Life

00:01:55

ആ സ്വപ്നം പൂവണിഞ്ഞു; അവർ മന്ത്രി അപ്പൂപ്പൻ്റെ വീട് കണ്ടു

തിരുവനന്തപുരം: വലിയൊരു സ്വപ്നം സഫലമായതിൻ്റെ സന്തോഷത്തിലാണ് തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികൾ - 83 കുട്ടികളും അവരുടെ അദ്ധ്യാപകരും. അവർ മന്ത്രി അപ്പൂപ്പൻ്റെ വീടുകണ്ടു, മധുരം നുകർന്നു,...

മന്ത്രിമന്ദിരം കാണണമെന്ന് കുട്ടികൾ; ഇരുകൈയും നീട്ടി സ്വീകരിച്ച് മന്ത്രി അപ്പൂപ്പൻ

തിരുവനന്തപുരം: മുള്ളറംകോട് നിന്ന് വെള്ളിയാഴ്ച അവരെത്തും -83 കുട്ടികൾ. മന്ത്രി അപ്പൂപ്പൻ്റെ വീടു കാണാനാണ് അവരുടെ വരവ്. കുട്ടികൾ പ്രകടിപ്പിച്ച ആഗ്രഹം സഫലീകരിക്കാൻ മന്ത്രി തന്നെയാണ് മുൻകൈയെടുത്തത്.തിരുവനന്തപുരം കല്ലമ്പലം മുള്ളറംകോട് ഗവൺമെന്റ് എൽ.പി.എസിലെ...
00:00:30

കുംഭമേളയിൽ ഭർത്താവിനെ ‘ഡിജിറ്റൽ സ്നാനം’ ചെയ്യിച്ച് ഭാര്യ

പ്രയാ​ഗ്‍രാജ്: ഉത്തർപ്രദേശിലെ പ്രയാ​ഗ്‍രാജിൽ നടക്കുന്ന കുംഭമേളയ്ക്കിടെ ഭർത്താവിന് 'ഡിജിറ്റൽ സ്നാനം' നടത്തി യുവതി. ഭർത്താവുമായി വീഡിയോ കോളിൽ സംസാരിക്കുന്ന യുവതി അതിനിടെ ​ഗം​ഗയിലിറങ്ങി ഫോൺ നദിയിൽ മുക്കി 'സ്നാനം' നടത്തുകയായിരുന്നു.ഇതിൻ്റെ വീഡിയോ പുറത്തുവന്നതോടെ...
00:04:31

അന്ത്യയാത്രയിലും ഒറ്റയ്ക്കല്ല; ഷിഹാബുദ്ദീൻ്റെ മയ്യത്ത് ചുമലിലേറ്റി യുസഫലി

അബുദാബി: സ്വന്തം സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ മരണത്തിലും ചേർത്തുപിടിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എം.യൂസഫലി. തന്‍റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഒരാളുടെ മരണാനന്തര ചടങ്ങുകളില്‍ അദ്ദേഹം സജീവസാന്നിധ്യമായി. മയ്യത്ത് നിസ്കാരം മുതല്‍...

പുലിയല്ല, പരുന്താണ് പ്രശ്നം; ഒതുക്കാൻ നടത്തിയ ശ്രമം പ്രശ്നം ഇരട്ടിയാക്കി

കാസറഗോഡ്: വയനാട്ടിലെ വന്യമൃഗശല്യം ദേശീയ തലത്തിൽ തന്നെ ചർച്ചാവിഷയമാണ്. പുലിയാണ് അവിടെ പ്രധാന പ്രശ്നം. നീലേശ്വരത്തുകാരും ഇപ്പോൾ സമാനമായൊരു പ്രശ്നം നേരിടുകയാണ്. ഇവിടെ പുലിയല്ല, കൃഷ്ണപ്പരുന്താണ് പ്രശ്നക്കാരൻ. ഒരു പരുന്തായിരുന്നു ആദ്യം പ്രശ്നമുണ്ടാക്കിയത്....

ജയന്തിക്കു സർക്കാർ ജോലി കിട്ടി, 55ാം വയസ്സിൽ

കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ്...

കടൽ കൊള്ളക്കാരെ തുരത്തിയ വീരന് ആദരം; അതിസാഹസിക നീക്കത്തിൻ്റെ വിവരം പുറത്തുവന്നത് 10 മാസം കഴിഞ്ഞ്

ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
00:00:12

13ാം നിലയിൽ നിന്നു വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ

താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്‍റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ്...
00:00:32

നഴ്‌സറിയിൽ വധൂവരന്മാരായി വേഷമിട്ടു; ജീവിതത്തിൽ അവർ വധൂവരന്മാരായി

ബെയ്ജിങ്: ഗ്വാങ്‌ഡോങ്ങില്‍നിന്നുള്ള നവദമ്പതിമാരാണ് ഏതാനും ദിവസങ്ങളeയി ചൈനയിലെ സാമൂഹികമാധ്യമങ്ങളിലെ താരങ്ങള്‍. നഴ്‌സറി പഠനകാലത്തെ കലാപരിപാടിയില്‍ വധൂവരന്മാരായി വേഷമിട്ടവര്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ജീവിതത്തിലും ഒന്നിച്ചതോടെയാണ് സാമൂഹികമാധ്യമങ്ങള്‍ ഇരുവരെയും ഏറ്റെടുത്തത്.ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍നിന്നുള്ള യുവാവും യുവതിയും ജനുവരി...

8 പേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

തിരുവനന്തപുരം: പുതുവർഷദിനം ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ 8 പേരിലൂടെ ജീവിക്കും. 6 പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്....
00:02:05

ശല്യം ചെയ്ത യുവാവിനെ 26 തവണ കരണത്തടിച്ച് യുവതി

മുംബൈ: മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുണെയിലാണ് സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്....

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവാവ് ചിതയില്‍ നിന്നെണീറ്റു

ജയ്പുര്‍: ഡോക്ടര്‍മാര്‍ മരിച്ചതായി വിധിയെഴുതിയ ബധിരനും മൂകനുമായ 25കാരന്‍ ശവസംസ്‌കാരത്തിന് നിമിഷങ്ങള്‍ക്ക് മുമ്പ് ബോധം വീണ്ടെടുത്തു. കുടുംബമില്ലാത്ത ഷെല്‍ട്ടര്‍ ഹോമില്‍ താമസിച്ചിരുന്ന രോഹിതാഷ് കുമാര്‍ എന്ന യുവാവിനെയാണ് ഡോക്ടര്‍മാര്‍ മരിച്ചതായി പ്രഖ്യാപിച്ചത്. സംഭവത്തെ...

Recent Articles

Special