29 C
Trivandrum
Friday, May 9, 2025

Kerala

00:08:02

തോറ്റപ്പോൾ ബോധോദയം; മറുനാടനെ തള്ളി രമ്യ ഹരിദാസ്

പാലക്കാട്: മറനാടൻ മലയാളി എന്ന ഓൺലൈൻ മാധ്യമത്തിന് മുമ്പ് നല്കിയ പിന്തുണയിൽ നിർവ്യാജം ഖേദം പ്രകടിപ്പിച്ച് ചേലക്കരയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായിരുന്ന രമ്യ ഹരിദാസ്. ചേലക്കരയിൽ കനത്ത പരാജയം നേരിട്ടതോടെയാണ് മറുനാടനുള്ള പിന്തുണ രമ്യ...
00:09:38

ആവർത്തിച്ച് മുഖ്യമന്ത്രി: വിമർശിച്ചത് പാണക്കാട് തങ്ങളുടെ രാഷ്ട്രീയ നിലപാടിനെ

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെയുള്ള വിമർശനം ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാണക്കാട് തങ്ങളെയല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടിനെയാണ് വിമർശിച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ ജനം...

മുനമ്പം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്‌നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുനമ്പം സമരസമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്.ഭൂപ്രശ്‌നത്തിന് ശാശ്വതമായി പരിഹാരം...

വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക

ന്യൂഡല്‍ഹി:വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിന്റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക ഗാന്ധി...

കോണ്‍ഗ്രസിന് രക്ഷയായത് ബി.ജെ.പിയെന്ന് സരിന്‍

പാലക്കാട്: കോണ്‍ഗ്രസിനെ സഹായിക്കാന്‍ ബി.ജെ.പി. രക്ഷകനായി പാലക്കാട് അവതരിച്ചുവെന്ന് പി.സരിന്‍. എല്‍.ഡി.എഫ്. മുന്നോട്ട് വച്ച കണക്കുകളില്‍ ചില തെറ്റുകള്‍ വന്നുവെന്നും നേരിയ പ്രതീക്ഷയാണ് ഉണ്ടായിരുന്നതെന്നും സരിന്‍ വ്യക്തമാക്കി. സ്വതന്ത്ര ചിഹ്നമായ സ്റ്റെതസ്‌കോപ്പ് ആയിരുന്നിട്ടും...

പാലക്കാട്ടെ കോണ്‍ഗ്രസ് വിജയം കാര്യമായി ആഘോഷിച്ച് എസ്.ഡി.പി.ഐ.

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന പാലക്കാട്ട് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയം ഏറ്റവും കാര്യമായി ആഘോഷിച്ചത് എസ്.ഡി.പി.ഐ. രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡുയര്‍ത്തിയപ്പോള്‍ തന്നെ അവര്‍ ആഹ്ലാദപ്രകടനവുമായി നഗരത്തിലിറങ്ങി.ബി.ജെ.പി. സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ വോട്ടുനില...

വയനാട്ടിൽ പ്രിയങ്ക, പാലക്കാട് രാഹുൽ, ചേലക്കരയിൽ പ്രദീപ്; ഇരു മുന്നണികളും സിറ്റിങ് സീറ്റുകൾ നിലനിർത്തി

തിരുവനന്തപുരം: വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി.എഫ.് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിക്കും പാലക്കാട്ട് നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി യു.ആർ.പ്രദീപിനും മിന്നും വിജയം. വയനാട്ടിൽ...

മുനമ്പം വഖഫ് ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍, സമരം തുടരുമെന്ന് സമരസമിതി

തിരുവനന്തപുരം: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തില്‍ ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയോഗിക്കും. ഭൂമിയുടെ ഉടമസ്ഥര്‍ക്ക് റവന്യൂ അധികാരം നഷ്ടമായതടക്കമുള്ള വിഷയങ്ങള്‍ കമ്മീഷന്‍ പരിശോധിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം....

വയനാടിനോടുള്ള അവഗണനയ്ക്കെതിരെ എൽ.ഡി.എഫ്. സമരത്തിനിറങ്ങുന്നു; അഞ്ചിന് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: വയനാടിനോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരേ എൽ.ഡി.എഫ്. പ്രക്ഷോഭത്തിലേക്ക്. ഡിസംബർ അഞ്ചിന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് മുന്നണി കൺവീനർ ടി.പി.രാമകൃഷ്ണൻ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന എൽ.ഡി.എഫ.് യോഗത്തിലാണ് തീരുമാനം.വയനാട് വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേയുള്ള...

വയനാട് ദുരന്തം: സഹായം പരിഗണനയിലെന്ന് കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്ത പുനരധിവാസത്തിനായുള്ള കേരളം ആവശ്യപ്പെട്ട ധനസഹായം പരിഗണനയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം അറിയിച്ചത്.ദുരന്തത്തിന് ശേഷമുള്ള പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി 2,219...

വനത്തിനു പകരം റവന്യൂ ഭൂമി കൈമാറി; ശബരിമല റോപ് വേ യാഥാർത്ഥ്യമാവുന്നു

തിരുവനന്തപുരം: പമ്പ ഹിൽടോപ്പിൽനിന്ന് സന്നിധാനം പൊലീസ് ബാരക്കിനടുത്തേക്ക് നിർമ്മിക്കുന്ന റോപ് വേ യാഥാർത്ഥ്യമാവുന്നു. പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്ന 4.5336 ഹെക്ടർ വനഭൂമിക്ക് പകരം പരിഹാര വനവൽക്കരണത്തിനായി റവന്യൂ ഭൂമി കൈമാറുന്നതിനുള്ള ഉത്തരവായി. ഇതോടെ...

മതാടിസ്ഥാനത്തിൽ വാട്ട്‌സാപ്പ് ഗ്രൂപ്പ്: അന്വേഷണച്ചുമതല നാർകോട്ടിക്‌സ് എ.സിക്ക്

തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്ട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ വ്യവസായ ഡയറക്ടറായിരുന്ന കെ.ഗോപാലകൃഷ്ണനെതിരെ പ്രാഥമികാന്വേഷണം നടത്താൻ തീരുമാനം. നാർകോട്ടിക്‌സ് അസിസ്റ്റന്റ് കമ്മിഷണറാണ് അന്വേഷിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കുക.കേസിൽ കെ.ഗോപാലകൃഷ്ണനെതിരെ അന്വേഷണമാകാമെന്ന്...

Recent Articles

Special

Enable Notifications OK No thanks