വാഷിങ്ടൺ: വെടിനിർത്തൽ തുടരവെ നിലപാട് മാറ്റി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസ്സയ്ക്ക് നേരെ ആക്രമണം പുനരാരംഭിക്കാൻ മടിക്കില്ലെന്ന മുന്നറിയിപ്പുമായി അമേരിക്കയും ഇസ്രായേലും. ഗസ്സയിൽ ആളുകളെ വധിക്കുന്നത് നിർത്തിയില്ലെങ്കിൽ ഹമാസിനെ വധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടാകില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഗസ്സയിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഇസ്രയേൽ പിന്തുണയുള്ള ക്രിമിനൽ...
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വിമർശിച്ച് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയും ഉക്രെയ്‌നും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിൽ ഡൊണാൾഡ് ട്രംപ്. ഒരു ആഴ്ച കൊണ്ട് ജയിക്കാമായിരുന്ന ഒരു യുദ്ധം നാല് വർഷത്തേക്ക് നീട്ടിയതായി ട്രംപ് പറഞ്ഞു. 'വ്ളാഡിമിർ പുടിനും ഞാനും തമ്മിൽ വളരെ നല്ല ബന്ധമായിരുന്നു...
വാഷിംഗ്ടൺ: രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിച്ചത് തന്റെ തന്ത്രങ്ങളാണെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം ചൂണ്ടിക്കാട്ടി, കനത്ത തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങൾക്കും മുന്നറിയിപ്പ് നൽകിയിരുന്നതായും 24...
സ്റ്റോക്ക്ഹോം: സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. നോബൽ സമ്മാനത്തിനായി യു എസ് പ്രസിഡന്റ് ട്രംപ് നടത്തിവരുന്ന ശ്രമങ്ങൾക്ക് ഫലെ കാണുമോ എന്ന് ഇന്ന് അറിയാം. നൊബേൽ സമ്മാനം ലഭിക്കാൻ അർഹൻ താനാണെന്ന്...
വാഷിങ്ടൺ: ഗാസയിൽ ഇനി സമാധാനത്തിന്റെ നാളുകൾ. ഇസ്രയേലും ഹമാസും ഗാസയിലെ വെടിനിർത്തലിന് അംഗീകരിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ പദ്ധതിയുടെ ആദ്യ ഘട്ടം ഇരുകൂട്ടരും അംഗീകരിച്ചതായി ട്രംപ് അവകാശപ്പെട്ടു. ബന്ദികളെ കൈമാറാമെന്ന്...
വാഷിങ്ടൺ: ആറ് വർഷത്തിനിടയിലെ ആദ്യത്തെ ഗവൺമെൻ്റ് ഷട്ട് ഡൗൺ ഭീഷണിയിൽ അമേരിക്ക. അമേരിക്കയിൽ ഗവൺമെൻ്റിൻ്റെ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് അനുവദിക്കുന്നതിനുള്ള ധനബില്ല് പാസാക്കുന്നതിൽ യു.എസ് കോൺഗ്രസിൽ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻമാരും തമ്മിൽ ധാരണയിലെത്താനാവാത്തതാണ് കാരണം. കോൺഗ്രസിലെ...
തെൽ അവിവ്: ഗാസയിൽ സ്ഥിതി കൂടുതൽ ആപത്കരമെന്ന മുന്നറിയിപ്പുമായി യുഎൻ. യുഎസ്പ്രസിഡൻറ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനന്ത്രി ബിന്യാമിൻ നെതന്യാഹുവും ഇന്ന് വൈറ്റ് ഹൗസിൽ നിർണായക കൂടിക്കാഴ്ച നടത്താനിരിക്കെയാണ് യുഎന്നിന്റെ മുന്നറിയിപ്പ്....
ന്യൂഡൽഹി: ലഡാക്ക് സമരനായകൻ സോനം വാങ്ച്ചുക്കിനെതിരെ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. വാങ്ചുക്കിന്റെ സന്നദ്ധ സംഘടനക്ക് വരുന്ന വിദേശ ഫണ്ട് കേന്ദ്ര സർക്കാർ തടഞ്ഞു. വിവിധ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെയാണ് നടപടിയെന്നാണ് കേന്ദ്രത്തിന്റെ...
ലണ്ടൻ: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരു 'വംശീയ, ലൈംഗിക, ഇസ്ലാമോഫോബിയൻ' വ്യക്തിയാണെന്നാണ് വിമർശനം.ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ...
വാഷിങ്ടൺ: ഇന്ത്യയ്ക്ക് വീണ്ടും തരിച്ചടി നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ടെക്കികൾക്ക് വിദേശത്ത് ജോലി ചെയ്യാൻ അനുവദിക്കുന്ന ഫീസ് കുത്തനെ കൂട്ടി. എച്ച് വൺ ബി വിസാ ഫീസ് നൂറിരട്ടിയോളം...
ലണ്ടൻ: രണ്ട് ദിവസത്തെ യുകെ സന്ദർശനത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഡോണൾഡ് ട്രംപും പത്നി മെലാനിയയും ഇന്ന് വിൻഡ്സർ കാസിലിൽ ചാൾസ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ...
ഗാസ: ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ കരയുദ്ധം ശക്തമാക്കിയതോടെ പലസ്തീനികൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയാണ്. ഗാസയുടെ ഭൂപടം ചുരുങ്ങുമെന്നും തീരത്തെ ഒരു ചെറിയ തുരുത്തായി മാറ്റുമെന്നുമാണ് ഐഡിഎഫിന്റെ ഭീഷണി. ഒറ്റ ദിവസം മാത്രം...
ഡൽഹി: അമേരിക്കയിൽ ഇന്ത്യക്കാരന്റെ തല വെട്ടി. അദ്ദേഹത്തിന്റെ ജീവനക്കാരൻ കോടാലി ഉപയോഗിച്ച് തല വെട്ടിമാറ്റി, പിന്നീട് വെട്ടിമാറ്റിയ തലയിൽ ചവിട്ടി. ഇതിൽ തൃപ്തനാകാതെ അയാൾ തല എടുത്ത് ചവറ്റുകുട്ടയിലും എറിഞ്ഞു.അമേരിക്കയിലെ ഡാളസ് നഗരത്തിൽ...