29 C
Trivandrum
Monday, January 13, 2025

India

00:05:38
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരേ വിമർശനം കടുപ്പിച്ച് ആം ആദ്മി പാർട്ടി. ഡൽഹിയിൽ നടക്കുന്നത് ആം ആദ്മി പാർട്ടിയും ബി.ജെ.പി.യും തമ്മിലുള്ള മത്സരമാണെന്ന് ആവർത്തിച്ച് ആം ആദ്മി കൺവീനർ അരവിന്ദ് കെജ്‍രിവാൾ. ബി.ജെ.പിക്ക് കോൺഗ്രസ് നിശ്ശബ്ദപിന്തുണ നൽകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ഡൽഹിയിലെ സംഭവവികാസം ഇന്ത്യ സഖ്യത്തിനകത്തും അസ്വാരസ്യം കനപ്പിച്ചിട്ടുണ്ട്. ഡൽഹിയിൽ...
ലുധിയാന: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ. ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചു. ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എം.എല്‍.എ. ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) മരിച്ചത്.വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് എം.എല്‍.എയ്ക്ക് വെടിയേറ്റത്. സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.ഗുര്‍പ്രീത് ഗോഗി ബാസി സ്വയം വെടിവെച്ചതാണെന്നാണ്...

കർണാടകത്തിലൂടെയുള്ള യാത്രയ്ക്ക് ബസ് ചാർജ് കൂട്ടി

ബംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തി. ഇതോടെ ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നുള്ള കെ.എസ്.ആ‌ർ.ടി.സിയുടെ സംസ്ഥാനാന്തര സർവിസുകളിലെ ടിക്കറ്റ് നിരക്കും 100–120 രൂപ വരെ വർധിച്ചു....

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 മരണം; നിരവധി പേർക്ക് പരുക്ക്

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണ കൗണ്ടറിലെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിൽ 6 പേര്‍ മരിച്ചു. 20 പേര്‍ക്ക് സാരമായി പരുക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം...
00:05:32

ചട്ടങ്ങളിൽ പരിഷ്കരവുമായി യു.ജി.സി.: സർവ്വകലാശാലകൾ ഇനി മുതൽ ഗവർണർ ഭരിക്കും

ന്യൂഡൽഹി: അക്കാദമിക പരിചയമില്ലാത്തവരെയും ഇനി സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കാമെന്ന് യു.ജി.സി. മാര്‍ഗരേഖ. വ്യവസായം, പൊതുഭരണം, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നീ രംഗങ്ങളിലെ ഉന്നതരെ വി.സിമാരാക്കാം. അധ്യാപന പരിചയം നിര്‍ബന്ധമില്ല. അതതു മേഖലകളില്‍ പ്രാഗല്ഭ്യവും പാണ്ഡിത്യവും...
00:05:35

തമിഴ്നാട്ടിൽ നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയി

ചെന്നൈ: നയപ്രഖ്യാപന പ്രസം​ഗം നടത്താതെ കുപിതനായി തമിഴ്നാട് ​ഗവർണർ ആർ.എൻ.രവി നിയമസഭ വിട്ടിറങ്ങി. നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ ദേശീയ ​ഗാനത്തിനുപകരം തമിഴ് നാടിന്റെ സംസ്ഥാന​ഗീതമായ തമിഴ് തായ് വാഴ്ത്ത് പാടിയതാണ് ​ഗവർണറെ ചൊടിപ്പിച്ചത്....
00:06:36

ബി.ജെ.പിക്കെതിരെ 30 ക്രൈസ്തവ സഭകൾ രംഗത്ത്

ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ സംഘപരിവാർ സംഘടനകളെ അനുകൂലിക്കുന്ന, സംഘപരിവാറുകാർ പറയുന്നതിനേക്കാളും വലിയ മുസ്ലിം വിരുദ്ധ അഭിപ്രായങ്ങൾ പറയുന്ന ഒരു സംഘടനയുണ്ട്. മോദിയാണ് അവരുടെ ആരാധനാ മൂർത്തി ആ സംഘടനയുടെ പേരാണ് കാസ. ഈ കാസക്കാർ...

ദക്ഷിണേന്ത്യയിൽ കണ്ടുകെട്ടിയ 7,324 കോടിയുടെ ആസ്തി ഇ.ഡി. ലേലം ചെയ്യുന്നു

ചെന്നൈ: ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നു കണ്ടുകെട്ടിയ 7,324 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 64 കേസുകളിലെ...

Recent Articles

Special

Enable Notifications OK No thanks