ് വീണ്ടും വാർത്തയിൽ. പെഗാസസ് ഏറ്റവും അധികം ലക്ഷ്യമിട്ട രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നുവെന്ന കോടതി രേഖകള്‍ പുറത്തുവന്നു. 2019ല്‍ പെഗാസസിൻ്റെ ഇരകളക്കാപ്പെട്ട 1223...

ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരനാകാൻ ശുഭാംശു ശുക്ല

വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. ബഹിരാകാശത്തു പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനുമാകും.ശുക്ലയുൾപ്പെടെ 4 യാത്രികരുമായുള്ള ആക്സിയോം ദൗത്യം (എ.എക്സ്.-4) മെയിൽ...

സുനിതയ്ക്കും ബുച്ചിനും 45 ദിവസം പുനരധിവാസം

ഫ്ലോറിഡ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ (ഐ.എസ്.എസ്.) 286 ദിവസത്തെ വാസത്തിനുശേഷം ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 3.27ന് ഭൂമിയിലെത്തിയ നാസയുടെ ബഹിരാകാശയാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും ഇനി 45 ദിവസം ഹൂസ്റ്റണിൽ ചെലവഴിക്കും....
00:01:11

പറന്നിറങ്ങി സുനിതയും ബുച്ചും കൂട്ടരും; ദീർഘ ബഹിരാകാശവാസത്തിന് ശുഭാന്ത്യം

ഫ്ലോറിഡ: നീണ്ട കാത്തിരിപ്പും ലോകത്തിന്‍റെ ആകാംക്ഷയും അവസാനിപ്പിച്ച് ക്രൂ-9 ബഹിരാകാശ ദൗത്യ സംഘം ഭൂമിയിൽ മടങ്ങിയെത്തി. നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെയും വഹിച്ചുള്ള സ്പേസ് എക്സ് ഡ്രാഗൺ...

സ്പേസ് എക്സ് ക്രൂ-10 അംഗങ്ങൾ ബഹിരാകാശനിലയത്തിലെത്തി

ഫ്ലോറിഡ: സ്പേസ് എക്സ് ക്രൂ-10 ദൗത്യത്തിലെ ക്രൂ അംഗങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. റഷ്യയുടെ റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ്, നാസ ബഹിരാകാശയാത്രികരായ നിക്കോൾ അയേഴ്സ്, ആൻ മക്ലെയ്ൻ, ജപ്പാൻ ഏറോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ...

സുനിതയുടെ മടക്കം അരികെ; സ്പേസ് എക്സ് ക്രൂ 10 വിക്ഷേപിച്ചു

ഫ്ലോറിഡ: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍(ഐ.എസ്.എസ്.) നിന്ന് തിരിച്ചെത്തിക്കാനുള്ള സ്പേസ് എക്സ് ക്രൂ 10 പേടകം വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം ശനിയാഴ്ച പുലർച്ചെ 4.30ന്...
00:04:46

ചരിത്രമെഴുതി ഐ.എസ്‌.ആർ.ഒ.; സ്‌പേഡെക്‌സ്‌ ദൗത്യം പൂർണവിജയം

ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് ദൗത്യം പൂർണവിജയം. ബഹിരാകാശത്ത്‌ നേരത്തേ കൂട്ടിച്ചേർത്ത ഉപഗ്രഹങ്ങളെ വേർപെടുത്തി സ്‌പേസ്‌ അൺഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കി. വ്യാഴാഴ്ച രാവിലെ 9 മണിക്കുശേഷമാണ് ഉപഗ്രഹങ്ങളുടെ അണ്‍ഡോക്കിങ്...

സുനിതയും ബുച്ചും തിരികെയെത്തുന്നു, 16ന്

ന്യൂയോർക്ക്: ആശങ്കകൾക്ക് വിരാമം. നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവിൽ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലേക്ക് മടങ്ങുകയാണ്. സ്പെയ്സ് എക്സിൻ്റെ ഡ്രാഗൺ പേടകത്തിൽ മാർച്ച് 16ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് നാസ അറിയിച്ചിരിക്കുന്നത്.ഭൂമിയിലുള്ള...

വിദേശത്തിരുന്നും ഗ്രാമസഭയിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കി കെ-സ്മാ‍‍ർട്ട്

തിരുവനന്തപുരം: സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പങ്കെടുക്കാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അവതരിപ്പിക്കാൻ ഒരാൾ നാട്ടിലുണ്ടാവണമെന്ന് ഇനി നി‍ർബന്ധമില്ല. ലോകത്ത് എവിടെയിരുന്നു വേണമെങ്കിലും ​ഗ്രാമസഭയിൽ പങ്കെടുക്കാം. ഇ-ഗവേണൻസിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് തുടക്കമിട്ട കെ-സ്‌മാർട്ട്‌ ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതോടെ...

Recent Articles

Special

Enable Notifications OK No thanks