Special

ഓർഗനൈസറിൻ്റെ ഭയം: ജന്തർ മന്തറിൽ തെളിഞ്ഞ എസ്.എഫ്.ഐയുടെ ചുവപ്പ്

ആസൂത്രണം എന്ന് അവർ വിളിച്ചത് സംഘടനാശക്തിയായിരുന്നു ഗൂഢാലോചന എന്ന് അവർ കണ്ടത് വിദ്യാർത്ഥികളുടെ ഐക്യമായിരുന്നുഡൽഹിയിലെ ജന്തർ മന്തറിൽ...

വിജയം മോഷ്ടിക്കാനെത്തുന്നവർ

ഡൽഹിയിലെ ജന്തർ മന്തറിൽ നടന്നത് ഒരു സാധാരണ പ്രതിഷേധമല്ലായിരുന്നു. പരീക്ഷാഹാളിൽ വഞ്ചിക്കപ്പെട്ട കുട്ടികൾ സ്വന്തം ഭാവി തിരിച്ചു ചോദിച്ച സമരമായിരുന്നു അത്. കോക്രോച്ച് ജനതാ പാർട്ടി എന്ന പരിഹാസനാമത്തിൽ തുടങ്ങിയ യുവജനമുന്നേറ്റം, നിരാഹാരവും...

ഹൃദയപൂർവ്വം: ബാന‍ർ കണ്ട മന്ത്രി വിശപ്പ് കണ്ടില്ല

ആശുപത്രിയുടെ വരാന്തയിൽ വിശപ്പിന് പാർട്ടി ഇല്ല. അവിടെ കാത്തിരിക്കുന്ന അമ്മയുടെ കൈയിൽ പാർട്ടി കൊടി ഉണ്ടാകില്ല. ഐ.സി.യുവിനു പുറത്തു രാത്രി മുഴുവൻ ഇരിക്കുന്ന മകൻ്റെ കണ്ണിൽ പ്രത്യയശാസ്ത്രം കാണാനാവില്ല. അവിടെ വിശപ്പ് മാത്രം...

യു.ഡി.എഫിൻ്റെ കോടതിമുഖത്ത് സംഘപരിവാർ നിഴൽ

വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റതിന് പിന്നാലെ ഏറ്റവും ഗൗരവമായി ഉയർന്ന രാഷ്ട്രീയവിവാദങ്ങളിലൊന്നാണ് സർക്കാർ അഭിഭാഷക നിയമനങ്ങൾ. ഇത് ഒരു സാധാരണ നിയമനതർക്കമല്ല. സർക്കാരിൻ്റെ കോടതിമുഖം ആരാകണം എന്ന അടിസ്ഥാനചോദ്യമാണ് ഇതിലൂടെ ഉയരുന്നത്. ജനാധിപത്യവും മതേതരത്വവും...

മുഖ്യമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിന് കണക്കുകളെ തോല്പിക്കാനാവില്ല

കേരള നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ നടത്തിയ പ്രസംഗം ഒരു രാഷ്ട്രീയ പ്രസംഗം മാത്രമായിരുന്നില്ല; അത് കേരളത്തിൻ്റെ സാമൂഹിക ഐക്യത്തെയും സാമ്പത്തിക യാഥാർഥ്യങ്ങളെയും സ്പർശിക്കുന്നതായിരുന്നു. കേരളത്തിലെ പണത്തിൻ്റെ സിംഹഭാഗവും ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം...

സംഘപരിവാർ സാധാരണവത്കരിക്കപ്പെടുന്ന യു.ഡി.എഫ്. കാലം

കേരളത്തിൻ്റെ രാഷ്ട്രീയ സംസ്കാരത്തിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊടുന്നനെ സംഭവിച്ചുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നവയാണ്. കേരളത്തിൻ്റെ രാഷ്ട്രീയത്തിൽ ഒരു മാസം മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ചില കാര്യങ്ങൾ ഇന്ന് ഒരു...

ഒരു സംസ്ഥാന മുഖ്യമന്ത്രി ‘മണ്ണിൻ്റെ മക്കൾ വാദം’ ഉയർത്തുമ്പോൾ

കേരളത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർമിക്കപ്പെടുന്ന വാക്കാണ് 'റെമിറ്റൻസ്'. ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലും കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന് മലയാളികൾ കുടുംബങ്ങൾക്കായി നാട്ടിലേക്ക് അയയ്ക്കുന്ന പണമാണ് കേരളത്തിൻ്റെ ഉപഭോഗ...

യു.ഡി.എഫിൻ്റെ മാറുന്ന മുഖം എന്തിൻ്റെ പേരിൽ?

കേരളത്തിലെ പുതിയ സർക്കാർ അധികാരമേറ്റശേഷം കേന്ദ്ര സർക്കാരിനോടുള്ള സമീപനം വലിയ രാഷ്ട്രീയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഈ ചർച്ചയെ അധികാരത്തിലെത്തിയ ശേഷമുള്ള സംഭവങ്ങളിൽ മാത്രം ഒതുക്കുന്നത് യാഥാർഥ്യത്തെ പൂർണമായി കാണാത്തതായിരിക്കും. കാരണം, യു.ഡി.എഫ്. ഇന്ന്...

നുണകളുടെ രാഷ്ട്രീയം തകർന്നുവീഴുമ്പോൾ

കേരള രാഷ്ട്രീയത്തിൽ ഇന്ന് ഏറ്റവും ശ്രദ്ധേയമായ കാഴ്ച അധികാരമാറ്റമല്ല; നിലപാടുകളുടെ അതിവേഗ മാറ്റമാണ്. പ്രതിപക്ഷത്തിരിക്കുമ്പോൾ ഉന്നയിച്ച ആരോപണങ്ങൾ അധികാരത്തിലെത്തിയതോടെ സർക്കാർ രേഖകളുടെയും നിയമസഭയിലെ ഔദ്യോഗിക മറുപടികളുടെയും മുന്നിൽ ഒന്നൊന്നായി തകർന്നുവീഴുകയാണ്. മദ്യനയം മുതൽ...

കേരളം ആർ.എസ്.എസ്. സംസ്ഥാനമായി മാറുകയാണോ? നിശ്ശബ്ദ കീഴടങ്ങലിൻ്റെ രാഷ്ട്രീയം

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ ചുറ്റിപ്പറ്റി കഴിഞ്ഞ ഏതാനും മാസങ്ങളായി നടക്കുന്ന സംഭവവികാസങ്ങൾ ഗൗരവമായ രാഷ്ട്രീയ ചർച്ചയ്ക്ക് വിധേയമാകേണ്ടതാണ്. ഒരു കാലത്ത് സംഘപരിവാർ സംഘടനകൾക്ക് കാര്യമായ സ്വാധീനം ചെലുത്താൻ കഴിയാതിരുന്ന സർവകലാശാലകളും അക്കാദമിക...

Recent Articles

Special