Sportif

ചില ‘വാർ’ ചിന്തകൾ

ഫുട്ബോളിൽ ചില നിമിഷങ്ങൾ ജീവിതം പോലെ തന്നെയാണ്. അവയ്ക്ക് മുന്നറിയിപ്പില്ല. പന്ത് കാലിൽ നിന്ന് തെറിക്കുന്നു. ഒരു വളവ് വരച്ച് അത് വലയിലേക്കു കയറുന്നു. അതുവരെ ശ്വാസം പിടിച്ചിരുന്ന സ്റ്റേഡിയം ഒറ്റയടിക്ക് പൊട്ടിത്തെറിക്കുന്നു....

മെസ്സി – റൊണാൾഡോ – എംബാപ്പെ ത്രയത്തിനുമപ്പുറം ഒരു വൈക്കിങ് കഥ

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ സമയം 79ാം മിനിറ്റിലേക്ക് നീങ്ങുമ്പോൾ ബ്രസീലിൻ്റെ പ്രതിരോധം ഒരു നിമിഷം ശ്രദ്ധ തെറ്റിച്ചു. ആ ഒറ്റ നിമിഷം മതിയായിരുന്നു. ആറര അടിയോളം ഉയരമുള്ള ആ നോർവീജിയൻ ഭീമൻ ആകാശത്തേക്ക്...

മഞ്ഞക്കുപ്പായത്തിലെ അവസാന നൃത്തം

അപൂർണ സ്വപ്നങ്ങളുടെ മഹാനായ മാന്ത്രികന് വിടനെയ്മർ ജൂനിയർ മഞ്ഞക്കുപ്പായം അഴിച്ചുവെച്ചൂ. അപ്പോൾ അവൻ കരഞ്ഞത് ഒരു തോൽവിക്കായിരുന്നില്ല. അത് ഒരു യുഗത്തിൻ്റെ അവസാനത്തിനായിരുന്നു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നോർവേയോട് 2–1ന് പരാജയപ്പെട്ട് ബ്രസീൽ...

അർജൻ്റീന ആദ്യ പ്രഹരം വഴങ്ങരുത്, വഴങ്ങിയാൽ…

കാപോ വെർദെയെ മറികടന്ന് ലോകകപ്പിൻ്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറിയിരിക്കുകയാണ് നിലവിലെ ലോകചാമ്പ്യൻമാരായ അർജൻ്റീന. ഇനി മുന്നിലുള്ള എതിരാളി ഈജിപ്താണ്. നോക്കൗട്ട് ഘട്ടം കൂടുതൽ കടുക്കുമ്പോൾ, ആരാധകരുടെ ആത്മവിശ്വാസം ഉയർത്തുന്ന ഒരു കണക്കും അതോടൊപ്പം അലട്ടുന്ന...

സ്കലോണിയുടെ വാർത്താസമ്മേളനത്തിലെ ആ അപ്രതീക്ഷിത ചോദ്യം

അർജൻ്റീനയുടെ മത്സരത്തിന് മുന്നോടിയായി പരിശീലകൻ ലയണൽ സ്കലോണി നടത്തിയ വാർത്താസമ്മേളനത്തിൽ വികാരനിർഭരമായ നിമിഷങ്ങൾ. മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്ന ഒരു ചോദ്യം കേട്ട സ്കലോണി അൽപനേരം വികാരാധീനനായി. ചോദ്യം ചോദിച്ചത് അദ്ദേഹത്തിൻ്റെ മുൻ സഹതാരവും...

