ആത്മകഥാ വിവാദം: ഡി.സി. ബുക്സ് പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ കേസ്
തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി. ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ്. 316, 318,...
Exclusive
Kerala
വൈദ്യുതി നിരക്ക് കുറവ് കേരളത്തിൽ; താരതമ്യ കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക് കൂടുതലാണെന്ന പ്രചാരണം തെറ്റാണെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. മാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിൽ. 100 യൂണിറ്റു വരെയുള്ള...
തദ്ദേശ സ്ഥാപനങ്ങൾക്ക് 211 കോടി രൂപ കൂടി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കായി 211 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക് വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ് ഫണ്ടിന്റെ ഒരുഗഡുവാണിത്.പഞ്ചായത്തുകൾക്ക് 150 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തിന് 10 കോടിയും ജില്ലാ...
World
Sports
മലയാളി സഹമന്ത്രിമാർക്കെതിരെ കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാരുടെ പ്രതിഷേധം
ന്യൂഡൽഹി: കേരളത്തെ തുടർച്ചയായി അപഹസിക്കുന്ന കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും രാജി ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാർ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ചു. സുരേഷ് ഗോപിയും ജോർജ് കുര്യനും രാജിവച്ചൊഴിയണമെന്നും...
Life
പുലിയല്ല, പരുന്താണ് പ്രശ്നം; ഒതുക്കാൻ നടത്തിയ ശ്രമം പ്രശ്നം ഇരട്ടിയാക്കി
കാസറഗോഡ്: വയനാട്ടിലെ വന്യമൃഗശല്യം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമാണ്. പുലിയാണ് അവിടെ പ്രധാന പ്രശ്നം. നീലേശ്വരത്തുകാരും ഇപ്പോൾ സമാനമായൊരു പ്രശ്നം നേരിടുകയാണ്. ഇവിടെ പുലിയല്ല, കൃഷ്ണപ്പരുന്താണ് പ്രശ്നക്കാരൻ. ഒരു പരുന്തായിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്....
ജയന്തിക്കു സർക്കാർ ജോലി കിട്ടി, 55ാം വയസ്സിൽ
കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ്...
കടൽ കൊള്ളക്കാരെ തുരത്തിയ വീരന് ആദരം; അതിസാഹസിക നീക്കത്തിൻ്റെ വിവരം പുറത്തുവന്നത് 10 മാസം കഴിഞ്ഞ്
ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
13ാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ
താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ്...
Sci-tech
Local
മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി.കൃഷ്ണദാസ് അന്തരിച്ചു
കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി.കൃഷ്ണദാസ് (82) കോഴിക്കോട് തിരുവണ്ണൂരില് അന്തരിച്ചു. തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ കോഴിപ്പുറം കോമ്പൗണ്ട് ‘അഞ്ജലി’യിലായിരുന്നു താമസം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ്.44 വർഷം അദ്ദേഹം മാതൃഭൂമിയിൽ പ്രവർത്തിച്ചു. 1962...
മിഹിറിൻ്റെ മരണം; ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി
തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന് വീണ് വിദ്യാർഥി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക് കടക്കുമെന്നും ഹിൽപാലസ് പൊലീസ് വ്യക്തമാക്കി.തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ 9ാം...
ബ്രഹ്മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം; മാലിന്യമല നീക്കി വീണ്ടെടുത്തത് 18 ഏക്കർ
കൊച്ചി: ബ്രഹ്മപുരം എന്നാല്‍ മാലിന്യങ്ങള്‍ മലപോലെ നിറഞ്ഞുനില്ക്കുന്ന സ്ഥലമായിരുന്നു ഒരുകാലത്ത്. ഈ മാലിന്യമലകള്‍ നീക്കംചെയ്ത ബ്രഹ്മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കൊച്ചി മേയര്‍ എം.അനില്‍ കുമാറിനും പി.വി.ശ്രീനിജന്...
ഹൈക്കോടതിയെ തള്ളി കലാ രാജു; കൂറുമാറി, സി.പി.എമ്മുമായി സഹകരിക്കില്ല
കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു ശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. വിമതശബ്ദമുയർത്തുകയും തട്ടിക്കൊണ്ടു പോകൽ വിവാദത്തിന് വഴിമരുന്നിടുകയും ചെയ്ത സി.പി.എം. കൗൺസിലർ...
Business