Kerala

ആരോപണങ്ങള്‍ തള്ളുന്നു, അന്‍വറിന് വിശദ മറുപടി പിന്നീടെന്ന് മുഖ്യമന്ത്രി

നേരത്തെ സംശയിച്ചടത്ത് കാര്യങ്ങള്‍ എത്തിന്യൂഡല്‍ഹി: തനിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ഇടത് എം.എല്‍.എ. പി.വി.അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിശദമായ മറുപടി പിന്നീട് നല്‍കുമെന്നും മുഖ്യമന്ത്രി...

മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തിയും വിമർശിച്ചും പി.വി.അൻവർ എം.എൽ.എ.. മുഖ്യമന്ത്രി തന്നെ കുറ്റക്കാരനായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. സ്വർണക്കടത്ത് സംബന്ധിച്ച് താൻ ഉന്നയിച്ച ആരോപണങ്ങൾ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ അൻവർ...

കെ.പി.കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസറഗോഡ്: ഉദുമ മുന്‍ എം.എല്‍.എയും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ പി കുഞ്ഞികണ്ണന്‍(75) അന്തരിച്ചു. ഒക്ടോബര്‍ 4ന് നീലേശ്വരം കരുവാച്ചേരിയിലുണ്ടായ കാറപകടത്തില്‍ അദ്ദേഹത്തിന്റെ വാരിയെല്ലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികിത്സയ്ക്കുശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്ന...

അര്‍ജുന്റെ ലോറി കണ്ടെത്തി, ക്യാബിനുള്ളില്‍ മൃതദേഹവും

അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ ഒരു മൃതദേഹവും ഉണ്ട്. ഇത് ആരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കാണാതായി 71...
00:04:52

അജിത് കുമാറിനെതിരെ വീണ്ടും അന്‍വര്‍, എ.ഡി.ജി.പിയെ ഡിസ്മിസ് ചെയ്യണം

മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍.അജിത് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം തുടര്‍ന്ന് പി.വി.അന്‍വര്‍ എം.എല്‍.എ. എ.ഡി.ജി.പിയെ ഡിസ്മിസ് ചെയ്യണമെന്നും അദ്ദേഹം കൊടും ക്രിമിനലാണെന്നും അന്‍വര്‍ മാധ്യമങ്ങളോടു പറഞ്ഞു.ചെറിയൊരു ഇടവേളയ്ക്കുശേഷമാണ് എ.ഡി.ജി.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി അന്‍വര്‍ വീണ്ടും...
00:08:21

സുരേഷ് ഗോപി എത്തിയത് ആംബുലന്‍സില്‍, ഒപ്പം വരാഹി അനലിസ്റ്റിക്‌സിലെ അഭിജിത്തും

പൂരം കലക്കല്‍ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്ത് മന്ത്രിയുടെ കാര്‍ തടഞ്ഞ പൊലീസ് സുരേഷ് ഗോപി വന്ന ആംബുലന്‍സ് കടത്തി വിട്ടുതൃശ്ശൂർ: തൃശ്ശൂർ പൂരം കലക്കിയത് ബി.ജെ.പി. സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ...

പൂരം കലക്കല്‍: സ്‌ട്രൈക്ക് ഫോഴ്‌സും മൊബൈലും അജിത് കുമാറിന് വിനയാകും

ഔദ്യോഗിക ഫോണ്‍ ഓഫ് ചെയ്ത് സ്വന്തം ഫോണ്‍ ഉപയോഗിച്ചുതിരുവനന്തപുരം: പൂരപ്പറമ്പില്‍ എ.ഡി.ജി.പിയുടെ സ്‌ട്രൈക്ക് ഫോഴ്‌സിന്റെ സാന്നിദ്ധ്യം എം.ആര്‍.അജിത് കുമാറിന് വിനയാകും. പ്രശ്‌ന ബാധിത പ്രദേശമാണെന്ന് ബോദ്ധ്യപ്പെടുന്ന സാഹചര്യത്തിലാണ് എ.ഡി.ജി.പിയുടെ സ്‌ട്രൈക്ക്...
00:06:28

എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം, വെട്ടിലായി പൊലീസ്

ആര്‍.എസ്.എസ്. സഹകരിക്കില്ല, അന്വേഷണം സര്‍ക്കാരിനെയും വെട്ടിലാക്കുംതിരുവനന്തപുരം: ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എം.ആര്‍.അജിത് കുമാറിനെതിരെ അന്വേഷണം. ഇന്ന് മന്ത്രിസഭാ യോഗത്തിന് മുമ്പാണ് അന്വേഷണത്തിനുള്ള നിര്‍ദ്ദേശം കേരള പൊലീസ് മേധാവി...

മാധ്യമങ്ങള്‍ക്കെതിരായ നിയമ നടപടി: സര്‍ക്കാരിന് തിരിച്ചടി സി.പി.എമ്മിന്റെ കേന്ദ്ര നിലപാട്

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ക്കെതിരായ നിയമ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്തതിന് പിന്നില്‍ സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ദൃശ്യ മാധ്യമങ്ങള്‍ തെറ്റായ കണക്കുകള്‍ നല്‍കി സര്‍ക്കാരിനെ...

നിലപാടുകളില്‍ ഉറച്ചു നിന്ന പോരാളി, നടപടികള്‍ക്കും തളര്‍ത്താനാകാത്ത കമ്യൂണിസ്റ്റ്

കൊച്ചി: സംസ്ഥാനത്ത് സി.പി.എമ്മിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക പങ്കു വഹിച്ച നേതാക്കളില്‍ ഒരാളായിരുന്നു എം.എം.ലോറന്‍സ്. നിലപാടുകളില്‍ ഉറച്ചു നിന്നതിന്റെ പേരില്‍ പലപ്പോഴും തിരിച്ചടികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിലും അവസാന കാലം വരെ സി.പി.എമ്മിനൊപ്പം തന്നെ...
01:37:44

കേരളത്തില്‍ നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്നത് നശീകരണ മാധ്യമപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്ന സാധാരണ ജനങ്ങളെ പിന്തിരിപ്പിക്കുക എന്നൊരു ദുഷ്ടലക്ഷ്യം മാധ്യമങ്ങള്‍ നടത്തുന്ന തെറ്റായ പ്രചാരണത്തിന്റെ ഭാഗമായുണ്ട്. ഇതൊരു സാധാരണ...

എം.എം.ലോറന്‍സ് അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന സി.പി.എം. നേതാവ് എം.എം.ലോറന്‍സ്(95) അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. വാര്‍ദ്ധ്യക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.സി.പി.എം. കേന്ദ്രക്കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം,...

Recent Articles

Special