വാഷിങ്ടൺ: വിദേശികൾക്ക് നൽകിയ 5.5 കോടിയിലധികം വിസകൾ അമേരിക്ക പുനഃപരിശോധന നടത്തുന്നു. നാടുകടത്തലിന് കാരണമായേക്കാവുന്ന വിഷയങ്ങളുണ്ടോ എന്നറിയാനാണ് ഈ നീക്കം. വിനോദസഞ്ചാരികൾ ഉൾപ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടർച്ചയായ പരിശോധനയ്ക്ക്...
ന്യൂയോർക്ക്: ട്രംപ് ഭരണകൂടത്തിനെതിരെ മുൻ യുഎസ് അംബാസഡർ നിക്കി ഹാലി. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര, നയതന്ത്ര ബന്ധങ്ങളിലെ സ്വരച്ചേർച്ചയ്ക്കിടെയാണ് വിമർശനം. ചൈനയെ നേരിടാൻ ഇന്ത്യയെ 'മൂല്യമേറിയതും ജനാധിപത്യപരവുമായ സുഹൃത്തായി'...
ജറുസലേം: ഗാസ സിറ്റി പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടിക്രമങ്ങൾ ആരംഭിച്ചെന്ന് ഇസ്രയേൽ. ഇതിനായി ആസൂത്രിതമായ കര ആക്രമണത്തിന്റെ 'പ്രാഥമിക നടപടികള്‍' ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചത്.
ഇനികനം തന്നെ ഗാസ സിറ്റിയുടെ...
വാഷിങ്ടൺ: യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാർ തമ്മിൽ ഉഭയകക്ഷി സമാധാന ചർച്ചയ്ക്ക് സാധ്യതയൊരുങ്ങിയെന്ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പുടിൻ -സെലൻസ്കി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഇരു പ്രസിഡന്റമാരും താനും ഒരുമിച്ച് കൂടിക്കാഴ്ച്ച നടത്തുമെന്നും...
വാഷിംഗ്ടൺ: മൂന്ന് വർഷമായി നീണ്ട് നിൽക്കുന്ന റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കിയും തമ്മിൽ നടത്തുന്ന നിർണായക കൂടിക്കാഴ്ച...
മോസ്കോ: ട്രംപും പുട്ടിനുമായിനടത്തിയ കൂടിക്കാഴ്ച്ചയിൽ പ്രതികരിച്ച് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. കൂടിക്കാഴ്ച സമയോചിതവും അങ്ങേയറ്റം ഫലപ്രദവുമെന്നാണ് പുടിന്റെ അഭിപ്രായം. ട്രംപുമായി നടത്തിയ യുക്രെയ്ൻ സംഘർഷത്തിൽ അമേരിക്കയുടെ നിലപാട് റഷ്യ അംഗീകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ...
അലാസ്‌ക:അലാസ്കയിൽ രണ്ടര മണിക്കൂർ നീണ്ട് നിന്ന ട്രംപ് - പുട്ടിൻ കൂടിക്കാഴ്ച്ച തീരുമാനമാകാതെ അവസാനിച്ചു. യുക്രൈൻ വെടിനിർത്തലിനെ സംബന്ധിച്ച കരാറാകാതെയാണ് ചർച്ച അവസാനിച്ചത്. എന്നാൽ നേതാക്കൾ ചർച്ചയിൽ വലിയ പുരോഗതിയുണ്ടെന്ന് മാധ്യമപ്രവർത്തകരെ അറിയിച്ചു....
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയിൽ പ്രതികരിച്ച് ഡൊണാൾഡ് ട്രംപ്. പുട്ടിനുമായുള്ള ചർച്ച ‘വളരെ നിർണായകം’ എന്ന് ട്രംപ് സമൂഹമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചിരുന്നു. എന്നാൽ കൂടിക്കാഴ്ച്ച മോശമാണെങ്കിൽ വളരെ വേഗം അവസാനിപ്പിക്കുമെന്നും...
കുവൈത്ത് : കുവൈത്തിൽ വ്യാജമദ്യ ദുരന്തത്തിൽ 13 പേരുടെ മരണം സ്ഥരീകരിച്ചു. മരിച്ചവരിൽ കണ്ണൂർ സ്വദേശിയും ഉൾപ്പെടും. ഇരിണാവിലെ പൊങ്കാരൻ സച്ചിൻ എന്ന 31 കാരനാണ് മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ...
വാഷിങ്ടൺ: യു എസ് ഏർപ്പെടുത്തിയ അധിക തീരുവ ചർച്ചയായതിന് പിന്നാലെ മറുപടി പോസ്റ്റുമായി ഡോണാൾഡ് ട്രംപ്. യുഎസ് തീരുവ വർധനവ് കോടതികൾ റദ്ദാക്കിയാൽ വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് ട്രംപിന്റെ വാദം. ഇറക്കുമതി തീരുവ...
കോഴിക്കോട്: ഇന്ത്യയ്ക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം അധിക തീരുവ യുദ്ധം മൂലം പ്രതിസന്ധിയിലായി കേരളത്തിലെ കയറ്റുമതി രംഗം. കേരളത്തിലെ കയറ്റുമതി വരുമാനമായ മത്സ്യ - കാർഷിക ഉത്പന്നങ്ങളുടെ...
ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഇന്ത്യ - അമേരിക്ക തീരുവ തർക്കത്തെ സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. തീരുവയിൽനിന്ന് ഒഴിവാക്കിയിട്ടുള്ള അമേരിക്കൻ ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ പുനഃപരിശോധിക്കുന്നെന്ന റിപ്പോർട്ടാണ് മന്ത്രാലയത്തിന്റെ ഫാക്ട്...