Sci-tech

00:04:23

ബി.പി.എല്‍. വിഭാഗങ്ങൾക്ക്‌ സൗജന്യ കെ-ഫോണ്‍ കണക്ഷന് ഇപ്പോൾ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യ അതിവേഗ ഇൻ്റർനെറ്റ് സേവനം നൽകുന്ന കെ-ഫോൺ പദ്ധതിക്കായി ഓൺലൈനായി അപേക്ഷിക്കാം. കെ-ഫോൺ സെൽഫ്കെയർ ലിങ്കിൽ അപേക്ഷകൻ്റെ വിവരങ്ങളും ആവശ്യമായ രേഖകളും നൽകണം. മഞ്ഞ...

സുനിതയും ബുച്ചും തിരിച്ചെത്തുന്നു, 8 മാസത്തിനു ശേഷം

വാഷിങ്ടൺ: 8 ദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നു് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐ.എസ്.എസ്.) പോയവരാണ് സുനിതാ വില്യംസും ബുച്ച് വിൽമോറും. 8 മാസം കഴിഞ്ഞിട്ടും അവർക്കു മടങ്ങാനായിട്ടില്ല. ഒടുവിൽ അനിശ്ചിതത്വം നീങ്ങുകയാണ്. ഇരുവരും മാർച്ച്...

ഇൻസ്റ്റഗ്രാമിലെ മാറ്റങ്ങൾ സൂപ്പർ ഹിറ്റ്

കാലിഫോർണിയ: ജനപ്രിയ സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാം അടുത്തിടെ അവതരിപ്പിച്ച മാറ്റങ്ങൾ വമ്പൻ ഹിറ്റ്. ദൈർഘ്യം കൂടിയ റീലുകൾ, മാറിയ പ്രൊഫൈൽ ഗ്രിഡ്, എഡിറ്റ്‌സ് തുടങ്ങിയ മാറ്റങ്ങളാണ് അടുത്തിടെ ഇൻസ്റ്റഗ്രാം പ്രാവർത്തികമാക്കിയിരുന്നത്. ഇതിനോട് ഉപയോക്താക്കളിൽ നിന്നുണ്ടായിരിക്കുന്ന...

ഡൽഹി എയിംസിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാൻ തിരുവനന്തപുരത്തെ ‘സൃജനം’

ന്യൂഡൽഹി: ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ(എയിംസ്) രക്തം, മൂത്രം, കഫം, ലാബോറട്ടറി ജൈവമാലിന്യങ്ങൾ തുടങ്ങിയവ സംസ്കരിക്കാനുള്ള സാങ്കേതികവിദ്യ തിരുവനന്തപുരത്തു നിന്ന്. എയിംസ് ആശുപത്രിയിലെ മെഡിക്കൽ ജൈവമാലിന്യങ്ങൾ ഘടകമാക്കി മാറ്റുന്ന...

കെ-ഫോൺ ഹിറ്റ്; സംസ്ഥാനത്ത് 75,810 ഉപയോക്താക്കൾ, മുന്നിൽ മലപ്പുറം

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെ-ഫോണിന് സംസ്ഥാനത്താകെ 75,810 ഉപയോക്താക്കൾ. വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമുള്‍പ്പെടെ കേരളത്തിലാകെ 52,463 ഹോം (വാണിജ്യ)കണക്ഷനുകളാണുള്ളത്. 23,347 സര്‍ക്കാര്‍ ഓഫീസുകളിലാണ് ഇതുവരെ കണക്ഷന്‍ നല്‍കിയത്.കെ-ഫോൺ ഉപയോക്താക്കളിൽ...
00:04:08

ചൈനയുടെ ഡീപ്സീക്ക് ഗർജ്ജിക്കുന്നു, ഞെട്ടിവിറച്ച് യു.എസ്. കമ്പനികൾ

ന്യൂയോർക്ക്: നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് -എ.ഐ.) രംഗത്ത് അമേരിക്കന്‍ ആധിപത്യത്തിന്റെ ഭാവിയും യു.എസ്. സ്ഥാപനങ്ങള്‍ ആസൂത്രണം ചെയ്യുന്ന വന്‍നിക്ഷേപങ്ങള്‍ക്കും കനത്ത വെല്ലുവിളി. ഒരൂ ചൈനീസ് സ്റ്റാർട്ടപ്പാണ് ഇതിനു പിന്നിൽ -ഡീപ്സീക്ക്. ചൈനീസ്...

