തിരുവനന്തപുരം: വലിയൊരു സ്വപ്നം സഫലമായതിൻ്റെ സന്തോഷത്തിലാണ് തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ - 83 കുട്ടികളും അവരുടെ അദ്ധ്യാപകരും. അവർ മന്ത്രി അപ്പൂപ്പൻ്റെ വീടുകണ്ടു, മധുരം നുകർന്നു,...
തിരുവനന്തപുരം: മുള്ളറംകോട് നിന്ന് വെള്ളിയാഴ്ച അവരെത്തും -83 കുട്ടികൾ. മന്ത്രി അപ്പൂപ്പൻ്റെ വീടു കാണാനാണ് അവരുടെ വരവ്. കുട്ടികൾ പ്രകടിപ്പിച്ച ആഗ്രഹം സഫലീകരിക്കാൻ മന്ത്രി തന്നെയാണ് മുൻകൈയെടുത്തത്.തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ...
പ്രയാഗ്രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഭർത്താവിന് 'ഡിജിറ്റൽ സ്നാനം' നടത്തി യുവതി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്ന യുവതി അതിനിടെ ഗംഗയിലിറങ്ങി ഫോൺ നദിയിൽ മുക്കി 'സ്നാനം' നടത്തുകയായിരുന്നു.ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ...
അബുദാബി: സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ മരണത്തിലും ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എം.യൂസഫലി. തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകളില്‍ അദ്ദേഹം സജീവസാന്നിധ്യമായി. മയ്യത്ത് നിസ്കാരം മുതല്‍...
കാസറഗോഡ്: വയനാട്ടിലെ വന്യമൃഗശല്യം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമാണ്. പുലിയാണ് അവിടെ പ്രധാന പ്രശ്നം. നീലേശ്വരത്തുകാരും ഇപ്പോൾ സമാനമായൊരു പ്രശ്നം നേരിടുകയാണ്. ഇവിടെ പുലിയല്ല, കൃഷ്ണപ്പരുന്താണ് പ്രശ്നക്കാരൻ. ഒരു പരുന്തായിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്....
കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ്...
ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്‍റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ്...
തിരുവനന്തപുരം: പുതുവർഷദിനം ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ 8 പേരിലൂടെ ജീവിക്കും. 6 പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്....
മുംബൈ: മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുണെയിലാണ് സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്....