World

ദോഹ ആക്രമണം :ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്ന് സൂചന

ദോഹ: ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടന ആക്രമണം ഇസ്രായേൽ സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ഗസ്സ സമാധാന ചർച്ചയ്ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേൽ ആക്രമണമെന്നാണ് സൂചന.അമേരിക്ക മുന്നോട്ടുവച്ച ഗസ്സ വെടിനിർത്തൽ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയാണ്...

നേപ്പാൾ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് : പ്രധാനമന്ത്രിക്ക് പിന്നാലെ രാജി വച്ച് പ്രസിഡന്റും

കാഠ്മണ്ഡു: നേപ്പാളിൽ പ്രതിഷേധത്തെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ ഒലി രാജി വച്ചതിന് പിന്നാലെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. ഇതോടെ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. തിങ്കളാഴ്ച ആരംഭിച്ച പ്രക്ഷോഭത്തിന് ഇതുവരെയും...

മോദി മഹാനായ നേതാവ്; പുകഴ്ത്തി ട്രംപ്

ന്യൂയോര്‍ക്ക്: നരേന്ദ്രമോദിയെ പുകഴ്ത്തി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് മോദിയുമായി നല്ല ബന്ധമാണ്. മഹാനായ നേതാവും സുഹൃത്തുമാണെന്നും ട്രംപ് പറഞ്ഞു. എന്നാൽ അതേസമയം ഇന്ത്യ, റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പെന്നും...

ഇന്ത്യയെയും ചൈനയെയും ഭിഷണിപ്പെടുത്തരുത് : അമേരിക്കയ്ക്ക് താക്കീതുമായി റഷ്യ

മോസ്‌കോ: ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് അമേരിക്കയ്ക്ക് താക്കീതുമായി റഷ്യ. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ നയങ്ങളെ രൂക്ഷമായ ഭാഷയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വിമർശിച്ചു. രണ്ട് കരുത്തരായ ഏഷ്യൻ ശക്തികളെ...

പുതിയ സൗഹൃദത്തിന് തുടക്കം : അമേരിക്കയ്ക്കെതിരെ ഇന്ത്യ പുതിയ സഖ്യത്തിലേക്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തെ മറികടക്കാൻ ലോകരാജ്യങ്ങൾക്കിടയിൽ പുതിയ വാതിലുകൾ തുറക്കുകയാണ് ഇന്ത്യ. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ തരണം ചെയ്യുന്നതിനായി ലോകരാജ്യങ്ങൾക്കിടയിൽ പുതിയ സൗഹൃദത്തിന് തുടക്കം...

50 % തീരുവയിൽ കനത്ത വിമർശനവുമായി കേന്ദ്ര സർക്കാർ

ഡൽഹി: യുഎസിന്റെ അധിക തീരുവ നയത്തെ വിമർശിച്ച് കേന്ദ്ര സർക്കാർ.ഇന്ത്യയെ ബലിയാടാക്കുന്നത് രാഷ്ട്രീയത്തെ സേവിച്ചേക്കാം, പക്ഷേ അത് വസ്തുതകളെ സേവിക്കില്ലെന്നും സമാധാനത്തിന് വഴിയൊരുക്കില്ലെന്നും സർക്കാർ വ്യക്തമാക്കി. ഈ മാസം ആദ്യം, യുഎസ് പ്രസിഡന്റ്...

തീരുവ പ്രതിസന്ധി; താല്കാലികമെന്ന് ഇന്ത്യ; പുതിയ വഴികൾ തേടും

ന്യൂഡൽഹി: യുഎസ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ തീരുവ പ്രശ്നം പരിഹരിക്കാൻ ഇന്ത്യയും യു എസും ആശയ വനിനമയ മാർ​ഗങ്ങൾ തുറന്നിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ.. ഇപ്പോഴത്തെ പ്രതിസന്ധി താൽക്കാലികമെന്നും ഇന്ത്യ. ബ്രിട്ടൻ, ഓസ്‌ട്രേലിയ, യുഎഇ, വിവിധ...

യുഎസ് സ്കൂളിൽ വെടിവെയ്പ്പ് ; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

വാഷിങ്ടൺ: യുഎസിലെ മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിൽ വെടിയ്പ്പ് . രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. എട്ടും പത്തും വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. ട്രാൻസ്‌ജെൻഡറായ അക്രമി സ്വയം ജീവനൊടുക്കി. റോബിൻ വെസ്റ്റ്മാൻ എന്നയാളാണ് ആക്രമണം നടത്തിയതെന്ന്...

ട്രംപിന്റെ അധിക തീരുവ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ

വാഷിങ്ടൺ:ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ നടപ്പിലാക്കുന്ന അധിക തീരുവ നയം ഇന്ന് മുതൽ പ്രാബല്യത്തിൽ. ങ്കളാഴ്ച അമേരിക്കൻ ആഭ്യന്തര സുരക്ഷാ മന്ത്രാലയം തീരുവ പ്രാബല്യത്തിൽ വരുന്നതുമായി ബന്ധപ്പെട്ട കരടുവിജ്ഞാപനമിറക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ...

ഇന്ത്യയെ പ്രതിരോധത്തിലാക്കി വീണ്ടും ട്രംപ്; അധിക തീരുവ നയം നടപ്പിലാക്കും

ന്യൂയോർക്ക്: ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചശേഷം യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ക്രെയ്നിനെ ആക്രമിക്കുന്നതിൽ നിന്ന് റഷ്യയെ തടയാൻ...

റഷ്യയ്ക്ക് മേൽ യുക്രൈൻ ആക്രമണം; കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു

മോസ്കോ: ഞായറാഴ്ച യുക്രൈൻ നടത്തിയ ഡ്രോണാക്രമണത്തിൽ റഷ്യയിലെ ഏറ്റവുംവലിയ ആണവനിലയങ്ങളിലൊന്നായ കുർസ്ക് ആണവനിലയത്തിനു തീപ്പിടിച്ചു. നിലയത്തിലെ ഒരു ഓക്സിലിയറി ട്രാൻസ്ഫോമറിന് കേടുപറ്റി. റിയാക്ടറുകളൊന്നിന്റെ പ്രവർത്തനശേഷിയിൽ 50 ശതമാനം കുറവുണ്ടായി. ഉസ്ത്...

യുദ്ധം ഒത്തുതീർപ്പായില്ല; റഷ്യയ്ക്ക് മുന്നറിയിപ്പുമായി ട്രംപ്

റഷ്യ - യുക്രൈൻ സമാധാന ചർച്ച ഫലം കണ്ടില്ല. പരസ്പം പഴിചാരി റഷ്യയും യുക്രൈനും.റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ രണ്ടാഴ്ചക്കുള്ളിൽ തീരുമാനമായില്ലെങ്കിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് മുന്നറിയിപ്പ് നൽകി.പുടിനുമായുള്ള...

Recent Articles

Special