ചരിത്ര നേട്ടവുമായി ഐ.എസ്.ആർ.ഒ.; സ്പേഡെക്സ് ദൗത്യം വിജയം

ബംഗളൂരു: രാജ്യത്തിൻ്റെ ആദ്യ സ്‌പേസ് ഡോക്കിങ് പരീക്ഷണമായ സ്‌പേഡെക്‌സ് വിജയമായി. വിക്ഷേപണത്തിന് ശേഷമുള്ള മൂന്നാം പരിശ്രമത്തിലാണ് ഇരട്ട ഉപഗ്രഹങ്ങളായ ടാർഗറ്റും ചേസറും ബഹിരാകാശത്ത് കൂട്ടിച്ചേർത്ത്‌ സ്‌പേസ്‌ ഡോക്കിങ്‌ വിജയകരമായി പൂർത്തിയാക്കാന്‍ കഴിഞ്ഞത്. എസ്.‍ഡി.എക്‌സ്....

മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് ഓടിത്തുടങ്ങി

തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മൊബൈൽ ഔട്ട്‌ബ്രേക്ക് പരിശോധന യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. സാമ്പിൾ ശേഖരണം, ദ്രുതഗതിയിലുള്ള രോഗനിർണയം, കോൾഡ് ചെയിൻ സാഹചര്യങ്ങളിൽ സാമ്പിളുകൾ...

കന്യാകുമാരി സ്വദേശി ‍ഡോ.വി.നാരായണൻ ഐ.എസ്.ആർ.ഒ. ചെയർമാൻ

ബംഗളൂരു: കന്യാകുമാരി സ്വദേശി ഡോ.വി.നാരായണന്‍ ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ (ഐ.എസ്.ആർ.ഒ.) പുതിയ ചെയര്‍മാനാകും. നിലവില്‍ തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപൽഷൻ സിസ്റ്റംസ് സെൻ്റർ (എൽ.പി.എസ്.സി.) മേധാവിയാണ്. നിലവിലെ ചെയര്‍മാന്‍ എസ്.സോമനാഥിന്‍റെ കാലാവധി കഴിയുന്നതിനാലാണ്...

ഭൂമിക്കരികിലൂടെ 2 ഛിന്നഗ്രഹങ്ങൾ കടന്നുപോകുന്നു; അപകടമില്ലെന്ന് നാസ

ന്യൂയോർക്ക്: പുതിയ വർഷത്തിൻ്റെ തുടക്കത്തിൽ 2 ഛിന്നഗ്രഹങ്ങൾ ഭൂമിക്ക് തൊട്ടരികിലൂടെ കടന്നുപോകും. 2024 വൈ.സി 9, 2024 വൈ.എല്‍ 1 എന്നീ ഛിന്നഗ്രഹങ്ങളാണ് വെള്ളിയാഴ്ച ഭൂമിക്കരികിലൂടെ കടന്നുപോകുക. ഛിന്നഗ്രഹങ്ങളുടെ സാമീപ്യം ആകാശത്ത് ദൃശ്യവിരുന്നാകും...

മനുഷ്യനെ കഴുകിയുണക്കാൻ വാഷിങ് മെഷിൻ

ടോക്യോ: തുണി കഴുകുന്ന വാഷിങ് മെഷിൻ ലോകത്തെല്ലായിടത്തുമുണ്ട്. എന്നാൽ മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷിനും ഇപ്പോൾ എത്തിയിരിക്കുന്നു. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ 15 മിനിറ്റുകൊണ്ട് മനുഷ്യനെ കഴുകിയുണക്കുന്ന വാഷിങ് മെഷീന്‍ അവതരിപ്പിച്ചത് ജപ്പാനിലെ...

ഈ വർഷം സൈബർ തട്ടിപ്പിലൂടെ കവർന്നത് 11,000 കോടി കവിഞ്ഞു

ന്യൂഡൽഹി: ഈ വർഷം ഇന്ത്യയിൽ സൈബർ തട്ടിപ്പിലൂടെ കവർന്ന തുകയുടെ മൂല്യം 11,000 കോടി കവിഞ്ഞു. 2024 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം സൈബർ തട്ടിപ്പുകാർ കവർന്നത് 11,333 കോടി രൂപയാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ...

Recent Articles

Special