Showbiz

00:03:54

‘ലോ ആൻഡ് ഓർഡർ’ ആദ്യ വീഡിയോ ഗാനം: ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘപ്പക്ഷി’

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ‘നീലക്കണ്ണുകളുള്ളൊരു വെൺമേഘപ്പക്ഷി’ എന്നു തുടങ്ങുന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ഷിബു ചക്രവർത്തിയുടെ വരികൾക്ക് നവാഗതനായ ജോ...

വിസ്മയയുടെ ‘തുടക്കം’, ആശിഷിന്റെയും

ഒരു പുതിയ താരത്തിന്റെ അരങ്ങേറ്റ ചിത്രം എന്നതിലുപരി വലിയ കൗതുകമാണ് ‘തുടക്കം’ റിലീസിന് മുമ്പുതന്നെ സൃഷ്ടിച്ചത്. മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം. അതിനൊപ്പം...

‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി

ജയസൂര്യയെ നായകനാക്കി സംഗീതസംവിധായകൻ രതീഷ് വേഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഓപ്പറേഷൻ ത്രാൾ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. 5 ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായാണ് ചിത്രം ഒരുക്കുന്നത്. ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ...
00:01:37

‘ലോ ആൻഡ് ഓർഡർ’: ആക്ഷൻ ഭാവത്തിൽ രഞ്ജിത്ത് ചിത്രം

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ‘ലോ ആൻഡ് ഓർഡർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. പൂർണമായും ആക്ഷൻ പശ്ചാത്തലത്തിൽ ഒരുക്കിയ ടീസർ ചിത്രത്തിന്റെ സംഘർഷഭരിതമായ കഥാലോകത്തിലേക്കുള്ള സൂചന നൽകുന്നു. സെപ്റ്റംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തും.“കൊല്ലാനും...

സസ്പെൻസും അന്വേഷണവുമായി ‘ആരം’

നിരവധി പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ‘ആരം’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ.ജുനൈസ് ബാബു ഗുഡ് ഹോപ് ആണ്...

പുതിയ പ്രഭാതത്തിലെ പഴയ വലക്കുരുക്കുകൾ

ഓർമിക്കപ്പെടാതിരിക്കുക എന്നത് ഒരുതരം മരണമാണ്. ജീവിച്ചിരിക്കുമ്പോഴും ഉറ്റവരുടെ ഓർമകളിൽനിന്ന് മാഞ്ഞുപോകേണ്ടിവരുന്നത് അതിലേറെ വലിയ ശിക്ഷയും. ലോകത്തെ രക്ഷിച്ചിട്ടും സ്വന്തം ലോകം നഷ്ടപ്പെട്ട പീറ്റർ പാർക്കറുടെ ഏകാന്തതയിൽനിന്നാണ് ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ആരംഭിക്കുന്നത്.‘സ്പൈഡർമാൻ:...
00:01:35

‘തുടക്കം’ ഓഗസ്റ്റ് 7ന് തിയേറ്ററുകളിൽ

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്ന ‘തുടക്കം’ സിനിമയുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. കുടുംബബന്ധങ്ങളുടെ ഹൃദ്യമായ നിമിഷങ്ങളും ത്രില്ലർ രംഗങ്ങളും കോർത്തിണക്കിയതാണ് ട്രെയിലർ. ചിത്രം ഓഗസ്റ്റ് 7ന് തിയേറ്ററുകളിലെത്തും.ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ...

‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ സെപ്റ്റംബർ 4ന്

സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന ‘പൈറേറ്റ്സ് ഓഫ് ഇടുക്കി’ സെപ്റ്റംബർ 4ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള ചിത്രത്തിന്റെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി.ആലഞ്ചേരി സിനിമാസിന്റെയും ആക്ടേഴ്സ് ഫാക്ടറി പ്രൊഡക്ഷൻസിന്റെയും ബാനറിൽ...

മിസ്റ്ററി ത്രില്ലറായി ‘ഭൗമ’ വരുന്നു

മിസ്റ്ററി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ഭൗമ’യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. അറ്റ് ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ ബാനറിൽ ബസ്സം കാദിയാർ നിർമ്മിക്കുന്ന ചിത്രം റെജിൻ എസ്.ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.16...

സൂര്യയുടെ ‘വിശ്വനാഥൻ ആൻഡ് സൺസ്’, വിശാലിൻ്റെ ‘മകുടം’ ഓഗസ്റ്റ് 14ന്

പ്രേക്ഷക പ്രതീക്ഷകൾ ഉയർത്തി രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂസൂര്യ ഫിലിംസ് എത്തുന്നു. സൂര്യ നായകനാകുന്ന ‘വിശ്വനാഥൻ ആൻഡ് സൺസ്’, വിശാൽ നായകനാകുന്ന ‘മകുടം’ എന്നീ ചിത്രങ്ങളാണ് ന്യൂസൂര്യ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നത്.രണ്ട് സൂപ്പർതാര ചിത്രങ്ങളും...

‘മോഹന വള്ളി’ ചിത്രീകരണം ആരംഭിച്ചു

നവാഗതനായ ഉമേഷ് എസ്.നായർ സംവിധാനം ചെയ്യുന്ന ‘മോഹന വള്ളി’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഒറ്റപ്പാലത്തിനടുത്തുള്ള കുഴൂർ മനയിൽ ആരംഭിച്ചു. ഹൊറർ, ഫാൻ്റസി, ഹ്യൂമർ ഘടകങ്ങൾ ചേർത്ത് പൂർണ്ണമായും വിനോദപ്രധാനമായ രീതിയിലാണ് ചിത്രം ഒരുക്കുന്നത്.അസീസ്...

‘കാവിയാണ് ഇഷ്ടനിറം’; കൃഷ്ണകുമാറിനെയും പേളിയെയും പരിഹസിച്ച് ചന്തു സലിംകുമാർ

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട സി.ജെ.പി. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി നടൻ ചന്തു സലിംകുമാർ. വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തിയ നടനും ബി.ജെ.പി....

Recent Articles

Special