ആത്മകഥാ വിവാദം: ഡി.സി. ബുക്സ് പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ കേസ്
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി. ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ്. 316, 318,...
Exclusive
Kerala
വനനിയമം: അൻവറിനല്ല, മുഖ്യമന്ത്രിക്കാണ് നന്ദി പറയുന്നതെന്ന് താമരശ്ശേരി ബിഷപ്പ്
കോഴിക്കോട്: വന നിയമ ഭേദഗതി നടപ്പാക്കില്ലെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. മുഖ്യമന്ത്രിയ്ക്ക് നന്ദി പറയുന്നതായും തങ്ങളുടെ വേദനകളും പ്രയാസങ്ങളും മുഖ്യമന്ത്രി മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.തങ്ങളുടെ...
റിപ്പോർട്ടർ ടി.വി. പെട്ടു; അരുൺ കുമാറിനെതിരെ പോക്‌സോ കേസ്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്....
പരുക്കേറ്റ പ്രവർത്തകയ്ക്കായി പിരിച്ച പണം അപ്രത്യക്ഷം; അരിതാ ബാബു എയറിൽ
ആലപ്പുഴ: യൂത്ത് കോൺഗ്രസ് നേതാവിന്റെ ചികിത്സാ സഹായത്തിൽ വൻതട്ടിപ്പ്. ചികിത്സാ സഹായമെന്ന പേരിൽ പിരിച്ച 8 ലക്ഷം രൂപ തനിക്ക് കിട്ടിയിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്ത് പരസ്യമായി...
World
Sports
Life
8 പേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി
തിരുവനന്തപുരം: പുതുവർഷദിനം ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ 8 പേരിലൂടെ ജീവിക്കും. 6 പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്....
ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി
മുംബൈ: മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുണെയിലാണ് സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്....
മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് ചിതയില്‍ നിന്നെണീറ്റു
ജയ്പുര്‍: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരന്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന രോഹിതാഷ് കുമാര്‍ എന്ന യുവാവിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചത്. സംഭവത്തെ...
രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ പരീക്ഷണ ഓട്ടം ഡിസംബറില്‍
ചണ്ഡിഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിന്‍ ട്രാക്കിലിറക്കാനാണ് പദ്ധതി.ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂര്‍...
Local
ഗോപൻ സ്വാമിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കും. മതാചാര പ്രകാരം വിപുലമായ സമാധി ചടങ്ങുകളോടെ വൈകിട്ട് 3 മണിക്കാണ് സംസ്കാര ചടങ്ങുകൾ. മൃതദേഹം നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് മാറ്റി. പുറത്തുവന്നിട്ടുള്ള പ്രാഥമിക...
‘സമാധി’ കേസ്: കല്ലറ തുറന്നു, മൃതദേഹം ഗോപൻ സ്വാമിയുടേത് തന്നെയെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: നെയ്യാറ്റിൻകര അതിയന്നൂർ കാവുവിളാകം കൈലാസനാഥ ക്ഷേത്രത്തിലെ ഗോപൻ സ്വാമിയുടെ വിവാദ ‘സമാധി’ കല്ലറ തുറന്നു. കല്ലറയിൽ ഇരിക്കുന്ന വിധത്തിൽ മൃതദേഹം കണ്ടെത്തി. ഗോപൻ സ്വാമിയുടെ ഭാര്യയും 2 മക്കളും നൽകിയ ഹർജിയിൽ...
അടിസ്ഥാന അറിവുകളുടെ പ്രാധാന്യം വിളിച്ചോതി സി.പി.ടി. ഹാക്സ്
തിരുവനന്തപുരം: എൻജിനീയറിങ് രംഗത്ത് അടിസ്ഥാന അറിവുകൾ ശക്തമായിരിക്കണം എന്നതാണ് പ്രധാനമെന്ന് ഈ രംഗത്തെ വിദഗ്ധർ. ദൈനംദിന കാര്യങ്ങളിൽ എൻജിനീയറിങ് തത്ത്വങ്ങളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അവർ നിർദ്ദേശിച്ചു. വട്ടിയൂർക്കാവ് പോളി ടെക്നിക്കിൽ ഇന്നവേഷൻ...