മുംബൈ: ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിൻ്റെ മരണം ആത്മഹത്യ തന്നെയെന്ന് വ്യക്തമാക്കി സി.ബി.ഐ. മുംബൈ പ്രത്യേക കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ കൂടുതല്‍ അന്വേഷത്തിന് ഉത്തരവിടണോയെന്ന് കോടതി തീരുമാനിക്കും.നടനെ ആരും ആത്മഹത്യയിലേക്കുനയിച്ചതായുള്ള തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട് പറയുന്നു. നടി റിയാ ചക്രവര്‍ത്തിക്കും കുടുംബത്തിനും...
കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത മലയാള സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് നിർമ്മാതാക്കളുടെ സംഘടന. ഫെബ്രുവരിയില്‍ റിലീസ് ചെയ്ത 16 സിനിമകളുടെ നിർമ്മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് കേരള ഫിലിം...
കൊച്ചി: 2 പൂവൻ കോഴികളെ മുന്നിൽ നിർത്തി അവയുടെ കലപില ശബ്ദം മാത്രം പുറത്തുവിട്ടുകൊണ്ട് സംശയം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക്. ആദ്യം വന്ന അനൗൺസ്മെൻ്റു തന്നെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ചതാണ്....
പത്തനംതിട്ട: ശബരിമലയിൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി മോഹൻലാൽ. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു.പമ്പയിൽ എത്തിയ...
കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങുന്ന എംപുരാൻ. ചിത്രം ഐമാക്സിൽ പുറത്തിറങ്ങുമെന്ന വിവരം സംവിധായകൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് പുതിയ ആവേശമായി. മലയാളത്തിലെ ആദ്യ ഐമാക്സ് റിലീസായിരിക്കും...
കൊച്ചി: ഒരു സംശയം, ആവശ്യം പോലെ നർമ്മം, അനന്തമായ ആശയക്കുഴപ്പം എന്ന പ്രചാരണവാക്യത്തോടെ ഒരു ചിത്രമെത്തുന്നു -സംശയം.ഈ ടാഗ് ലൈൻ തന്നെ ഏറെ കൗതുകം പകരുന്നു.മുഴുനീള ഫാമിലി എൻ്റർടെയ്നർ ആയി അവതരിപ്പിക്കുന്ന ഈ...
കൊച്ചി: അന്നാ നാടകത്തിനു ശേഷം അവളെ കാണുമ്പോഴൊക്കെ നെഞ്ചിലൊരു കോൽക്കളി നടക്കുകയാണ്, പക്ഷേ...മനസ്സിലൊളിപ്പിച്ച ഇഷ്ടം തുറന്നു പറയാൻ കഴിയാതെ പോകുന്ന അഭിലാഷിൻ്റെയും അവൻ്റെ മനസ്സിൽ നിറഞ്ഞുനിന്ന ഷെറിൻ്റേയും മനോഹരമായ പ്രണയത്തിൻ്റെ കഥ...
തിരുവനന്തപുരം: അഡൾട്ട് കോമഡി ജോണറിൽ ഒരുങ്ങുന്ന പെരുസ് മാർച്ച് 21ന് പ്രദർശനത്തിനെത്തും. ശ്രീലങ്കൻ ചിത്രം ടെൻടിഗോയുടെ തമിഴ് റീമേക്കാണിത്. വൈഭവ്, സുനിൽ, നിഹാരിക, ബാല ശരവണൻ, വി.ടി.വി. ഗണേഷ്, ചാന്ദ്നി, കരുണാകരൻ എന്നിവർക്കൊപ്പം...
ന്യൂയോർക്ക്: മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായി യു.എസിൽ ഒരു മലയാള ചിത്രത്തിൻ്റെ ലോഞ്ചിങ് വിപുലമായ രീതിയിൽ ആഘോഷിച്ചു. എമ്പുരാൻ സിനിമയുടെ ലോഞ്ചിങ്ങാണ് ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിൽ ആഘോഷിക്കപ്പെട്ടത്.10000ഓളം വരുന്ന മോഹൻലാൽ...
ചെന്നൈ: കഴിഞ്ഞദിവസം രാത്രി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.ആര്‍.റഹ്‌മാന്‍ ആശുപത്രിവിട്ടു. അദ്ദേഹത്തിന് ഇപ്പോള്‍ ആരോഗ്യ പ്രശ്‌നമൊന്നുമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്ന് റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്നായിരുന്നു വിവരം.കഴിഞ്ഞദിവസം ലണ്ടനില്‍നിന്ന് തിരിച്ചെത്തിയ റഹ്‌മാൻ്റെ...
ചെന്നൈ: സംഗീതസംവിധായകൻ എ.ആര്‍.റഹ്മാനെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 7.10ഓടെ നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.ഇ.സി.ജി., ആന്‍ജിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ...