അർജൻ്റീന–ഈജിപ്ത് പ്രീക്വാർട്ടർ മത്സരം കണ്ട പല ഫുട്ബാൾ പ്രേമികൾക്കും ആദ്യ കാഴ്ചയിൽ ഈജിപ്തിനോട് അനീതി സംഭവിച്ചുവെന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച്, മുസ്തഫ സീക്കോയുടെ മനോഹരമായ ഗോൾ അനുവദിക്കപ്പെടാതെ പോയപ്പോൾ. അതിന് പിന്നാലെ, സമാനമെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു സാഹചര്യത്തിൽ എൻസോ ഫെർണാണ്ടസ് നേടിയ അർജൻ്റീനയുടെ വിജയഗോൾ അനുവദിക്കപ്പെട്ടതോടെ സംശയവും രോഷവും കൂടുതൽ...
ഫുട്ബാളിൽ ചില നിമിഷങ്ങൾ ജീവിതം പോലെ തന്നെയാണ്. അവയ്ക്ക് മുന്നറിയിപ്പില്ല. പന്ത് കാലിൽ നിന്ന് തെറിക്കുന്നു. ഒരു വളവ് വരച്ച് അത് വലയിലേക്കു കയറുന്നു. അതുവരെ ശ്വാസം പിടിച്ചിരുന്ന സ്റ്റേഡിയം ഒറ്റയടിക്ക് പൊട്ടിത്തെറിക്കുന്നു. പതിനായിരം ശരീരങ്ങൾ ഒരുമിച്ച് എഴുന്നേൽക്കുന്നു. പരിചയമില്ലാത്തവർ പരസ്പരം കെട്ടിപ്പിടിക്കുന്നു. കോർണർ ഫ്ലാഗിലേക്കു പായുന്ന കളിക്കാരൻ്റെ പിന്നാലെ...
അപൂർണ സ്വപ്നങ്ങളുടെ മഹാനായ മാന്ത്രികന് വിട
നെയ്മർ ജൂനിയർ മഞ്ഞക്കുപ്പായം അഴിച്ചുവെച്ചൂ. അപ്പോൾ അവൻ കരഞ്ഞത് ഒരു തോൽവിക്കായിരുന്നില്ല. അത് ഒരു യുഗത്തിൻ്റെ അവസാനത്തിനായിരുന്നു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നോർവേയോട് 2–1ന് പരാജയപ്പെട്ട് ബ്രസീൽ...
കാപോ വെർദെയെ മറികടന്ന് ലോകകപ്പിൻ്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ലോകചാമ്പ്യൻമാരായ അർജൻ്റീന. ഇനി മുന്നിലുള്ള എതിരാളി ഈജിപ്താണ്. നോക്കൗട്ട് ഘട്ടം കൂടുതൽ കടുക്കുമ്പോൾ, ആരാധകരുടെ ആത്മവിശ്വാസം ഉയർത്തുന്ന ഒരു കണക്കും അതോടൊപ്പം അലട്ടുന്ന...
അർജൻ്റീനയുടെ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ലയണൽ സ്കലോണി നടത്തിയ വാർത്താസമ്മേളനത്തിൽ വികാരനിർഭരമായ നിമിഷങ്ങൾ. മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്ന ഒരു ചോദ്യം കേട്ട സ്കലോണി അൽപനേരം വികാരാധീനനായി. ചോദ്യം ചോദിച്ചത് അദ്ദേഹത്തിൻ്റെ മുൻ സഹതാരവും...
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരം പൊടിപാറുമ്പോൾ സമാന്തരമായി കച്ചവടവും തകൃതി. രാജസ്ഥാൻ റോയൽസിനെ (ആർ.ആർ.) സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാർ ഒപ്പിട്ടെന്ന് സ്റ്റീൽ വ്യവസായി ലക്ഷ്മി.എൻ.മിത്തൽ...
മുംബൈ: മഹാരാഷ്ട്രയിൽ ക്രിക്കറ്റ് മത്സരത്തിന് സംഘാടകർ ക്ഷണിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയനേതാവ് മൈതാനത്ത് ട്രാക്ടർ ഓടിച്ചുകയറ്റി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിനിടെ ഇയാൾ...
പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോൾ പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ അധ്യഷൻ മൊഹ്‌സിൻ നഖ്‌വിയുടെ നാടകീയ പ്രകടനത്തിന് മറുപടിയായി പ്രതീകാത്മക...
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ യുഎഇയെ നേരിടും.പ്ലെയിങ് ഇലവനിൽ സഞ്ജു സ്ഥാനം പിടിക്കുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മറുപടി ഇങ്ങനെയായിരുന്നു....
ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി ബുച്ചി ബാബു ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി യുവതാരം പൃഥ്വി ഷാ. 4 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ടീമിനൊപ്പമായിരുന്ന...
2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും...
ഗുജറാത്ത് : എംഎസ് ധോനിയുടെ വൈറല്‍ ആരാധകനായ ജയ് ജാനി എന്ന യുവാവ് അപകടത്തിൽ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് ധോനിക്കരികിലെത്തി കാല്‍ക്കല്‍ വീണ യുവാവിനാണ് ഗുജറാത്തില്‍...
പാരിസ്: പാരിസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ഇതു സംബന്ധിച്ച് ആർബിട്രൽ...