World

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം; ശരീരത്തിൽ കടന്നുപിടിച്ചുവെന്ന് മുൻ മോഡൽ

ന്യൂയോർക്ക്: ഡോണള്‍ഡ് ട്രംപ് തന്നെ ലൈംഗിക കൈയേറ്റം ചെയ്തുവെന്ന് മുൻ മോഡലിന്റെ വെളിപ്പെടുത്തൽ. 1993ലാണ് ട്രംപ് തന്നെ കടന്നുപിടിച്ചതെന്ന് മുൻ മോഡലായ സ്റ്റെയ്സി വില്യംസ് ആരോപിച്ചുഅമേരിക്കൻ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായ ജെഫ്രി...

പശ്ചിമേഷ്യയില്‍ യുദ്ധം: ഇറാനില്‍ ഇസ്രായേലിന്റെ വ്യോമാക്രമണം

ടെഹ്റാന്‍: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഇസ്രായേല്‍ ശനിയാഴ്ച രാവിലെ ശക്തമായ വ്യോമാക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പൂര്‍ണയുദ്ധ സമാനമായ സ്ഥിതിയായി. നേരത്തേ ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്രായേലിനുനേരെ 180ലധികം മിസൈലുകള്‍ തൊടുത്തുവിട്ടിരുന്നു. ഇതിനുള്ള...

അമേരിക്കന്‍ പ്രസിഡന്റ്: സര്‍വേകളില്‍ കമലയും ട്രംപും ഒപ്പത്തിനൊപ്പം

വാഷിങ്ടന്‍: യു.എസ.് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമല ഹാരിസും ഡോണള്‍ഡ് ട്രംപും ഒപ്പത്തിനൊപ്പമെന്ന് ഏറ്റവും പുതിയ സര്‍വേ ഫലം. ന്യൂയോര്‍ക്ക് ടൈംസ്  സിയെന കോളജ് അവസാന ഘട്ട ദേശീയ സര്‍വേ ഫലത്തിലാണ് കമലയും ട്രംപും...

ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിനു വെല്ലുവിളിയെന്ന് യു.എസ്. റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ മതസ്വാതന്ത്ര്യം വെല്ലുവിളി നേരിടുകയാണെന്ന് യു.എസ്. റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽ മതങ്ങൽ നേരിടുന്ന വെല്ലുവിളികൾ നിരീക്ഷിക്കുന്ന സംഘടനയായ യു.എസ്. കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ്.) ആണ് റിപ്പോർട്ട് തയ്യാറാക്കിയത്....

ഗാസയിൽ ആക്രമണം തുടരുന്നു, 74 പേർ കൊല്ലപ്പെട്ടു

ജറൂസലം: ഗാസയിലെ വിവിധ മേഖലകളിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 74 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഗാസയിൽ ഇതുവരെ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 41,689 ആയി. 96,625 പേർക്കു പരുക്കേറ്റു.തെക്കൻ ഗാസയിലെ...

ഹിസ്ബുള്ളയുടെ പുതിയ മേധാവിയെയും ഇസ്രായേല്‍ വധിച്ചു

ടെല്‍ അവീവ്: ഹിസ്ബുളളയുടെ പുതിയ മേധാവി ഹസന്‍ ഖലീല്‍ യാസിനെ വധിച്ചെന്ന് ഇസ്രായേല്‍. ഹിസ്ബുളള രഹസ്യാന്വേഷണ വിഭാഗം തലവനായിരുന്ന യാസിന്‍ സംഘടനയുടെ മേധാവി സ്ഥാനം ഏറ്റെടുത്തു മണിക്കൂറുകള്‍ക്കമാണ് ഇസ്രായേല്‍ ആക്രണത്തില്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച...

ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടു

നസ്‌റല്ല കൊല്ലപ്പെട്ടത് ഹിസ്ബുള്ള സ്ഥിരീകരിച്ചുബെയ്റൂട്ട്: ഹിസ്ബുള്ള മേധാവി ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടു. അദ്ദേഹം കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. നസ്റല്ലയെ കൊലപ്പെടുത്തിയെന്ന് നേരത്തെ ഇസ്രയേൽ അവകാശപ്പെട്ടിരുന്നുവെങ്കിലും ആദ്യം ഈ വാർത്ത ഹിസ്ബൂള്ള...

പശ്ചിമേഷ്യന്‍ സംഘര്‍ഷം വളരുന്നു, ലെബനനില്‍ ഇസ്രായേല്‍ കരയുദ്ധത്തിന്

ടെല്‍ അവിവ്: ലെബനനില്‍ കരയുദ്ധത്തിന് തയ്യാറായാരിക്കാന്‍ തങ്ങളുടെ സൈനികര്‍ക്ക് ഇസ്രായേല്‍ നിര്‍ദ്ദേശം നല്കി. കരയാക്രമണം ഏതു നിമിഷവും ഉണ്ടാകാമെന്ന് ഇസ്രായേല്‍ കരസേനാ മേധാവി ലെഫ്.ജനറല്‍ ഹെര്‍സി ഹലേവി സൈനികരോടു പറഞ്ഞു. ഇസ്രായേലിനെതിരെ തങ്ങളുടെ...

പാകിസ്താനില്‍ മണിക്കൂറുകള്‍ക്കിടെ രണ്ട് ബസ്സപകടം, 36 പേര്‍ മരിച്ചു

ഇസ്ലാമാബാദ്: മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഞായറാഴ്ച പാകിസ്താനിലുണ്ടായ രണ്ട് ബസ്സപകടങ്ങളില്‍ 36 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്കു പരിക്കേറ്റു.ഇറാഖില്‍ നിന്ന് ഷിയാ മുസ്ലിം തീര്‍ത്ഥാടകരുമായി ഇറാന്‍ വഴി വരികയായിരുന്ന ബസ് തെക്കുപടിഞ്ഞാറല്‍ പാകിസ്താനിലെ മക്‌റാന്‍...

കോവിഡ് പോലെ മങ്കിപോക്‌സ് പകരുന്നു

ജൊഹാനസ്ബര്‍ഗ്: കോവിഡിനു പിന്നാലെ അടുത്ത മഹാമാരിയായി മങ്കിപോക്‌സ് (എം-പോക്‌സ്). രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കയാണ്.ആഫ്രിക്കയില്‍ കണ്ടുവരുന്ന മങ്കിപോക്സിന്റെ അതിവേഗം പടരുന്ന പുതിയ വകഭേദമായ ക്ലേഡ് ഐ.ബി. പാകിസ്താനിലും സ്ഥിരീകരിച്ചതോടെയാണ്...

ഗാസയില്‍ ഇതേവരെ കൊല്ലപ്പെട്ടത് 16,500 കുട്ടികളെന്ന് കണക്ക്

ഗാസ: 311 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണങ്ങളില്‍ 16,500 കുട്ടികള്‍ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരണം. 39,897 പേരാണ് ആകെ കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ടവരില്‍ 69 ശതമാനം സ്ത്രീകളും കുഞ്ഞുങ്ങളും ആണ്. 11,088പേര്‍ സ്ത്രീകളും കൊല്ലപ്പെട്ടതായി ഗാസ ഭരണകൂടത്തിന്റെ...

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായാല്‍ ബംഗ്ലാദേശ് സൈന്യം മടങ്ങും

ധാക്ക: ക്രമസമാധാനനില സാധാരണനിയയിലായാല്‍ സൈനികര്‍ ബാരക്കുകളിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് കരസേനാ മേധാവി ജനറല്‍ വഖര്‍ ഉസ് സമാന്‍ പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ തലവന്‍ മുഹമ്മദ് യൂനസുമായി കൂടിക്കാഴ്ച നടത്തി അദ്ദേഹം സുരക്ഷാ സ്ഥിതിഗതികള്‍...

Recent Articles

Special