മൊണ്ടേവീഡിയോ: ലാറ്റിനമേരിക്കൻ രാജ്യമായ യൂറുഗ്വേയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് വമ്പൻ ജയം. ഇടതുപക്ഷ സഖ്യം ബ്രോഡ് ഫ്രണ്ടിനെ നയിച്ച യമണ്ടു ഓർസിയാണ് യൂറുഗ്വേയെ വീണ്ടും ചുവപ്പണിയിച്ചത്. അഞ്ചു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂറുഗ്വേയിൽ...
മോസ്‌കോ: തൊട്ടയൽപക്കത്തുള്ള യുക്രൈനെതിരെ 'ഭൂഖണ്ഡാന്തര' ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി റഷ്യം. യുക്രൈനിലെ നിപ്രോയിലുള്ള കെട്ടിടങ്ങൾക്കു നേരെയാണ് റഷ്യ മിസൈൽ ആക്രമണം നടത്തിയത്. ലോക ചരിത്രത്തിലാദ്യമായാണ് ഒരു രാജ്യത്തിനു നേരെ ഭൂഖണ്ഡാന്തര മിസൈൽ...
വാഷിങ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് തിരിച്ചടിയായി അറ്റോർണി ജനറൽ നിയമനം പാളി. ഈ തസ്തികയിലേക്ക് ട്രംപ് നിർദ്ദേശിച്ച ഫ്‌ളോറിഡയിൽ നിന്നുള്ള യു.എസ്. കോൺഗ്രസ് അംഗം മാറ്റ് ഗേറ്റ്‌സ് പിന്മാറി. ഇതേത്തുടർന്ന്...
ഹേഗ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐ.സി.സി.) അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു....
മോസ്‌കോ: പുതുക്കിയ ആണവ നയരേഖയില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍ ഒപ്പുവെച്ചു. യുക്രൈന്‍ യുദ്ധത്തില്‍ ആണവായുധം പ്രയോഗിക്കാനും മടിക്കില്ലെന്ന സൂചനയാണ് അദ്ദേഹം ഇതിലൂടെ നല്കിയിരിക്കുന്നത്. ഇതോടെ മൂന്നാം ലോക മഹായയുദ്ധം എന്ന ഭീഷണി...
കൊളംബോ: ശ്രീലങ്കയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് അനുര കുമാര ദിസ്സനായകയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) സഖ്യത്തിന് വന്‍ വിജയം. 225 അംഗ പാര്‍ലമെന്റില്‍ 159 സീറ്റുകള്‍ നേടിയ സഖ്യം മൂന്നില്‍ രണ്ട്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തി കാനഡ. 'ഓസ്ട്രേലിയ ടുഡേ'യ്ക്കാണ് കാനഡയില്‍ നിരോധനം.ഓസ്ട്രേലിയന്‍ വിദേശകാര്യമന്ത്രി പെന്നി വോങുമായി ജയശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയുടെ...
വാഷിങ്ടണ്‍: യു.എസിന്റെ 47-ാമത്തെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. ട്രംപിന് 277 ഇലക്ടറല്‍ വോട്ടുകള്‍ ലഭിച്ചപ്പോള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയും നിലവിലെ യു.എസ്. വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്....
ന്യൂഡല്‍ഹി: ഇന്ത്യയെ കാനഡ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. സൈബര്‍ സുരക്ഷയുടെ കാര്യത്തിലാണ് ഇന്ത്യ ശത്രുരാജ്യമാണെന്ന് കാനഡ വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കാനഡയുടെ പുതിയ നീക്കം.സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട...
ഗാസ: തെക്കന്‍ ഗാസ പട്ടണമായ ഖാന്‍ യൂനിസില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് അല്‍...