ഒട്ടാവ: ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഒരിടവേളയ്ക്കു ശേഷം ഇന്ത്യയും കാനഡയും വീണ്ടും നേർക്കുനേർ. ഇന്ത്യക്കെതിരെ ചാരവൃത്തിയും ആഭ്യന്തര ഇടപെടലുകളും ആരോപിച്ചാണ് കാനഡ പുതിയ പോർമുഖം തുറന്നത്. 2025ൽ കാനഡയുടെ ആഭ്യന്തര കാര്യങ്ങളിൽ 'ഇടപെടലുകളും ചാരവൃത്തിയും' ഇന്ത്യ നടത്തിയെന്നാണ് കനേഡിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് സർവീസ് (സി.എസ്.ഐ.എസ്.) ഏറ്റവും പുതിയ റിപ്പോർട്ടിൽ ആരോപിച്ചിരിക്കുന്നത്....
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തെച്ചൊല്ലി യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസും തമ്മിലുള്ള വാക്കുതർക്കത്തിനൊടുവിൽ ജർമ്മനിയിൽ നിന്ന് 5000 സൈനികരെ പിൻവലിക്കാനൊരുങ്ങി യു.എസ്. പ്രതിരോധ വകുപ്പ്. ഇറാൻ യുദ്ധത്തിൽ അമേരിക്കൻ നിലപാടിനെ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ ജർമ്മനിക്കെതിരേ രൂക്ഷ വിമർശനവുമായി ട്രംപും...
വാഷിങ്ടൺ: ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പേർഷ്യൻ ഗൾഫിലെ യു.എസ്. സൈനികതാവളങ്ങൾക്കും ഉപകരണങ്ങൾക്കും വൻകേടുപാടുകളാണ് സംഭവിച്ചിട്ടുള്ളതെന്ന് റിപ്പോർട്ട്. പ്രാഥമികമായി വിലയിരുത്തപ്പെട്ടതിനേക്കാൾ കൂടുതൽ നാശനഷ്ടങ്ങളുണ്ടെന്നാണ് വിവരം. ഇത് പരിഹരിക്കാൻ കോടിക്കണക്കിന് ഡോളർ ചെലവിടേണ്ടിവരുമെന്നും യു.എസ്. ഉന്നതോദ്യോഗസ്ഥരെ...
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക സംഘർഷം തങ്ങളുടെ സഖ്യകക്ഷിയായ ഇസ്രായേലിൻ്റെ അഭ്യർഥന പ്രകാരമാണെന്ന് പരസ്യമായി സമ്മതിച്ച് അമേരിക്ക. യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് പുറത്തിറക്കിയ പുതിയ റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തലുള്ളത്.സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ഈ വെളിപ്പെടുത്തൽ പ്രസിഡൻ്റ്...
വാഷിങ്ടൺ: വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകർ വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ ഒരുക്കിയ വിരുന്നിനിടെ തോക്കുകളും കത്തികളുമായി എത്തിയത് കാലിഫോർണിയക്കാരനായ കോൾ തോമസ് അലൻ (31) ആണെന്നു തിരിച്ചറിഞ്ഞു. പ്രസിഡൻ്റ് ഡോണൾഡ് ട്രംപും നിരവധി മുതിർന്ന...
വാഷിങ്ടൺ: വാഷിംഗ്ടണിലെ ഹിൽട്ടൺ ഹോട്ടലിൽ യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത പരിപാടിയിൽ വെടിവെപ്പ്. വൈറ്റ് ഹൗസിലെ മാധ്യമപ്രവർത്തകരുടെ അസോസിയേഷൻ ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ് വെടിവെപ്പുണ്ടായത്. ഇതേത്തുടർന്ന് പരിപാടിയിലുണ്ടായിരുന്ന പ്രസിഡൻ്റ് ട്രംപിനെ സീക്രട്ട്...
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള ‘സ്മാർട്ട്’ മൈനുകൾ യു.എസിന് കടുത്ത തലവേദനയാകുന്നു. ഈ മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് 6 മാസമെങ്കിലും വേണ്ടിവരുമെന്ന് യു.എസ്. കോൺഗ്രസിനെ പെൻ്റഗൺ അറിയിച്ചു. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ...
വാഷിങ്ടൺ: ഒരു ഇറാനിയൻ കപ്പൽ കൂടി യു.എസ്. പിടിച്ചെടുത്തു. ഇന്ത്യൻ മഹാസുമുദ്രത്തിൽവെച്ച് മെജസ്റ്റിക് എക്സ് എന്ന എണ്ണ ടാങ്കറാണ് പിടികൂടിയത്. യു.എസ്. പ്രതിരോധ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. കപ്പൽ പിടിച്ചെടുത്തതിൻ്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്....
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് കടക്കാൻ ശ്രമിച്ച 2 ചരക്കുകപ്പലുകൾ പിടിച്ചെടുത്തതായി ഇറാൻ പ്രഖ്യാപിച്ചു. ഐ.ആർ.ജി.സി. നാവികസേനയാണ് ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. നേരത്തെ 2 കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടന്നതായി യു.കെ. മാരിടൈം ഏജൻസി...
ടെഹ്റാൻ: യു.എസുമായി കൂടുതൽ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന് ഇറാൻ. ഇറാൻ-യു.എസ്. ആദ്യ റൗണ്ട് ചർച്ചകൾ കരാറില്ലാതെ അവസാനിച്ചതിന് ശേഷം രണ്ടാം റൗണ്ട് ചർച്ചകൾ നടക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഇറാൻ പുതിയ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.പുതിയ ചർച്ചകൾക്ക് പദ്ധതിയില്ലെന്ന്...
ഡല്‍ഹി: ബംഗ്ലാദേശില്‍ മതനിന്ദ ആരോപിച്ച് ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രമണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ദിപു ചന്ദ്ര ദാസിന്റെ ക്രൂരമായ കൊലപാതകം ഈ വിഷയത്തെ വീണ്ടും രൂക്ഷമായി ഉയര്‍ത്തി.ബംഗ്ലാദേശ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള മനുഷ്യാവകാശ...
വത്തിക്കാൻ: യേശുക്രിസ്തുവിൻറെ തിരുപ്പിറവിയുടെ ഓർമയിൽ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു.മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ...