തൃശ്ശൂര്‍: കോഴപ്പണം സംബന്ധിച്ച് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പറഞ്ഞോളൂ എന്ന് ശോഭ സുരേന്ദ്രന് പറഞ്ഞുവെന്ന് ബി.ജെ.പി. മുന്‍ ഓഫീസ് സെക്രട്ടറി തീരൂര് സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രന് തന്റെ...
തൃശ്ശൂര്‍: പൂരം വേദിയിലേക്ക് ആംബുലന്‍സില്‍ വന്നതിന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ. നേതാവും അഭിഭാഷകനുമായ തൃശ്ശൂര്‍ പുല്ലഴി സ്വദേശി സുമേഷ് ഭാവദാസ് തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് നല്കിയ...
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനുമായുള്ള അടുത്ത ബന്ധം സമ്മതിച്ച് പ്രതിയായ ധർമ്മരാജൻ്റെ മൊഴി. ചെറുപ്പത്തിൽ ആർ.എസ്.എസുകാരൻ ആയിരുന്നുവെന്നും സുരേന്ദ്രുമായി ബന്ധമുണ്ടെന്നും ധർമ്മരാജൻ്റെ മൊഴിയിൽ പറയുന്നു. അതേസമയം കേസിൽ തുടരന്വേഷണം...
കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് സുരേഷ് ഗോപിയെ ക്ഷണിക്കുന്നില്ലെന്നും ഇത് കുട്ടികളുടെ തന്തയ്ക്ക് വിളിക്കുമോ എന്ന ഭയം മൂലമാണെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കായികമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ പ്രധാനവേദിയായ എറണാകുളം മഹാരാജാസ് കോളേജ്...
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് കോൺഗ്രസിനു പിന്നാലെ ബി.ജെ.പിയിലും പൊട്ടിത്തെറി. ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യരാണ് നേതൃത്വവുമായി ഉടക്കിയത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞു.തിങ്കളാഴ്ച...
തൃശ്ശൂർ: കേരള രാഷ്ട്രീയത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ ശ്രമം നടക്കുകയാണെന്നും ആരു വിചാരിച്ചാലും അത് സാധിക്കില്ലെന്നും ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രൻ.കൊടകര കുഴൽപ്പണക്കേസിൽ പുതിയ വെളിപ്പെടുത്തൽ നടത്തിയ ബി.ജെ.പി. തൃശ്ശൂർ ഓഫിസ് മുൻ...
പാലക്കാട്: നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞുപോക്ക്.പിരായിരിയില്‍ ദളിത് കോണ്‍ഗ്രസ് നേതാവും പിരായിരി മണ്ഡലം പ്രസിഡന്റുമായ കെ.എ.സുരേഷ് പാര്‍ട്ടി വിട്ടു.ഷാഫി പറമ്പിലിന്റെ ഏകാധിപത്യ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നത്. ഷാഫിയെ...
പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് ഷാഫി പറമ്പിലിന്റെ നോമിനിയെ സ്ഥാനാര്‍ഥിയാക്കിയതിലുള്ള അമര്‍ഷം തുറന്നുപറഞ്ഞ് രണ്ട് നേതാക്കള്‍കൂടി കോണ്‍ഗ്രസില്‍ നിന്ന് പുറത്തേക്ക്. കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറി ജി.ശശി, പിരായിരി പഞ്ചായത്ത് ഒന്നാം വാര്‍ഡ്...
ബംഗളൂരു: കൊടകര കുഴല്‍പ്പണ കേസിലെ കേന്ദ്രബിന്ദുവായ ബി.ജെ.പി. നേതാവ് നിലവില്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമായ ലഹര്‍ സിങ്ങാണെന്ന വിവരം പുറത്തുവന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കേരള പൊലീസ് നല്കിയ റിപ്പോര്‍ട്ടിലാണ് ലഹര്‍ സിങ്ങിനെക്കുറിച്ച് പരാമര്‍ശമുള്ളത്....
തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടഞ്ഞത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേസ് സംബന്ധിച്ച് പൂർണ്ണ വിവരങ്ങൾ ഇ.ഡിക്കു കൈമാറിയിട്ടും എന്തുകൊണ്ട് അവർ മുന്നോട്ടു നീങ്ങിയില്ല എന്ന ചർച്ച വ്യാപകമാവുന്ന...
തൃശ്ശൂര്‍: കൊടകരയിലേക്ക് കള്ളപ്പണം ഒഴുക്കിയത് കര്‍ണാടകയിലെ ബി.ജെ.പി. എം.എല്‍.എയെന്ന് കേരള പൊലീസ്. കേസില്‍ അറസ്റ്റിലായ ധര്‍മ്മരാജന്റെ മൊഴിയെ അടിസ്ഥാനമാക്കി പൊലീസ് ഇ.ഡിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സംസ്ഥാനത്തെ മൂന്ന് ബി.ജെ.പി. നേതാക്കളുടെ...