Showbiz

00:01:02

‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11ന്

പാർവതി തിരുവോത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തും. ഇലവൻ ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിക്കുന്ന ചിത്രം ഷഹദ് ആണ് സംവിധാനം...

‘തുടക്കം’ പുതിയ പോസ്റ്റർ മോഹൻലാൽ പ്രകാശനം ചെയ്തു

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആൻ്റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ എന്ന ചിത്രത്തിൻ്റെ പുതിയ ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. മോഹൻലാലിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ...

മൗനം നിറയുമ്പോൾ…

ചില ശബ്ദങ്ങൾ മരിക്കാറില്ല. അവ ശരീരത്തിൽ നിന്ന് പുറപ്പെട്ടുപോകും. പക്ഷേ, കാറ്റിൽ തുടരും. മഴയോടൊപ്പം തിരികെ വരും. ചിലപ്പോൾ റേഡിയോയിലൂടെ. ഒരാളുടെ ഏകാന്തതയിൽ പെട്ടെന്ന് ഒരു പാട്ടായി വീണുണരും.എസ്.ജാനകി അത്തരമൊരു ശബ്ദമായിരുന്നു.അവരുടെ വിടവാങ്ങൽ ഒരു ഗായികയുടെ മരണവാർത്ത മാത്രമല്ല. അത്...

ജന്മശതാബ്ദി വേളയിൽ ലോകം ചർച്ച ചെയ്യുന്നു, മാർലിൻ എന്ന കമ്മ്യൂണിസ്റ്റിനെപ്പറ്റി

ഹോളിവുഡ് നായികമാരിൽ ഏറ്റവും പ്രശസ്ത ആര് എന്നു ചോദിച്ചാൽ ഒരുത്തരം മാത്രം -മാർലിൻ മൺറോ. അവരുടെ കാലശേഷം ജനിച്ച തലമുറയിൽപ്പെട്ടവര്‍ പോലും മാർലിനെ ആരാധിക്കുന്നു. 2026 ജൂൺ 1 മാര്‍ലിൻ മൺറോയുടെ ജന്മശതാബ്ദിയാണ്....

ജയസൂര്യ നായകനാകുന്ന ആക്ഷൻ ത്രില്ലർ ‘ഓപ്പറേഷൻ ത്രാൾ’ തുടങ്ങി

നാഷണൽ ഇൻ്റലിജനസ് പശ്ചാത്തലത്തലമക്കി ഒരുങ്ങുന്ന ഓപ്പറേഷൻ ത്രാളിൻ്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ജയിൻ ജോർജ് തടത്തിൽ സ്വിച്ചോൺ കർമവും തിരക്കഥാകൃത്ത് ബോബി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. പ്രശസ്‌ത സംഗീത സംവിധായകൻ...
00:00:28

പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍ ചിത്രീകരണം പൂര്‍ത്തിയായി

പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ ചിത്രീകരണം കോട്ടയം ചങ്ങനാശ്ശേരി, കുട്ടനാട് എന്നിവിടങ്ങളിലായി പൂർത്തിയായി. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രം...

ദുൽഖർ സൽമാൻ്റെ ‘ലക്കി ഭാസ്കർ’ കാർ കസ്റ്റംസ് പിടിച്ചെടുത്തു

കൊച്ചി: ഭൂട്ടാനിൽനിന്ന് നിയമവിരുദ്ധമായി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയത് അന്വേഷിക്കുന്ന ‘ഓപ്പറേഷൻ നുമ്ഖോറി’ൻ്റെ ഭാഗമായി നടൻ ദുൽഖ‍ർ സൽമാൻ്റെ മറ്റൊരു കാർ കൂടി കസ്റ്റംസ് പ്രിവൻ്റീവ് പിടിച്ചെടുത്തു. ദുൽഖർ നായകനായി അഭിനയിച്ച തെലുങ്കു...

മലയാള സിനിമയിൽ വീണ്ടും പീഡന വിവാദം; ഇക്കുറി എ.എം.എം.എ. ഓഫീസിൽ

കൊച്ചി: മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും പീഡന പരാതി. താരസംഘടനയായ എ.എം.എം.എയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് ഇക്കുറി പീഡനപരാതി ഉയർന്നിരിക്കുന്നത്. പരാതിക്കാരിയായ ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയെ ജോലിയിൽ നിന്ന് എ.എം.എം.എ. പിരിച്ചുവിട്ടിരുന്നു. എന്നാൽ...

നടി ആക്രമിക്കപ്പെട്ട കേസ്: അതിജീവിത ഹൈക്കോടതിയിലേക്ക്, ധനസമാഹരണത്തിന് ക്യു.ആർ. കോഡുമായി ട്രസ്റ്റ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിത ഹൈക്കോടതിയിലേക്ക്. നടൻ ദിലീപ് അടക്കമുള്ള പ്രധാന പ്രതികളെ വെറുതെ വിട്ട എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണ് അതിജീവിത അപ്പീൽ നൽകുന്നത്. പ്രമുഖ സുപ്രീം കോടതി...
00:02:06

ജോർജുകുട്ടിയെ പിടിവിടാതെ ഭയത്തിൻ്റെ നിഴലുകൾ; ഉദ്വേഗം നിറച്ച് ദൃശ്യം 3 ട്രെയിലർ

മോഹൻലാൽ -ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ട്രെയിലർ പുറത്തിറങ്ങി. ആശിർവാദ് സിനിമാസിൻ്റെ യൂട്യൂബ് ചാനലിലാണ് ട്രെയിലർ റിലീസ് ചെയ്തത്. കേന്ദ്ര കഥാപാത്രമായ ജോർജുകുട്ടിയുടെ മാനസികസഞ്ചാരങ്ങളാണ് ട്രെയിലറിൻ്റെ ഹൈലൈറ്റ്. ചിത്രത്തിൻ്റെ ആദ്യ രണ്ടു...

Recent Articles

Special