ന്യൂഡൽഹി: ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‍വാളാണ് ബിൽ ലോക്സഭയിൽ കൊണ്ടുവന്നത്. ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർത്തു. ഭരണഘടനയുടെ...
ബംഗളൂരു: ഭാര്യവീട്ടുകാർക്കെതിരെ ആരോപണം ഉന്നയിച്ചശേഷം ടെക്കി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യയും ഭാര്യാമാതാവും ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. ബംഗളൂരുവിലെ ഐ.ടി. കമ്പനിയിൽ ജീവനക്കാരനായ ബിഹാർ സ്വദേശി അതുൽ സുഭാഷ്...
ന്യൂഡൽഹി∙ വിശ്വഹിന്ദു പരിഷത്തിന്റെ ചടങ്ങിൽ വിവാദ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർ കുമാർ യാദവിനോട് നേരിട്ട് ഹാജരാകാൻ സുപ്രീംകോടതി കൊളീജിയം നിർദേശം നൽകി. ചൊവ്വാഴ്ച ഹാജരാകാനാണ് നിർദേശം. ചീഫ് ജസ്റ്റിസ്...
ന്യൂഡൽഹി: മുസ്ലിം പള്ളികളിൽ സർവേ ആവശ്യപ്പെട്ടുള്ള ഹർജികളിലെ തുടർനടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. സർവേകൾ ആവശ്യപ്പെട്ടുള്ള ഹർജികളിൽ അന്തിമ ഉത്തരവോ ഇടക്കാല ഉത്തരവുകളോ പുറപ്പെടുവിക്കരുത് എന്നാണ് കീഴ്ക്കോടതികൾക്കുള്ള നിർദ്ദേശം. ആരാധനാലയങ്ങളിൽ സർവേ...
ചെന്നൈ: ദക്ഷിണ റെയിൽവേ ജീവനക്കാരുടെ ഹിതപരിശോധനയിൽ സി.ഐ.ടി.യു. ആഭിമുഖ്യത്തിലുള്ള ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂണിയന് (ഡി.ആർ.ഇ.യു.) അംഗീകാരം. നക്ഷത്രം അടയാളത്തിലാണ് ഡി.ആർ.ഇ.യു. മത്സരിച്ചത്. ഒരു ഇടവേളയ്ക്കു ശേഷമാണ് ഡി.ആർ.ഇ.യു. അംഗീകൃത തൊഴിലാളി...
കോയമ്പത്തൂർ∙ മധുക്കര എൽ. ആൻഡ് ടി. ബൈപാസിൽ കാറും വാനും കൂട്ടിയിടിച്ച് തിരുവല്ല സ്വദേശികളായ 3 പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിലാണ്.തിരുവല്ല ഇരവിപേരൂർ കുറ്റിയിൽ ജേക്കബ് ഏബ്രഹാം (60), ഭാര്യ...
ന്യൂഡല്‍ഹി∙ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് കരട് ബില്ലിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്ന ബില്ലിനാണ് അംഗീകാരം നല്‍കിയത്. സമഗ്ര...
ജയ്പുര്‍: രാജസ്ഥാനിലെ ദൗസയില്‍ 55 മണിക്കൂറിലേറെ കുഴല്‍ക്കിണറിൽ കുടുങ്ങിക്കിടന്ന 5 വയസ്സുകാരനെ രക്ഷപ്പെടുത്തി. 150 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ പുറത്തത്തിക്കാൻ അതിനു സമാന്തരായി 155 അടി ആഴത്തിലും നാലടിവീതിയിലും തുരങ്കം...
ന്യൂഡല്‍ഹി: രാജ്യസഭാദ്ധ്യക്ഷൻ കൂടിയായ ഉപരാഷ്ട്രപതിക്കെതിരെ ചരിത്രത്തിലാദ്യമായി അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി പ്രതിപക്ഷം. ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്നാരാപിച്ചാണ് ജഗ്ദീപ് ധനകർക്കെതിരെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നോട്ടീസ് നല്കിയത്. ജോർജ് സോറോസിന് സോണിയ ഗാന്ധിയുമായും...
ന്യൂഡൽഹി: നേതാക്കൾക്ക് 75 വയസ്സ് പ്രായ പരിധിയിൽ മാറ്റം വേണ്ടെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോയിൽ ധാരണ. 2025 ഏപ്രിലിൽ മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയം ചർച്ച ചെയ്യുന്ന...
പോർബന്തർ: 1997-ലെ കസ്റ്റഡി മർദനക്കേസിൽ മുൻ ഐ.പി.എസ്. ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റമുക്തനാക്കി. സംശയങ്ങൾക്കതീതമായി കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് വിധി. സഞ്ജീവ് ഭട്ട് പോർബന്തർ എസ്.പിയായിരിക്കുമ്പോഴുള്ള...
മുംബൈ: ബിനാമി ഭൂമിയിടപാട് കേസിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാറിന് ക്ലീൻ ചിറ്റ്. 2021ൽ കണ്ടുകെട്ടിയ 1000 കോടി രൂപ വിലമതിക്കുന്ന ആസ്തികൾക്കു മേലുള്ള കേസ് ബിനാമി ഭൂമിയിടപാട്...