തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്കൂളിലെ ക്ലാസ് മുറിയിൽ അവർ 4 പേർ ഒരുമിച്ചായിരുന്നു. അടുത്ത കൂട്ടുകാർ. പഠനം പൂർത്തിയാക്കിയ അവർ സാധാരണ അവിടത്തെ മിക്ക വിദ്യാർഥികളെയും പോലെ സൈനിക സേവനത്തിന് ചേർന്നു. ഇന്നവർ...
തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ ഇംഗ്ളണ്ടിൽനിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്തേക്കെത്തുന്നത്.കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ സങ്കേതികത്തകരാർ കണ്ടെത്തുന്നതിനായി ബ്രിട്ടനിൽനിന്ന് 5 പേർ തിരുവനന്തപുരത്ത്...
തിരുവനന്തപുരം: ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. ശനിയാഴ്ച രാത്രി 9.30ഓടെയാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.100 നോട്ടിക്കൽ മൈൽ അകലെയുള്ള യുദ്ധക്കപ്പലിൽ നിന്നു പറന്നുയര്‍ന്ന വിമാനത്തിന് കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തിരികെ...
തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐ.ബി. ഉദ്യോഗസ്ഥയുടെ ആത്മഹത്യാക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയും സഹപ്രവര്‍ത്തകനുമായ സുകാന്തിനെ(31) പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനായി ഇയാളെ പൊലീസ് രാജസ്ഥാനിലേക്കു കൊണ്ടുപോയി. 10 ദിവസത്തേക്കാണ് പ്രതിയെ പേട്ട പൊലീസിൻ്റെ കസ്റ്റഡിയില്‍വിട്ടത്.സുകാന്തിനെ...
തിരുവനന്തപുരം: തൻ്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ എൻ.സി.സി. വഹിച്ച നിർണായക പങ്ക് അനുസ്മരിച്ച് മുൻ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. എൻ.സി.സി. തിരുവനന്തപുരം ഗ്രൂപ്പ് ആസ്ഥാനം സംഘടിപ്പിച്ച എൻ.സി.സി. തിരുവനന്തപുരം മേഖലാ ശില്പശാല 2025ൽ...
തിരുവനന്തപുരം: കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഭാഗത്തെ വികസനത്തിൻ്റെ ഭൂമി ഏറ്റെടുക്കലിന് നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. നേരത്തെ 97.6 കോടി...
തൃശ്ശൂർ: സി.പി.എം. പ്രവർത്തകനായിരുന്ന കുമ്പളങ്ങാട് ബിജുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ 8 ആർ.എസ്.എസുകാർക്കും ജീവപര്യന്തം. ഓരോരുത്തര്‍ക്കും 1,44,000 രൂപ പിഴയടയ്ക്കണം. ഇതു കൂടാതെ ആക്രമണത്തിന് 10 വർഷവും സംഘംചേരലിനും ഗുഢാലോചനക്കും ഓരോ വർഷവും...
കൊച്ചി: ഐ.ബി. ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയനായ സുകാന്ത് സുരേഷ് കീഴടങ്ങി. ആത്മഹത്യ നടന്ന് 2 മാസത്തിന് ശേഷമാണ് സുകാന്ത് കീഴടങ്ങുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ഹൈക്കോടതി...
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു.
ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ഉണക്കാൻ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ച് പൂജപ്പുര സെൻട്രൽ ജയിലിലെ ശുചിമുറിയിൽ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം...
തിരുവനന്തപുരം: ഐ.ബി. ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്തിനെതിരായ കുരുക്ക് മുറുകുന്നു. സഹപ്രവർത്തകനും സുഹൃത്തുമായ സുകാന്തിൻ്റെ ടെലഗ്രാം ചാറ്റുകൾ പൊലീസിന് ലഭിച്ചു. ഐ.ബി. ഉദ്യോഗസ്ഥയോട് എന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സുകാന്ത് ടെലഗ്രാം ചാറ്റിൽ ചോദിച്ചിട്ടുണ്ടെന്നു...