India

പിടിച്ചുനില്ക്കാനുള്ള വഴികളെല്ലാം അടഞ്ഞപ്പോൾ ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തെയും രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങളെയും തുടർന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽനിന്ന് രാജിവെക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജിക്കത്ത് അയച്ചതായി അദ്ദേഹം അറിയിച്ചു. ജന്തർ...

3 ആവശ്യങ്ങളിൽ കേന്ദ്രത്തിൻ്റെ ഉറപ്പ്; 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്

കേന്ദ്രസർക്കാരിൻ്റെ ഉറപ്പുകളെ തുടർന്ന് 26 ദിവസം നീണ്ട നിരാഹാരസമരം അവസാനിപ്പിച്ച് സോനം വാങ്ചുക്ക്. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാങ്ചുക്കിനെ കേന്ദ്രമന്ത്രിമാരായ ജെ.പി.നഡ്ഡയും ജിതേന്ദ്ര സിങ്ങും സന്ദർശിച്ചു. വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട...

സമരപ്പന്തലിൽ ചോര; ചിത്രപ്പന്തലിൽ കോൺഗ്രസ്

ഡൽഹിയുടെ വേനൽചൂടിനേക്കാൾ കനത്തൊരു ചൂട് ഇപ്പോൾ ജന്തർ മന്തറിൻ്റെ മണ്ണിലുണ്ട്. അത് സൂര്യൻ്റെ ചൂടല്ല. പരീക്ഷാഹാളിൽ വഞ്ചിക്കപ്പെട്ട കുട്ടികളുടെ രോഷമാണ്. വർഷങ്ങളോളം കോച്ചിങ് മുറികളിലും ഹോസ്റ്റൽ കിടക്കകളിലും ലൈബ്രറികളിലും ജീവിതം ചെലവഴിച്ച വിദ്യാർത്ഥികളുടെ...

ഡൽഹിയുടെ വഴികളിൽ മുറിവേറ്റ ഭാവി

ഡൽഹി വീണ്ടും ഒരു വലിയ ചോദ്യത്തിൻ്റെ തലസ്ഥാനമായി മാറിയിരിക്കുന്നു. ആ ചോദ്യം ഒരു പാർട്ടിയുടേതല്ല. ഒരു സംസ്ഥാനത്തിൻ്റേതല്ല. പരീക്ഷാഹാളിന് പുറത്തു നിൽക്കുന്ന കോടിക്കണക്കിന് ഇന്ത്യൻ യുവാക്കളുടെതാണ്. ചോദ്യപേപ്പർ ചോർച്ചകളുടെയും പരീക്ഷാ ക്രമക്കേടുകളുടെയും തൊഴിലില്ലായ്മയുടെയും...

മഞ്ഞിൽ പ്രതീക്ഷ തിരയുന്ന മനുഷ്യൻ്റെ പോരാട്ടം

ഹിമാലയത്തിൻ്റെ വരണ്ട നെഞ്ചിൽ, വെള്ളം പോലും ചിലപ്പോൾ ഓർമ്മപോലെ മാത്രം നിലനിൽക്കുന്ന ലഡാക്കിൽ, ഒരാൾ മഞ്ഞുകൊണ്ട് പ്രതീക്ഷ പണിതു. കുട്ടികൾ പരാജയപ്പെടുന്ന സ്കൂളുകളെ ജീവിതം പഠിക്കുന്ന ഇടങ്ങളാക്കി. തണുപ്പിനെ തോല്പിക്കാൻ മണ്ണും സൂര്യനും...

അയോധ്യയിലെ കാണിക്കവിവാദം വെളിവാക്കിയ സംഘപരിവാറിൻ്റെ വികൃത മുഖം

അയോധ്യയിലെ രാമക്ഷേത്രം സംഘപരിവാർ രാജ്യത്തിന് മുന്നിൽ അവതരിപ്പിച്ചത് ഒരു ക്ഷേത്രമായി മാത്രമല്ല. അത് അവരുടെ രാഷ്ട്രീയചരിത്രത്തിൻ്റെ വിജയചിഹ്നമായിരുന്നു. ആർ.എസ്.എസ്. പതിറ്റാണ്ടുകളായി കെട്ടിപ്പടുത്ത മതരാഷ്ട്രീയത്തിൻ്റെ കൊടുമുടി. വി.എച്ച്.പി. തെരുവിലും മുദ്രാവാക്യത്തിലും ഘോഷയാത്രകളിലും കത്തിച്ചുയർത്തിയ പ്രസ്ഥാനത്തിൻ്റെ...

രാമക്ഷേത്രം വിശ്വാസത്തിൻ്റെ പ്രതീകമോ, ക്രമക്കേടുകളുടെ കേന്ദ്രമോ?

അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഒരു തിരഞ്ഞെടുപ്പ് മുദ്രാവാക്യം മാത്രമല്ല. ദശകങ്ങളോളം സംഘപരിവാർ രാഷ്ട്രീയം കെട്ടിപ്പടുത്ത ഏറ്റവും ശക്തമായ വികാരപ്രതീകമാണത്. “രാമൻ” എന്ന വിശ്വാസത്തെ കേന്ദ്രമാക്കി രൂപപ്പെട്ട രാഷ്ട്രീയ പ്രചാരണമാണ് ഒടുവിൽ സുപ്രീംകോടതി...

മമത സർജിക്കൽ സ്ട്രൈക്കിനൊരുങ്ങുന്നു; ബി.ജെ.പിയെ വെട്ടാൻ കോൺഗ്രസുമായി ലയനത്തിന്?

തൻ്റെ പാർട്ടി പിളർത്തി എം.പിമാരെയും എം.എൽ.എമാരെയും ചാക്കിലാക്കിയ ബി.ജെ.പിക്കെതിരെ സർജിക്കൽ സ്ട്രൈക്കിനൊരുങ്ങി തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. തൃണമൂലിൻ്റെ ശേഷിക്കുന്ന ഭാഗവുമായി തൻ്റെ മാതൃസംഘടനയായ കോൺഗ്രസിലേക്കു മടങ്ങാൻ അവര്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്....
00:00:08

ഡൽഹിയിൽ 9 ഭീകരർ പിടിയിൽ; ലക്ഷ്യമിട്ടത് ആണവനിലയങ്ങളും വിമാനത്താവളങ്ങളും

ന്യൂഡൽഹി: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ-സർവീസസ് ഇൻ്റലിജൻസുമായി (ഐ.എസ്.ഐ.) ബന്ധമുണ്ടെന്ന് സംശയിക്കുന്ന 9 പേരെ ഡൽഹി പൊലീസിൻ്റെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഡൽഹിയിലെ...

Recent Articles

Special