സിങ്കപ്പോര്: ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ഡി.ഗുകേഷിന് ലോക ചെസ് ചാമ്പ്യന്ഷിപ്പ് കിരീടം. വാശിയേറിയ അവസാന ഗെയിമിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്. സമനിലയിലേക്ക് പോകുമെന്ന് കരുതിയ മത്സരത്തിൽ ലിറന്...
ഹൈദരാബാദ്: ഇന്ത്യ കണ്ട ഏറ്റവും മികച്ച ബാഡ്മിന്റൺ താരങ്ങളിലൊരാളായ പി.വി.സിന്ധു വിവാഹിതയാകുന്നു. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ.ഇരു കുടുംബങ്ങളും തമ്മിൽ ഏറെക്കാലമായി ബന്ധമുണ്ട്....
കൊണെക്രി: ഫുട്ബോൾ മത്സരത്തിനിടെ രണ്ടു ടീമുകളുടെ ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നൂറിലേറെ പേർ മരിച്ചു. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ രണ്ടാമത്തെ വലിയ നഗരമായ എൻസെറെകോരയിലാണ് സംഭവം.പ്രസിഡന്റ് മാമാദി ദൗംബൗയയെ ആദരിക്കാൻ വേണ്ടി...
വാഴ്സാ: ഉത്തേജകമരുന്ന് ഉപയോഗിച്ചതിന്റെ വനിതാ വിഭാഗത്തിലെ ലോക രണ്ടാം നമ്പർ ടെന്നീസ് താരായ ഇഗ സ്വിയാടെക്കിന് വിലക്ക്. അഞ്ചു ഗ്രാൻഡ് സ്ലാം കിരീടങ്ങൾ സ്വന്തമായുള്ള പോളണ്ട് താരത്തെ ഒരു മാസത്തേക്കാണ് ഇന്റർനാഷണൽ ടെന്നീസ്...
പെര്ത്ത്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം യശ്വസി ജയ്സ്വാളിന്റെ പേരില് പുതിയൊരു റെക്കോഡ് പിറന്നു. ഒരു കലണ്ടര് വര്ഷത്തില് ഏറ്റവും കൂടുതല് റണ്സ് നേടിയ ഇന്ത്യന് ഇടംകൈയ്യന് ബാറ്റര്. നിലവിലെ ഇന്ത്യന്...
ലാസ് വെഗാസ്: 2024ലെ ഫോർമുല വൺ ലോകചാമ്പ്യനായി റെഡ്ബുൾ ഡ്രൈവർ മാക്സ് വെസ്താപ്പൻ. അദ്ദേഹത്തിന്റെ തുടർച്ചയായ നാലാം കിരീടമാണിത്. 2021ൽ തന്റെ ആദ്യ ചാമ്പ്യൻഷിപ്പ് നേടിയ വെസ്തപ്പന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല....
ഷില്ലോങ്: ക്രിക്കറ്റിലെ വെടിക്കെട്ടു വീരനായ അച്ഛന്റെ വഴിയേ മകന്റെ വെടിക്കെട്ട്. വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീർ സെവാഗാണ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ കാണികളുടെ മനം കവർന്നത്.ദേശീയ അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റായ കൂച്ച് ബിഹാർ...
കോഴിക്കോട്: അര്ജൻ്റീന ദേശീയ ഫുട്ബോള് ടീം കേരളത്തിലെത്തുമ്പോള് അതിനെ നയിക്കാന് സാക്ഷാല് ലയണല് മെസി തന്നെയുണ്ടാവും. 2025ല് ടീം കേരളം സന്ദര്ശിക്കുന്നതിന് അര്ജൻ്റീന ഫുട്ബോള് അസോസിയേഷൻ്റെ അനുമതി ലഭിച്ചതായി കായിക മന്ത്രി വി.അബ്ദുറഹിമാൻ...
തിരുവനന്തപുരം:: കേരളത്തിലെ ഫുട്ബോള് ആരാധകരെ ആവേശത്തിലാക്കി, അര്ജൻ്റീന ഫുട്ബോള് ടീം കേരളത്തില് പന്ത് തട്ടാനെത്തും. ടീം അടുത്ത വര്ഷമാകും കേരളത്തിലെത്തുക. കായിക മന്ത്രി വി.അബ്ദുറഹിമാൻ ബുധനാഴ്ച കൂടുതല് വിവരങ്ങള് അറിയിക്കും.കേരളം സന്ദര്ശിക്കുന്നതിന് അര്ജൻ്റീന...
ലണ്ടന്: ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ക്യാപ്റ്റന് ബെന് സ്റ്റോക്സിന്റെ വീട്ടില് മുഖംമൂടി ധരിച്ച സംഘം മോഷണം നടത്തി. അദ്ദേഹം തന്നെയാണ് സമൂഹമാധ്യമമായ എക്സിലൂടെ വിവരം പുറത്തുവിട്ടത്.താന് പാകിസ്താന് പര്യടനത്തിനായി പോയ സമയത്താണ് സംഭവം....
തിരുവനന്തപുരം: പട്ടികവര്ഗ വികസന വകുപ്പിന് കീഴിലുള്ള മോഡല് റെസിഡന്ഷ്യല് സ്കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായികമേള കളിക്കളം 2024 സമാപിക്കുമ്പോള് അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്. മത്സരത്തിനെത്തിയ മറ്റു 12...