World

ചൈനയ്ക്കെതിരെ ട്രംപ്

വാഷിങ്ടൻ: ചൈനയ്ക്കെതിരെ ഭീഷണിയുമായി യുഎസ്പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി...

​ഗാസയ്ക്ക് നേരെ ആക്രമം തുടരാൻ മടിക്കില്ല; കാല് മാറി ട്രംപ്

വാഷിങ്ടൺ: വെടിനിർത്തൽ തുടരവെ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ്സയ്ക്ക്​ നേരെ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും. ഗസ്സയിൽ ആളുകളെ വധിക്കുന്നത്​ നിർത്തിയില്ലെങ്കിൽ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു...

പുടിനെ വിമർശിച്ച് ട്രംപ്

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വിമർശിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഡൊണാൾഡ് ട്രംപ്. ഒരു ആഴ്ച കൊണ്ട് ജയിക്കാമായിരുന്ന ഒരു യുദ്ധം...

ഇന്ത്യ – പാക് യുദ്ധത്തിലും ഗാസ സമാധാന കരാറില്ലും ട്രംപിന്റെ അവകാശവാദം

വാഷിംഗ്ടൺ: രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിച്ചത് തന്റെ തന്ത്രങ്ങളാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ചൂണ്ടിക്കാട്ടി, കനത്ത തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നതായും 24...

നോബേൽ സമ്മാനം ആർക്ക്? പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും

സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നോബൽ സമ്മാനത്തിനായി യു എസ് പ്രസിഡന്റ് ട്രംപ് നടത്തിവരുന്ന ശ്രമങ്ങൾക്ക് ഫലെ കാണുമോ എന്ന് ഇന്ന് അറിയാം. നൊബേൽ സമ്മാനം ലഭിക്കാൻ അർഹൻ താനാണെന്ന്...

വെടി നിർത്തൽ അം​ഗീകരിച്ച് ഇസ്രയേലും ഹമാസും

വാഷിങ്ടൺ: ​ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിർത്തലിന് അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന്...

അമേരിക്കൻ ​ഗവൺമെന്റ് ഷട്ട്ഡൗൺ ഭീഷണിയിൽ

വാഷിങ്ടൺ: ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഗവൺമെൻ്റ് ഷട്ട് ഡൗൺ ഭീഷണിയിൽ അമേരിക്ക. അമേരിക്കയിൽ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ ധാരണയിലെത്താനാവാത്തതാണ് കാരണം. കോൺഗ്രസിലെ...

ഗാസയിൽ സ്ഥിതി കൂടുതൽ ആപത്കരമെന്ന് യുഎൻ

തെൽ അവിവ്: ഗാസയിൽ സ്ഥിതി കൂടുതൽ ആപത്കരമെന്ന മുന്നറിയിപ്പുമായി യുഎൻ. യുഎസ്​പ്രസിഡൻറ്​ ​ഡോണൾഡ്​ ട്രംപും ഇസ്രയേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹുവും ഇന്ന്​ വൈറ്റ്​ ഹൗസിൽ നിർണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎന്നിന്റെ മുന്നറിയിപ്പ്....

സോനം വാങ്ചുക്കിനെതിരെ കേന്ദ്ര നടപടി

ന്യൂഡൽഹി: ലഡാക്ക് സമരനായകൻ സോനം വാങ്ച്ചുക്കിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു. വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ...

ട്രംപ് ‘വംശീയ, ലൈംഗിക, ഇസ്ലാമോഫോബിയൻ’; കടുത്ത വിമർശനവുമായി ലണ്ടൻ മേയർ

ലണ്ടൻ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു 'വംശീയ, ലൈംഗിക, ഇസ്ലാമോഫോബിയൻ' വ്യക്തിയാണെന്നാണ് വിമർശനം.ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ...

ഇന്ത്യൻ ടെക്കികൾക്ക് ട്രംപിന്റെ തിരിച്ചടി; എച്ച് വൺ ബി വിസാ ഫീസ് കുത്തനെ കൂട്ടി

വാഷിങ്ടൺ: ഇന്ത്യയ്ക്ക് വീണ്ടും തരിച്ചടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ടെക്കികൾക്ക് വിദേശത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം...

കർക്കിനെപ്പോലെ വെറുപ്പ് പടർത്തുന്നവർക്ക് സ്കൂളിൽ സംസാരിക്കാൻ അവസരം നൽകുന്നത് വിഡ്ഢിത്തം : പോലീസിന് മൊഴി നൽകി കൊലപാതകി

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാർലി കർക്കിനെ കൊല്ലപ്പെടുത്തിയ പ്രതി ടെയ്‌ലർ റോബിൻസണി(22)നെതിരെ കർശന വകുപ്പുകൾ ചുമത്തി കേസെടുത്തു. വധ ശിക്ഷവരെ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആസൂത്രിതമായ കൊലപാതകം,...

Recent Articles

Special