Kerala

സോളാര്‍ കേസ് അട്ടിമറിക്കുള്ള പ്രതിഫലമുപയോഗിച്ച് എ.ഡി.ജി.പി. ഫ്‌ളാറ്റ് വാങ്ങിയെന്ന് അന്‍വര്‍

മലപ്പുറം: സോളര്‍ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് എ.ഡി.ജി.പി. എം.ആര്‍.അജിത്കുമാര്‍ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്‌ളാറ്റ് വാങ്ങിയെന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. ആരോപിച്ചു. 33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്‌ളാറ്റ് 10...

തൃശ്ശൂര്‍ പൂരം അന്വേഷണം: തെറ്റായ വിവരം നല്കിയ ഡി.വൈ.എസ്.പിക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരംന്മ തൃശ്ശൂര്‍ പൂരം അലങ്കോലമായതിനെക്കുറിച്ച് അന്വേഷണം നടത്തുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അച്ചടക്കനടപടി. പൊലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസറും എന്‍.ആര്‍.ഐ. സെല്‍...
00:10:12

അജിത് കുമാറിനെതിരെയുള്ള അന്വേഷണം അഞ്ച് വിഷയങ്ങളില്‍

ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് പൊലീസ് മേധാവി അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശംതിരുവനന്തപുരം: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരെയുള്ള വിജിലന്‍സ് അന്വേഷണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. മുഖ്യമന്ത്രി...

സര്‍ക്കാര്‍ ഓണം ആഘോഷിച്ചാല്‍ കുറ്റം, അന്തിച്ചര്‍ച്ച; ഞങ്ങള്‍ നടത്തിയാല്‍ മെച്ചം, കോടികള്‍

കനകക്കുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണക്കച്ചവടം സാധാരണക്കാരന് കനകക്കുന്നില്‍ കയറാന്‍ പോലും ഫീസ്തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശനങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ ഏഷ്യാനെറ്റ് ന്യൂസ് ഓണക്കാലത്ത് കൊയ്യുന്നത് കോടികള്‍. സാധാരണക്കാരുടെ...
00:09:49

ഓണത്തിന് വയനാട്ടില്‍ റിയാസിനെന്ത് കാര്യം?

കല്പറ്റ: ഓണക്കാലത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന് വയനാട്ടില്‍ എന്ത് കാര്യം? കഴിഞ്ഞ രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചോദ്യമാണിത്. മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള...
00:08:03

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പുഴുക്കുത്തെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്. സര്‍ക്കാരില്‍ പുഴുക്കുത്തുകളുണ്ടായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വയനാട് ദുരന്തം മൂലം ഉണ്ടായ നഷ്ടത്തിന്റെ കണക്ക് സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം സ്വന്തം മുന്നണിയുടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ...

നാലു പുതിയ ഐ.ടി.ഐകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നേമം മണ്ഡലത്തിലെ ചാല, ഒല്ലൂര്‍ മണ്ഡലത്തിലെ പീച്ചി, തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി, തവനൂര്‍ മണ്ഡലത്തിലെ എടപ്പാള്‍ എന്നിവിടങ്ങളിലാണ് ഐ.ടി.ഐകള്‍...

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം

തിരുവനന്തപുരം: സംസ്ഥാനത്തെ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് മുഖ്യമന്ത്രിയുടെ ഓണസമ്മാനം. ഓരോരുത്തര്‍ക്കും 1,000 രൂപ വീതമാണ് സമ്മാനം ലഭിക്കുക.ആകെ 55,506 പേര്‍ക്കാണ് മുഖ്യമന്ത്രിയുടെ സമ്മാനം. ഇതിനായി 5,55,06,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ഹരിലാല്‍ അധ്യക്ഷനായി സംസ്ഥാന ധനകാര്യ കമ്മീഷന്‍

തിരുവനന്തപുരം: ഏഴാം സംസ്ഥാന ധനകാര്യ കമ്മീഷന് രൂപം നല്കാന്‍ മന്ത്രിസഭാ യോഗം തിരുമാനിച്ചു. മുന്‍ ആസൂത്രണ ബോര്‍ഡ് അംഗം ഡോ.കെ.എന്‍.ഹരിലാലാണ് കമ്മീഷന്‍ ചെയര്‍മാന്‍. ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയും തദ്ദേശ സ്വയംഭരണ വകുപ്പ്...

മൊഴി നൽകിയവരെ സംരക്ഷിച്ച് റിപ്പോർട്ട് പുറത്തു വിടണമെന്ന് ഡബ്ല്യൂ.സി.സി.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾക്ക് സർക്കാരിന് പൂർണ പിന്തുണ നൽകി ഡബ്ല്യൂ.സി.സി. സംഘടനയുടെ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടാണ് പിന്തുണ അറിയിച്ചത്. സിനിമാ നയം നടപ്പാക്കുമ്പോള്‍ പരി​ഗണിക്കണ്ട...

ലോജിസ്റ്റിക്‌സ് -മിനി ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍ക്ക് അനുമതി; ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയം അംഗീകരിച്ചു

തിരുവനന്തപുരം: കേരള ലോജിസ്റ്റിക്‌സ് പാര്‍ക്ക് നയത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതു പ്രകാരം കുറഞ്ഞത് 10 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന വലിയ തോതിലുള്ള ലോജിസ്റ്റിക് പാര്‍ക്കുകളും 5 ഏക്കറില്‍ മിനി ലോജിസ്റ്റിക് പാര്‍ക്കുകളും സംസ്ഥാനത്ത്...

ടാക്സി ഡ്രൈവര്‍മാര്‍ക്ക് വിശ്രമ സൗകര്യത്തിന് ഉത്തരവ്

തിരുവനന്തപുരം: വിനോദ സഞ്ചാരികളുമായി എത്തുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്ക് ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ശുചിമുറിയും വിശ്രമ സൗകര്യവും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. ടൂറിസം മന്ത്രി മുഹമദ് റിയാസിന്റെ നിര്‍ദേശപ്രകാരമാണ് ഓണം ടൂറിസം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ്...

Recent Articles

Special