ഐ.പി.എൽ. കളിക്കിടയിലും കച്ചവടം: രാജസ്ഥാൻ റോയൽസ് വിറ്റു, വില 15,600 കോടി

ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മത്സരം പൊടിപാറുമ്പോൾ സമാന്തരമായി കച്ചവടവും തകൃതി. രാജസ്ഥാൻ റോയൽസിനെ (ആ‍ർ.ആർ.) സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ. അദാർ പൂനാവാലയുടെ സഹകരണത്തോടെ ഏറ്റെടുക്കാനുള്ള കരാർ ഒപ്പിട്ടെന്ന് സ്റ്റീൽ വ്യവസായി ലക്ഷ്മി.എൻ.മിത്തൽ...
00:01:45

മത്സരത്തിന് ക്ഷണിച്ചില്ല, ട്രാക്ടറുമായെത്തി ഗ്രൗണ്ട് ഉഴുതുമറിച്ച് നേതാവ്

മുംബൈ: മഹാരാഷ്ട്രയിൽ ക്രിക്കറ്റ് മത്സരത്തിന് സംഘാടകർ ക്ഷണിക്കാത്തതിനെ തുടർന്ന് രാഷ്ട്രീയനേതാവ് മൈതാനത്ത് ട്രാക്ടർ ഓടിച്ചുകയറ്റി. മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിനിടെയാണ് സംഭവം. മത്സരം നടക്കുന്നതിനിടെ ഇയാൾ...

ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം: പഹൽ​ഗാം ഓർമ്മയിൽ ഇന്ത്യ പ്രതീകാത്മക കപ്പ് ഉയർത്തി

പാകിസ്താനെ അഞ്ചു വിക്കറ്റിന് വീഴ്ത്തി ഇന്ത്യക്ക് ഏഷ്യ കപ്പ് കിരീടം. ഏഷ്യാകപ്പിന് കൊടിയിറങ്ങുമ്പോൾ പാകിസ്താൻ ആഭ്യന്തര മന്ത്രി കൂടിയായ ഏഷ്യൻ ക്രിക്കറ്റ് കൌൺസിൽ അധ്യഷൻ മൊഹ്‌സിൻ നഖ്‌വിയുടെ നാടകീയ പ്രകടനത്തിന് മറുപടിയായി പ്രതീകാത്മക...

സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാകുമോ?; രസകരമായ മറുപടി നൽകി സൂര്യകുമാർ യാദവ്

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നാളെ യുഎഇയെ നേരിടും.പ്ലെയിങ് ഇലവനിൽ സഞ്ജു സ്ഥാനം പിടിക്കുമോ എന്ന ചോദ്യത്തിന് രസകരമായ മറുപടി നൽകി, ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. മറുപടി ഇങ്ങനെയായിരുന്നു....

ബുച്ചി ബാബു ക്രിക്കറ്റിൽ മിന്നും പ്രകടനവുമായി യുവതാരം

ഛത്തീസ്ഗഡിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി ബുച്ചി ബാബു ക്രിക്കറ്റിൽ തകർപ്പൻ സെഞ്ച്വറിയുമായി യുവതാരം പൃഥ്വി ഷാ. 4 ഫോറും ഒരു സിക്സും പറത്തിയാണ് പൃഥ്വി ഷാ സെഞ്ച്വറി തികച്ചത്. കഴിഞ്ഞ സീസണിൽ മുംബൈ ടീമിനൊപ്പമായിരുന്ന...

ഇന്ത്യൻ ടി-20 യിൽ സൂര്യക്ക് പകരം ക്യാപ്റ്റനാവുകയാര് ?

2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു. ചീഫ് സെലക്ടർ അജിത് അഗാർക്കറും ടി-20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും...

എംഎസ് ധോനിയുടെ വൈറല്‍ ആരാധകന്‍ അപകടത്തില്‍ മരിച്ചു

ഗുജറാത്ത് : എംഎസ് ധോനിയുടെ വൈറല്‍ ആരാധകനായ ജയ് ജാനി എന്ന യുവാവ് അപകടത്തിൽ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില്‍ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് ധോനിക്കരികിലെത്തി കാല്‍ക്കല്‍ വീണ യുവാവിനാണ് ഗുജറാത്തില്‍...

Recent Articles

Special