29 C
Trivandrum
Wednesday, February 5, 2025

Local

ട്രെയിനിനും പ്ലാറ്റ്ഫോമിനുമിടയില്‍ വീണ പെണ്‍കുട്ടിക്ക് അത്ഭുതരക്ഷ

കണ്ണൂര്‍: നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ വീണ 19കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരിട്ടി സ്വദേശിയായ പെണ്‍കുട്ടിയാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ചെറിയ പരുക്കുകള്‍ മാത്രമാണ് പെണ്‍കുട്ടിക്കുള്ളത്.ഞായറാഴ്ച കണ്ണൂര്‍...

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയ സ്വകാര്യ ബസ് കസ്റ്റഡിയില്‍

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം.ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ്...

വെമ്പായം പഞ്ചായത്തില്‍ എസ്.ഡി.പി.ഐ. പിന്തുണയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: എസ്.ഡി.പി.ഐ. പിന്തുണയോടെ കോണ്‍ഗ്രസിലെ ബീന ജയന്‍ നറുക്കെടുപ്പിലൂടെ വീണ്ടും വെമ്പായം പഞ്ചായത്ത് പ്രസിഡന്റായി. പ്രസിഡന്റായിരുന്ന ഇവര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് അവിശ്വാസത്തിലൂടെ പുറത്തായതായിരുന്നു. എല്‍.ഡി.എഫിലെ ബിന്ദു ബാബുരാജ് നറുക്കെടുപ്പിലൂടെ തന്നെ വൈസ്...

ക്രിക്കറ്റ് ബോള്‍ തലയിലേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

മലപ്പുറം: സ്‌കൂളില്‍ ക്രിക്കറ്റ് കളിക്കിനിടെ ബോള്‍ തലയില്‍ കൊണ്ട് പരുക്കേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. മലപ്പുറം കോട്ടക്കല്‍ കോട്ടൂര്‍ എ.കെ.എം. ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി തപസ്യയാണ് മരിച്ചത്.പത്ത് ദിവസം മുമ്പാണ് അപകടം...

ആറു വയസ്സുകാരിയെ പീഡിപ്പിച്ച അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

തിരുവനന്തപുരം: ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു....

നവീന്‍ ബാബുവിന്റെ പകരക്കാരന്‍ കണ്ണൂര്‍ എ.ഡി.എമ്മായി ചുമതലയേറ്റു

കണ്ണൂര്‍: നവീന്‍ ബാബുവിന്റെ പകരക്കാരനായി കണ്ണൂര്‍ എ.ഡി.എം. തസ്തികയില്‍ കൊല്ലം സ്വദേശിയായ പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റു. നവീന്‍ ബാബുവിനെ അറിയാമെന്നും അദ്ദേഹം നിയമപരമായാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും അത് തുടരുമെന്നും പത്മചന്ദ്ര കുറുപ്പ് സ്ഥാനമേറ്റ...

കൊച്ചിയിൽ കെ.എസ്.ആർ.ടി.സി. ബസ് കത്തിനശിച്ചു

കൊച്ചി: നഗരമധ്യത്തിൽ കെ.എസ്.ആർ.ടി.സി. ലോഫ്‌ളോർ ബസിന് തീ പിടിച്ചത് ആശങ്ക പരത്തി. എം.ജി. റോഡിനു സമീപം ചിറ്റൂർ റോഡ് ഈയാട്ടുമുക്കിലാണ് അപകടം.ബസ് കത്തിനശിച്ചുവെങ്കിലും യാത്രക്കാരെ മുഴുവൻ കൃത്യസമയത്ത് പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. അഗ്നിരക്ഷാ...

പണം മോഷ്ടിച്ച് സിനിമയ്ക്കു കയറി, ഇറങ്ങിയപ്പോൾ കള്ളൻ പിടിയിലായി

തൃശ്ശൂർ: മോഷ്ടിച്ച പണവുമായി സിനിമ കാണാൻ കയറിയ കള്ളൻ തിരിച്ചിറങ്ങിയപ്പോൾ പൊലീസ് പിടിയിലായി. മുളയം പാറയിൽ വീട്ടിൽ ക്ലിൻസിയുടെ ബാഗ് മോഷ്ടിച്ച പുതൂർക്കര പൊന്നിൻചാടത്ത് വീട്ടിൽ ദാസൻ (55) ആണ് പിടിയിലായത്. മൂന്നു...

തമിഴ്‌നാട്ടില്‍ നിന്ന് ഓട്ടോയിലെത്തിച്ച 20 കിലോ കഞ്ചാവ് പിടിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കേരളത്തിലേക്കു കടത്താന്‍ ശ്രമിച്ച മൂന്നു പേരെ പാറശ്ശാലയില്‍ പിടികൂടി. പുഞ്ചക്കരി പുത്തളക്കുഴി ലക്ഷം വീട് കോളനിയില്‍ ശംഭു (33), പുഞ്ചക്കരി വെട്ടുവിള മേലെ പുത്തന്‍വീട്ടില്‍ അനീഷ് (30),പാച്ചല്ലൂര്‍...

28 വര്‍ഷം കാത്തിരുന്നു കിട്ടിയ കണ്മണി ഇനി അനാഥന്‍; ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

ഏക മകന്‍ സ്‌കൂളില്‍ മരിക്കുന്നതിന് മുമ്പ് സഹോദരനെ വിളിച്ചുകോട്ടയം: കടനാട് കാവുംകണ്ടത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കണക്കൊമ്പില്‍ റോയി ( 60 ) ജാന്‍സി (55) എന്നിവരെയാണ് മരിച്ച നിലയില്‍...

ആലപ്പുഴ കടപ്പുറത്ത് ബോംബ്, പൊട്ടിച്ച് നിർവീര്യമാക്കി

ആലപ്പുഴ: ആലപ്പുഴ കടപ്പുറത്ത് പൈപ്പ് ബോംബിനു സമാനമായ വസ്തു കണ്ടെത്തിയത് ജനങ്ങളെ ഭീതിയിലാക്കി. മണിക്കൂറുകൾക്കുശേഷം എറണാകുളത്തുനിന്നെത്തിയ ബോംബ് സ്‌ക്വാഡ് ഇതു പൊട്ടിച്ച് നിർവീര്യമാക്കി. അവശിഷ്ടങ്ങൾ ഫൊറൻസിക് ലാബിലേക്ക് പരിശോധനയ്ക്കയച്ചു.ചൊവ്വാഴ്ച സന്ധ്യക്കാണ് ആലപ്പുഴ കടപ്പുറത്ത്...

ബസ് പുഴയിലേക്കു മറിഞ്ഞ് രണ്ടു പേർ മരിച്ചു, 27 പേർക്ക് പരുക്ക്

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി. ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ടു സ്ത്രീകൾ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. തിരുവമ്പാടി പുല്ലൂരാംപാറ റൂട്ടിൽ കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.നാൽപ്പതോളം...

Recent Articles

Special

Enable Notifications OK No thanks