തിരുവനന്തപുരം: സംസ്ഥാനത്തെ കടക്കെണിയിലാക്കുന്നു എന്ന പേരിൽ എൽ.ഡി.എഫിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ യു.ഡി.എഫും കടമെടുപ്പിൻ്റെ വഴിയിൽ. പൊതുവിപണിയില്‍ നിന്ന് 1800 കോടി രൂപ കടമെടുക്കാൻ വി.ഡി.സതീശൻ സര്‍ക്കാർ നടപടി തുടങ്ങി. തിരഞ്ഞെടുപ്പിനു മുമ്പു പറഞ്ഞതെല്ലാം...
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി കേന്ദ്ര സർക്കാർ. പെട്രോൾ ലിറ്ററിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.രണ്ടാഴ്ചക്കിടെ നാലാം തവണയാണ് കേന്ദ്രം ഇന്ധന വില വർധിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന്...
തിരുവനന്തപുരം: പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ കൈമാറിയത് 'പൂച്ച പെറ്റു കിടക്കുന്ന ഖജനാവ്' എന്ന യു.ഡി.എഫ്. പ്രചാരണം പൊളിഞ്ഞു. എൽ.ഡി.എഫ്. അധികാരമൊഴിയുമ്പോൾ ഖജനാവിൽ 5429 കോടി രൂപ ബാക്കിയുണ്ടായിരുന്നതായി ധനവകുപ്പിൻ്റെ വിവരാവകാശ രേഖ വ്യക്തമാക്കുന്നു....
ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില ശനിയാഴ്ച വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 91 പൈസയുമാണ് വർധിപ്പിച്ചത്.10 ദിവസത്തിനിടെ മൂന്നാമത്തെ തവണയാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോളിനും ഡീസലിനും 4 രൂപയിലേറെ...
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പുതുക്കിയ നിരക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 97.77 രൂപയും ഡീസലിന് 99.67 രൂപയുമാണ്. കേരളത്തിലും വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യ ബ്രാൻഡിന് 'മിന്നൽ മാജിക്' എന്നു പേരിട്ടു. ഇത് ഈ മാസം അവസാനത്തോടെ വിപണിയിലെത്തും. ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ഔട്ട്ലെറ്റുകൾ വഴിയാണ് പുതിയ ബ്രാൻഡി വിതരണത്തിനെത്തിക്കുന്നത്.പാലക്കാട്ടെ...
ന്യൂഡൽഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പുകൾ പൂർത്തിയായതോടെ രാജ്യത്ത് ഇന്ധനവില വർധിപ്പിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ടു. വോട്ടെടുപ്പ് കഴിഞ്ഞപാടെ വാണിജ്യ എൽ.പി.ജി. സിലിണ്ടറിന് എണ്ണക്കമ്പനികൾ 1000 രൂപയോളം വർധിപ്പിച്ചിരുന്നു. അതിൻ്റെ...
ന്യൂഡൽഹി: സർവലോക തൊഴിലാളി ദിനത്തിൽ ജനങ്ങൾക്ക് കേന്ദ്ര സർക്കാരിൻ്റെ ഇരുട്ടടി. വാണിജ്യ എൽ.പി.ജി. സിലിണ്ടറിൻ്റെ വില രാജ്യത്ത് കുത്തനെ ഉയർത്തി. 19 കിലോ വരുന്ന എൽ.പി.ജിക്ക് 993 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. ഇതോടെ...
വാഷിങ്ടൺ: യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യൻ നിർമിത സോളാർ സെല്ലുകൾക്കും മോഡ്യൂളുകൾക്കും 123.04 ശതമാനം പ്രാഥമിക 'ആൻ്റി ഡംപിങ് ഡ്യൂട്ടി' ചുമത്തി ട്രംപ് ഭരണകൂടം. ഫെബ്രുവരിയിൽ പ്രഖ്യാപിച്ച 125 ശതമാനം നികുതിക്കു പുറമെയാണിത്....
മുംബൈ: കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് എന്നിവിടങ്ങളിലുൾപ്പെടെ നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിക്കുമെന്ന് റിപ്പോർട്ട്. ലിറ്ററിന് 25 മുതൽ 28 രൂപവരെ കൂട്ടേണ്ട സാഹചര്യമുണ്ടെന്നാണ്...
മുംബൈ: നിയമവിരുദ്ധമെന്നു കണ്ട് യു.എസ്. സുപ്രീം കോടതി റദ്ദാക്കിയ ഇറക്കുമതി തീരുവകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് നേരിട്ട് തിരിച്ചുലഭിക്കില്ല. ഈ പണം തിരിച്ചുകിട്ടുന്നതിന് ഇന്ത്യൻ കയറ്റുമതിക്കാർ അമേരിക്കൻ ഇടപാടുകാരുമായി ബന്ധപ്പെട്ട് ധാരണയുണ്ടാക്കേണ്ടിവരുമെന്ന് കയറ്റുമതിമേഖലയിലെ അനലിസ്റ്റ്...
ഫ്ലിപ്പ്കാർട്ട് എന്ന ഓൺലൈൻ ആപ്പ് വഴി, 2000 രൂപ വിലവരുന്ന ഡ്രോണിനു പകരം കിട്ടിയത് വേസ്റ്റ് കടലാസുകളും വാട്ടർബോട്ടിലുമെന്ന് പരാതി. ബിഹാറിലെ കൈമൂർ ജില്ലയിലാണ് തട്ടിപ്പ് നടന്ന്. എന്നാൽ ലഭിച്ച പാക്കറ്റ്...