കാസറഗോഡ്: നീലേശ്വരം പട്ടേന പാലക്കുഴി വി.ജെ. നിലയത്തിലെ പി.വി.ജയന്തിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു സർക്കാർ ജോലി എന്നത്. അതിനുവേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു, പരിശ്രമിച്ചു. ഒടുവിൽ ജയന്തി വിജയിച്ചു. പി.എസ്.സി. നിയമന ഉത്തരവ്...
ന്യൂഡല്‍ഹി: 10 മാസം മുമ്പ് 2024 മാർച്ച് 16ന് നടത്തിയ അതിസാഹസിക സൈനിക നീക്കത്തിൻ്റെ വിശദാംശങ്ങൾ പുറത്തുവിട്ട് പ്രതിരോധ മന്ത്രാലയം. ആ നീക്കത്തിൽ നിർണ്ണായക പങ്കുവഹിച്ച വ്യോമസേന പൈലറ്റിനെ അഭിനന്ദിച്ചുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്....
താനെ: ഡോംബിവ്ലിയിൽ ഫ്ലാറ്റിന്‍റെ 13ാം നിലയിൽ നിന്ന് വീണ 2 വയസ്സുകാരിക്ക് അത്ഭുത രക്ഷപ്പെടൽ. കുട്ടി മുകളിൽ നിന്ന് വീഴുന്നത് കണ്ടയാളുടെ ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. കുട്ടിയെ രക്ഷിച്ച ഭവേഷ് എക്നാഥ്...
തിരുവനന്തപുരം: പുതുവർഷദിനം ബംഗളൂരുവിൽ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ 8 പേരിലൂടെ ജീവിക്കും. 6 പ്രധാന അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്....
മുംബൈ: മദ്യപിച്ച് ബസിൽ ശല്യം ചെയ്ത യുവാവിന്റെ മുഖത്ത് 26 തവണ അടിച്ച് യുവതി. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പുണെയിലാണ് സംഭവം. ബസ് കണ്ടക്ടർ ഉൾപ്പെടെ വിഷയത്തിൽ ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്....
ചണ്ഡിഗഢ്: രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ഡിസംബറില്‍ നടക്കും. ഇത് വിജയിച്ചാല്‍ അടുത്ത വര്‍ഷം തുടക്കത്തില്‍ ട്രെയിന്‍ ട്രാക്കിലിറക്കാനാണ് പദ്ധതി.ഹരിയാണയിലെ ജിങ്-സോനാപത് റൂട്ടിലാകും ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുക. പെരമ്പൂര്‍...
ചെന്നൈ: സർക്കാർ വക ബസുകളിൽ സഞ്ചരിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിക്കാൻ പുതിയ വിപണന തന്ത്രവുമായി തമിഴ്‌നാട്. തങ്ങളുടെ ബസുകളിൽ ഓൺലൈൻ ബുക്കിങ് നടത്തി സഞ്ചരിക്കുന്നവർക്കായി തമിഴ്‌നാട് സർക്കാർ ലോട്ടറി പദ്ധതി ഏർപ്പെടുത്തി. ഇങ്ങനെ യാത്ര...
വിശാഖപട്ടണം: ട്രെയിന്‍ യാത്രയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാത്തതിന്റെ പേരില്‍ റെയില്‍വേയ്ക്ക് 30,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കമ്മിഷന്‍. സൗകര്യങ്ങളില്ലാത്തതു നിമിത്തം ശാരീരികവും മാനസികവുമായ പ്രതിസന്ധി നേരിട്ടുവെന്ന പരാതിയുമായി വി. മൂര്‍ത്തി എന്ന...
കാറിന്റെ പിൻസീറ്റിൽ പ്രത്യേക ഇരിപ്പിടം
ബൈക്കിൽ ഹെൽമെറ്റ് നിർബന്ധം
ഒക്ടോബറിൽ ബോധവത്കരണം, നവംബറിൽ മുന്നറിയിപ്പ്, ഡിസംബർ മുതൽ പിഴതിരുവനന്തപുരം: കാറുകളിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ മോട്ടർ...
ആഗ്ര: ലോകാത്ഭുതമായ താജ്മഹലിന്റെ പ്രധാന താഴികക്കുടത്തിന്റെ ഭിത്തിയില്‍ ചെടി വളരുന്നതായി കണ്ടെത്തിയത് വിവാദമാകുന്നു. താജ്മഹല്‍ സന്ദര്‍ശിച്ച ഒരു വിനോദസഞ്ചാരി പങ്കുവച്ച വീഡിയോയിലാണ് ചെടി വളരുന്നത് കണ്ടത്തിയത്. ആഗ്രയില്‍ കഴിഞ്ഞ ദിവസത്തെ കനത്ത മഴയില്‍...