വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രൂപരേഖ തയ്യാറാക്കുംതിരുവനന്തപുരം: ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സർക്കാർ നേതൃത്വം നൽകും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും...
സംസ്ഥാന സമ്മേളനം സമാപിച്ചുകാസറഗോഡ്: ഉന്നതവിദ്യാഭ്യാസ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടങ്ങളെ അട്ടിമറിക്കുന്ന യു.ജി.സി. കരട് നയരേഖ 2025 പിൻവലിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള ഗവ. കോളേജ് ടീച്ചേഴ്‌സ് (എ.കെ.ജി.സി.ടി.) 67ാം...
തിരുവനന്തപുരം: മുന്‍ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനാകും. കേന്ദ്രനേതൃത്വം കോര്‍ കമ്മിറ്റിയില്‍ രാജീവ് ചന്ദ്രശേഖറിൻ്റെ പേര് നിര്‍ദ്ദേശിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലുള്‍പ്പെടെ മികച്ച പ്രകടനം കാഴ്ച വെച്ചത് പരിഗണിച്ചാണ്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്....
എ.കെ.ജി.സി.ടി. സംസ്ഥാന സമ്മേളനം തുടങ്ങികാസറഗോഡ്: ഉന്നത വിദ്യാഭ്യാസ രംഗത്ത് അമിതാധികാര കേന്ദ്രീകരണത്തിലൂടെ കാവിവത്കരണം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങളെ ചെറുത്തില്ലെങ്കിൽ പ്രബുദ്ധ കേരളം എന്നത് നാളെ ഉണ്ടാവില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി...