ന്യൂഡല്‍ഹി: വെനസ്വലയില്‍ നടക്കുന്ന ലോക പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുക്കാന്‍ സി.പി.എം. നേതാവ് ഡോ.വി.ശിവദാസന്‍ എം.പിക്ക് അനുമതിയില്ല. വെനസ്വേലയിലെ ദേശീയ പാര്‍ലമെന്റ് സംഘടിപ്പിക്കുന്ന പാര്‍ലമെന്റംഗങ്ങളുടെ ആഗോള ഫാഷിസ്റ്റ് വിരുദ്ധ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള യാത്രാനുമതിയാണ് നിഷേധിച്ചത്.വെനസ്വലയിലേക്ക്...
വില്ലുപുരം: തന്റെ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ഡി.എം.കെയ്ക്കും ബി.ജെ.പിക്കും എതിരായിരിക്കുമെന്ന് പ്രഖ്യാപിച്ച് നടൻ വിജയിന്റെ രാഷ്ട്രീയ പ്രവേശം. രാഷ്ട്രീയപരമായി ഡി.എം.കെയും ആശയപരമായി ബി.ജെ.പിയും എതിരാളികളായിരിക്കുമെന്ന് വിജയ് പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ.) പ്രഥമ...
ചെന്നൈ: ഹിന്ദിയില്‍ കത്തെഴുതിയ കേന്ദ്രമന്ത്രി രവ്‌നീത് സിങ് ബിട്ടുവിന് തമിഴില്‍ മറുപടി നല്‍കി ഡി.എം.കെ. നേതാവും രാജ്യസഭാ എം.പിയുമായ എം.എം.അബ്ദുള്ള. ബിട്ടു ഹിന്ദിയില്‍ അയച്ച കുറിപ്പില്‍ ഒരു വാക്കുപോലും മനസ്സിലായില്ലെന്ന് അബ്ദുള്ള തന്റെ...
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിക്ക് തുടർച്ചയായ അഞ്ചാം ജയം. കുൽഗാം മണ്ഡലത്തിൽ നിന്നാണ് പാർട്ടി കേന്ദ്ര കമ്മറ്റി അംഗം കൂടിയായ അദ്ദേഹം വിജയിച്ചത്.ജമാഅത്തെ ഇസ്ലാമി...
ന്യൂഡൽഹി: സൈബർ തട്ടിപ്പുസംഘങ്ങൾ ഇക്കൊല്ലം രാജ്യത്തുനിന്ന് കടത്തിക്കൊണ്ടുപോയത് 7,000 കോടി രൂപ. ഔദ്യോഗിക കണക്കുപ്രകാരമാണ് ഈ തുക. എന്നാൽ അനൗദ്യോഗിക കണക്കുകളിൽ തുക ഇതിലും വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അന്വേഷണ ഏജൻസി വീഡിയോ...
ന്യൂഡല്‍ഹി: മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ പാര്‍ട്ടി കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിപ്പിക്കാന്‍ സി.പി.എം. തീരുമാനിച്ചു. ജനറല്‍ സെക്രട്ടിയായിരുന്ന സീതാറാം യെച്ചൂരി അന്തരിച്ച സാഹചര്യത്തിലാണ് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം ഈ തീരുമാനമെടുത്തത്....
അന്ന സെബാസ്റ്റ്യന്റെ ദുരന്തത്തിനു സമാനംലഖ്‌നൗ: എച്ച്.ഡി.എഫ്.സി. ബാങ്കുദ്യോഗസ്ഥ ജോലിക്കിടെ ബാങ്കിനുള്ളില്‍ കസേരയില്‍ നിന്നു വീണു മരിച്ചു. ഗോമതി നഗറിലുള്ള ബാങ്കിന്റെ വിഭൂതി ഖാണ്ഡ് ശാഖയില്‍ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റായി...
ന്യൂഡല്‍ഹി: ബംഗളൂരുവില്‍ മുസ്ലിം വിഭാഗക്കാര്‍ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്താന്‍ എന്നു വിശേഷിപ്പിച്ച കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടു ശക്തമായി വിയോജിച്ച് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഢ്, ജസ്റ്റിസുമാരായ എസ്.ഖന്ന, ബി.ആര്‍.ഗവായ്,...
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ അംഗീകരിച്ച ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന പദ്ധതി ബി.ജെ.പിയെ പുതിയ പ്രതിസന്ധിയിലേക്ക് നയിക്കുന്നു. ആര്‍.എസ്.എസ്സിന്റെ നീണ്ട നാളത്തെ ആവശ്യം നടപ്പാക്കുന്നതിനായി കേന്ദ്രം മുന്‍ രാഷ്ട്രപതി...
ന്യൂഡല്‍ഹി: സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലായിരുന്നു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സീമ...
ന്യൂഡല്‍ഹി: നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാണയിലും ജമ്മു കശ്മീരിലും ബി.ജെ.പിയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയെന്ന് അഭിപ്രായ സര്‍വേ ഫലം. ലോക്‌പോളിന്റെ സര്‍വേ പ്രകാരം ഹരിയാണയിലും ജമ്മു കശ്മീരിലും ഇന്ത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ...