ലഖ്നൗ: ഉത്തർപ്രദേശിലെ സാംബലിൽ ജനക്കൂട്ടവും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേർ മരിച്ചു. പ്രദേശവാസികളായ നയീം, ബിലാൽ, നിമൻ എന്നിവരാണ് മരിച്ചത്. ഇവിടത്തെ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്താനെത്തിയ സംഘത്തെ ജനക്കൂട്ടം...
ന്യൂഡൽഹി: നിയസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഭരണത്തുടർച്ച. മഹാരാഷ്ട്രയിൽ ബി.ജെ.പി. നേതൃത്വത്തിലുള്ള മഹായുതി സഖ്യം വൻവിജയം കരസ്ഥമാക്കി. ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം.) നേതൃത്വത്തിലുള്ള ഇന്ത്യ ബ്ലോക്ക് ജാർഖണ്ഡിൽ വീണ്ടും അധികാരത്തിലെത്തി.മഹാരാഷ്ട്രയിൽ...
ബംഗളൂരു: 2016ല്‍ നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപ്പെട്ട മാവോവാദി കമാന്‍ഡര്‍ വിക്രം ഗൗഡയെ കര്‍ണാടക പൊലീസ് വെടിവെച്ചു കൊന്നു. മാവോയിസ്റ്റ് മിലിറ്ററി ഓപ്പറേഷന്‍സ് മേധാവിയായ വിക്രം ഗൗഡ ദക്ഷിണേന്ത്യയിലെ പ്രധാന മാവോയിസ്റ്റ് നേതാവാണ്.ഛത്തീസ്ഗഢിലെ...
ഇംഫാല്‍: കലാപം തുടരുന്ന മണിപ്പുരില്‍ ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെ ആക്രമണം രൂക്ഷമാകുന്നു. ഇംഫാല്‍ താഴ്‌വരയില്‍ 9 ബി.ജെ.പി. അംഗങ്ങളുടേത് ഉള്‍പ്പടെ 13 നിയമസഭാംഗങ്ങളുടെ വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച രാത്രി മുഴുവന്‍ ആള്‍ക്കൂട്ട അക്രമവും...
ഇംഫാൽ: മണിപ്പുരിൽ ബി.ജെ.പി. സഖ്യ സർക്കാരിൽ നിന്ന് കോൺറാഡ് സാങ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി.) പിന്മാറി. സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയാണ് എൻ.പി.പി. ഏഴ് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. സംസ്ഥാനത്തെ...
ഇംഫാല്‍: സംഘര്‍ഷം പടരുന്ന മണിപ്പുരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങ്ങിന്റെ വീട് ആക്രമിക്കപ്പെട്ടു. ജിരിബാമില്‍ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് ആക്രമണം വ്യാപിച്ചത്.രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടിനു...
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ത്സാന്‍സി ജില്ലയിലുള്ള മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 10 നവജാത ശിശുക്കള്‍ വെന്തു മരിച്ചു. 16 കുഞ്ഞുങ്ങളുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ്...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ശിക്ഷാ നടപടിയെന്ന രീതിയില്‍ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുതകര്‍ക്കുന്ന ബുള്‍ഡോസര്‍ രാജ് വേണ്ടെന്ന് സുപ്രീം കോടതി. കേസുകളില്‍ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകള്‍ ഇടിച്ചുനിരത്തുന്നതിന് സര്‍ക്കാരുകള്‍ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്ന്...
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. അതേസമയം പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി ഭരണകാലത്ത് നടപ്പാക്കിയ 2004ലെ ഉത്തര്‍പ്രദേശ് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.വിവിധ മദ്രസ മാനേജര്‍മാരുടേയും അധ്യാപകരുടേയും...
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാന പൊലീസ് മേധാവി രശ്മി ശുക്ലയെ തല്‍സ്ഥാനത്തുനിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി. ഭരണകക്ഷിയായ മഹായുതി സഖ്യത്തോട് കൂറുപുലര്‍ത്തുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ തല്‍സ്ഥാനത്ത്...