വാഷിങ്ടൺ: ഡോണൾഡ് ട്രംപ് നന്ദികേട് പറയുകയാണെന്നും തൻ്റെ സഹായമില്ലായിരുന്നെങ്കിൽ 2024ലെ യു.എസ്. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് തോറ്റുപോയേനെയെന്നും ഇലോൺ മസ്ക്. ജനക്ഷേമ പ്രവർത്തനങ്ങൾക്കായി സർക്കാർ ചെലവ് വർധിപ്പിക്കാനും പ്രാദേശിക നികുതികൾ കുറയ്ക്കാനും...
വാഷിങ്ടൺ : 12 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. പുതിയ യാത്രാ നിരോധന ഉത്തരവിൽ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു. അഫ്ഗാനിസ്ഥാൻ, ഇറാൻ, യെമൻ എന്നീ രാജ്യങ്ങളും...
വാഷിങ്ടണ്‍: ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടുവെന്ന് ആവര്‍ത്തിച്ച് ട്രംപ് ഭരണകൂടം. യു.എസ് കൊമേഴ്‌സ് സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് യു.എസ്. കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് സംഘർഷം അവസാനിപ്പിക്കാൻ വ്യാപാര കരാർ ഉപയോഗിച്ചുവെന്ന് പറഞ്ഞിട്ടുള്ളത്....
ഇസ്ലാമാബാദ്: ലഷ്കർ എ തോയ്ബ (എൽ.ഇ.ടി.) നേതാവായ കൊടും ഭീകരൻ റസാഉള്ള നിസമാനി ഖാലിദ് എന്ന അബു സെയ്ഫുള്ളയെ ഞായറാഴ്ച അജ്ഞാതർ വെടിവെച്ചുകൊന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ബാദിൻ ജില്ലയിലാണ് ഇയാൾ...
വാഷിങ്ടൺ: ധനസഹായം നൽകാൻ പാകിസ്താനു മുന്നിൽ കർശന ഉപാധികളുമായി അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). ജനങ്ങളുടെ വൈദ്യുതി നിരക്ക് നിശ്ചയിക്കുന്നതടക്കം പാകിസ്താൻ്റെ ഭരണസംവിധാനത്തിൽ തന്നെ ഇടപെടുന്ന രീതിയിലാണ് നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുള്ളത്. ഇന്ത്യയുമായുള്ള സംഘർഷം...
കീവ്: യുക്രൈനുനേരെ റഷ്യയുടെ രൂക്ഷമായ ഡ്രോൺ ആക്രമണം. യുക്രൈന്‍ തലസ്ഥാനമായ കീവ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ട് 273 ഷഹീദ് ഡ്രോണുകളാണ് റഷ്യ പ്രയോഗിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ യുദ്ധം ആരംഭിച്ചതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ...
വാഷിങ്ടൺ: അമേരിക്കയെ ഉയർന്ന ക്രെഡിറ്റ് റേറ്റിങ്ങിൽ നിന്ന് ഒഴിവാക്കി ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ്. തുടർച്ചയായി വരുന്ന സർക്കാരുകൾ കടത്തിൻ്റെ വർധന തടയുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ക്രെഡിറ്റ് റേറ്റിങ് കുറച്ചത്. യു.എസ്....
ഇസ്ലാമാബാദ്: നൂർഖാൻ വ്യോമത്താവളത്തിൽ ഇന്ത്യ മിസൈൽ ആക്രമണം നടത്തിയതായി സമ്മതിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഷാബാസ് ഷെരീഫ്. റാവൽപ്പിണ്ടിയിലാണ് നൂർഖാൻ വ്യോമത്താവളം. പാക് കരസേനാ മേധാവി അസിം മുനീർ 9ന് പുലർച്ചെ 2.30ന് തന്നെ...