29 C
Trivandrum
Thursday, February 6, 2025

ആത്മകഥാ വിവാദം: ഡി.സി. ബുക്സ് പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ കേസ്

തിരുവനന്തപുരം: സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി.സി. ബുക്സിന്‍റെ പ്രസിദ്ധീകരണ വിഭാഗം മുൻ മേധാവിക്കെതിരെ പൊലീസ് കേസെടുത്തു. എ.വി.ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ബി.എന്‍.എസ്. 316, 318,...

Exclusive

Kerala

00:05:48

വൈദ്യുതി നിരക്ക്‌ കുറവ്‌ കേരളത്തിൽ; താരതമ്യ കണക്കുകൾ പുറത്ത്

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി നിരക്ക്‌ കൂടുതലാണെന്ന പ്രചാരണം തെറ്റാണെന്ന്‌ വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. മാസം 40 യൂണിറ്റ് വരെയുള്ള ഗാർഹിക ഉപഭോഗത്തിന് രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്ക് കേരളത്തിൽ. 100 യൂണിറ്റു വരെയുള്ള...

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 211 കോടി രൂപ കൂടി

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്കായി 211 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു. പൊതുആവശ്യങ്ങൾക്ക്‌ വിനിയോഗിക്കാനാകുന്ന ജനറൽ പർപ്പസ്‌ ഫണ്ടിന്റെ ഒരുഗഡുവാണിത്‌.പഞ്ചായത്തുകൾക്ക്‌ 150 കോടി രൂപ ലഭിക്കും. ബ്ലോക്ക്‌ പഞ്ചായത്തിന്‌ 10 കോടിയും ജില്ലാ...
spot_imgspot_imgspot_imgspot_img

World

India

Sports

മലയാളി സഹമന്ത്രിമാർക്കെതിരെ കേരളത്തിൽ നിന്നുള്ള ഇടത് എം.പിമാരുടെ പ്രതിഷേധം

ന്യൂഡൽഹി: കേരളത്തെ തുടർച്ചയായി അപഹസിക്കുന്ന കേന്ദ്ര സഹമന്ത്രിമാരായ സുരേഷ്‌ ഗോപിയുടെയും ജോർജ്‌ കുര്യന്റെയും രാജി ആവശ്യപ്പെട്ട്‌ കേരളത്തിൽ നിന്നുള്ള ഇടതുപക്ഷ എം.പിമാർ പാർലമെൻ്റിനു മുന്നിൽ പ്രതിഷേധിച്ചു. സുരേഷ്‌ ഗോപിയും ജോർജ്‌ കുര്യനും രാജിവച്ചൊഴിയണമെന്നും...
spot_imgspot_imgspot_imgspot_img

Recent Comments

spot_imgspot_img

Entertainment

Life

പുലിയല്ല, പരുന്താണ് പ്രശ്നം; ഒതുക്കാൻ നടത്തിയ ശ്രമം പ്രശ്നം ഇരട്ടിയാക്കി

കാസറഗോഡ്: വയനാട്ടിലെ വന്യമൃഗശല്യം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമാണ്. പുലിയാണ് അവിടെ പ്രധാന പ്രശ്നം. നീലേശ്വരത്തുകാരും ഇപ്പോൾ സമാനമായൊരു പ്രശ്നം നേരിടുകയാണ്. ഇവിടെ പുലിയല്ല, കൃഷ്ണപ്പരുന്താണ് പ്രശ്നക്കാരൻ. ഒരു പരുന്തായിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്....

ജയന്തിക്കു സർക്കാർ ജോലി കിട്ടി, 55ാം വയസ്സിൽ

കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ്...

കടൽ കൊള്ളക്കാരെ തുരത്തിയ വീരന് ആദരം; അതിസാഹസിക നീക്കത്തിൻ്റെ വിവരം പുറത്തുവന്നത് 10 മാസം കഴിഞ്ഞ്

ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
00:00:12

13ാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ

താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്‍റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ്...
spot_imgspot_imgspot_imgspot_img

Sci-tech

Local

മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി.കൃഷ്ണദാസ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന മാധ്യമപ്രവർത്തകൻ എം.പി.കൃഷ്ണദാസ് (82) കോഴിക്കോട് തിരുവണ്ണൂരില്‍ അന്തരിച്ചു. തിരുവണ്ണൂർ കോട്ടൺമിൽ റോഡിൽ കോഴിപ്പുറം കോമ്പൗണ്ട് ‘അഞ്ജലി’യിലായിരുന്നു താമസം. മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ്.44 വർഷം അദ്ദേഹം മാതൃഭൂമിയിൽ പ്രവർത്തിച്ചു. 1962...

മിഹിറിൻ്റെ മരണം; ആത്മഹത്യപ്രേരണാ കുറ്റം ചുമത്തി

തൃപ്പൂണിത്തുറ: ഫ്ലാറ്റിൽനിന്ന്‌ വീണ്‌ വിദ്യാർഥി മരിച്ച സംഭവത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിചേർക്കുന്നതടക്കമുള്ള തുടർനടപടികളിലേക്ക്‌ കടക്കുമെന്നും ഹിൽപാലസ്‌ പൊലീസ്‌ വ്യക്തമാക്കി.തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്‌ സ്‌കൂളിലെ 9ാം...
00:04:54

ബ്രഹ്‌മപുരത്ത് ഇപ്പോൾ ക്രിക്കറ്റ് കളിക്കാം; മാലിന്യമല നീക്കി വീണ്ടെടുത്തത് 18 ഏക്കർ

കൊച്ചി: ബ്രഹ്‌മപുരം എന്നാല്‍ മാലിന്യങ്ങള്‍ മലപോലെ നിറഞ്ഞുനില്‍ക്കുന്ന സ്ഥലമായിരുന്നു ഒരുകാലത്ത്. ഈ മാലിന്യമലകള്‍ നീക്കംചെയ്ത ബ്രഹ്‌മപുരത്ത് ക്രിക്കറ്റ് കളിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് തദ്ദേശസ്വയംഭരണ മന്ത്രി എം.ബി.രാജേഷ്. കൊച്ചി മേയര്‍ എം.അനില്‍ കുമാറിനും പി.വി.ശ്രീനിജന്‍...

ഹൈക്കോടതിയെ തള്ളി കലാ രാജു; കൂറുമാറി, സി.പി.എമ്മുമായി സഹകരിക്കില്ല

കൊച്ചി: കൂത്താട്ടുകുളം നഗരസഭയില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനു ശേഷം ചേർന്ന ആദ്യ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. വിമതശബ്ദമുയർത്തുകയും തട്ടിക്കൊണ്ടു പോകൽ വിവാദത്തിന് വഴിമരുന്നിടുകയും ചെയ്ത സി.പി.എം. കൗൺസിലർ...
spot_imgspot_img

Business

Enable Notifications OK No thanks