Life

5 ഫുൾ മദ്യം ‘ഡ്രൈ’ അടിച്ചു; ചലഞ്ച് തീര്‍ന്നപാടെ മരിച്ചു

ബംഗളൂരു: ചലഞ്ചുകളും ബെറ്റുകളും ജീവിതത്തിൽ ആവേശം പകരുന്നതാണ്. എന്നാൽ ആവേശം പരിധി വിട്ടാൽ ജീവൻ തന്നെ അപകടത്തിലായേക്കാം. കര്‍ണാടക കോലാറിലെ ബെറ്റില്‍ കാർത്തിക് എന്ന 21കാരന നഷ്ടമായത് സ്വന്തം ജീവനാണ്. കുഞ്ഞു പിറന്നതിന്‍റെ...

വിഴിഞ്ഞത്ത് ക്രെയിനുകൾ നിയന്ത്രിക്കുന്ന പെൺപെരുമ

തിരുവനന്തപുരം: പല കാര്യങ്ങളിലും ചരിത്രം സൃഷ്ടിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കണ്ടെയ്നർ നീക്കത്തിൻ്റെ കാര്യത്തിലും അതു തുടരുന്നു. വിഴിഞ്ഞം തുറമുഖത്തെ ഓട്ടോമേറ്റഡ് സി.ആർ.എം.ജി. ക്രെയിനുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നവരിൽ പകുതിയോളം വനിതകളാണ്. ഇന്ത്യയിൽ ആദ്യമായാണ്...

‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തി; കൊലക്കുറ്റം ചുമത്തപ്പെട്ട ഭർത്താവിന് 5 വർഷത്തിനുശേഷം വിടുതൽ

മൈസൂരു: കുശാൽ നഗറിൽ കൊലക്കുറ്റം ചുമത്തപ്പെട്ട് ജയിലായിരുന്ന ഭർത്താവിന് ‘കൊല്ലപ്പെട്ട’ ഭാര്യ തിരിച്ചെത്തിയതിനെത്തുടർന്ന് മോചനം. കുടക് ജില്ലയിലെ ബസവനഹള്ളി ആദിവാസി കോളനിയിലെ കെ.സുരേഷിനെയാണ് (35) മൈസൂരു അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ഗുരുരാജ്...

വിമാനം നിലത്തിറക്കിയ പിന്നാലെ ഹൃദയാഘാതം; 28കാരനായ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് മരിച്ചു

ന്യൂഡല്‍ഹി: വിമാനം നിലത്തിറക്കിയതിന് തൊട്ടുപിന്നാലെ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസിൽ പൈലറ്റായ അര്‍മാന്‍ (28) ആണ് മരിച്ചത്. ശ്രീനഗറില്‍ നിന്നുള്ള വിമാനം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ്...
00:01:01

3 കുട്ടികളുടെ അമ്മയ്ക്ക് 3ാം വിവാഹം; മതം മാറി വിവാഹം കഴിച്ചത് 12ാം ക്ലാസുകാരനെ

ലഖ്‌നൗ: 3 പെണ്‍കുട്ടികളുടെ അമ്മയായ യുവതി 12ാം ക്ലാസ് വിദ്യാര്‍ഥിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ അംറോഹ സ്വദേശിനിയായ ശബ്‌നമാണ് പ്രണയത്തിലായിരുന്ന 12ാം ക്ലാസ് വിദ്യാര്‍ഥി ശിവയെ വിവാഹം ചെയ്തത്.26കാരിയായ യുവതിയുടെ 3ാം...

ജാംനഗർ വിമാനാപകടം: മരണം മുന്നിലുള്ളപ്പോഴും മറ്റുള്ളവരുടെ ജീവൻ രക്ഷിച്ച ധീരൻ

ജാംനഗര്‍: മരണത്തിനു മുന്നിലും സഹജീവികളെക്കുറിച്ചോർത്ത് അവരുടെ സുരക്ഷ ഉറപ്പാക്കിയ ധീരസൈനികൻ. ലെഫ്റ്റ്‌നൻ്റ് സിദ്ധാര്‍ഥ് യാദവിൻ്റെ പേര് ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ അങ്ങനെ രേഖപ്പെടുത്തപ്പെടും. ഗുജറാത്തിലെ ജാംനഗറില്‍ പരീക്ഷണപ്പറക്കലിനിടെ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് കൊല്ലപ്പെട്ട...

മരണഭയം: ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചുകൊടുത്ത് യുവാവ്

ലഖ്നൗ: ഭാര്യയെ കാമുകന് വിവാഹം കഴിച്ചുകൊടുക്കാൻ മുൻകൈയെടുത്ത് ഭർത്താവ്. കാമുകനോടൊപ്പം ചേ‍‍ർന്ന് ഭാര്യ തന്നെ കൊലപ്പെടുത്തിയാലോ എന്ന ഭയമാണ് ഉത്ത‍ർ പ്രദേശിലെ സന്ത് കബീ‍ർ ന​ഗറുകാരനായ ബബ്ലുവിനെ ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്.ദിവസങ്ങൾക്ക് മുമ്പാണ് ഉത്തർപ്രദേശിൽ...

പ്രമേഹരോഗികൾക്ക് ആശ്വാസം; എംപാഗ്ലിഫ്ലോസിന്‍ ഗുളിക വില പത്തിലൊന്നായി കുറഞ്ഞു

ന്യൂഡൽഹി: പ്രമേഹചികിത്സയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മരുന്ന് ഏറ്റവും വിലകുറച്ച് വാങ്ങാനുള്ള അവസരമൊരുങ്ങി. ജര്‍മന്‍ മരുന്ന് കമ്പനിയായ ബറിങ്ങര്‍ ഇങ്ങല്‍ഹൈം വികസിപ്പിച്ച എംപാഗ്ലിഫ്ലോസിന്‍ എന്ന മരുന്നാണ് വിപണിയിലേക്ക് വിലക്കുറവില്‍ എത്തുന്നത്.എംപാഗ്ലിഫ്ലോസിൻ്റെ മേലുള്ള പേറ്റൻ്റിൻ്റെ...

94 വർഷം തുടർച്ചയായി മുടിവെട്ട്; 108 വയസ്സുകാരിക്ക് അഭേദ്യമായ ലോക റെക്കോഡ്

ടോക്യോ: 94 വർഷമായി ഷിറ്റ്സുയി ഹകോയ്ഷി മുടിവെട്ടുകയാണ്. അവർക്കിപ്പോൾ പ്രായം 108. ഗിന്നസ് ലോക റെക്കോഡ് പുസ്തകത്തില്‍ ഇടംപിടിച്ച ലോകത്തെ ഏറ്റവും പ്രായംകൂടിയ വനിതാ ബാര്‍ബര്‍ ആണിവര്‍. ഒരു പക്ഷേ, ഇനിയാരും ഭേദിക്കാനിടയില്ലാത്ത...

ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളിൽ 13ഉം ഇന്ത്യയിൽ

ഗോൾഡാക്ക് (സ്വിറ്റ്സർലൻഡ്): ലോകത്തെ ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയിലെന്ന് പുതിയ പഠനം. ബാക്കി 7ല്‍ 6ഉം ഏഷ്യന്‍ രാജ്യങ്ങളില്‍ തന്നെയാണ്. ഇതില്‍ 4 നഗരങ്ങള്‍ പാകിസ്താനിലാണ്. ചൈനയിലും കസാകിസ്താനിലും ഓരോ...

Recent Articles

Special