ഗുജറാത്ത് : എംഎസ് ധോനിയുടെ വൈറല് ആരാധകനായ ജയ് ജാനി എന്ന യുവാവ് അപകടത്തിൽ മരിച്ചു. 2024 സീസണിലെ ഐപിഎല്ലില് നരേന്ദ്രമോദി സ്റ്റേഡിയത്തിലെ സുരക്ഷ ലംഘിച്ച് ധോനിക്കരികിലെത്തി കാല്ക്കല് വീണ യുവാവിനാണ് ഗുജറാത്തില്...
പാരിസ്: പാരിസ് ഡയമണ്ട് ലീഗിലെ ജാവലിൻ ത്രോയിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഒന്നാമത്. 88.16 മീറ്ററാണ് എറിഞ്ഞത്. ആദ്യ ത്രോയിലാണ് നീരജ് ഇത്രയും ദൂരം കണ്ടെത്തിയത്. ജർമനിയുടെ ജൂലിയൻ വെബ്ബർ (87.88...
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ.) നിന്നു പുറത്താക്കിയ കൊച്ചി ടസ്കേഴ്സ് കേരളയ്ക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) 538 കോടി രൂപ നൽകണമെന്ന് ബോംബെ ഹൈക്കോടതി. ഇതു സംബന്ധിച്ച് ആർബിട്രൽ...
ലോര്ഡ്സ്: പടിക്കൽ കലമുടയ്ക്കുന്നവർ എന്ന മുദ്ര പതിഞ്ഞവരാണ് ദക്ഷിണാഫ്രിക്കക്കാർ. ക്രിക്കറ്റിൻ്റെ മെക്കയായ ലോർഡ്സിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ ആദ്യ ഇന്നിങ്സ് കഴിഞ്ഞപ്പോഴും ചരിത്രം ആവർത്തിക്കുകയാണെന്നു തോന്നി. എന്നാൽ തൻ്റെ ക്യാപ്റ്റൻ തെംബ...
അഹമ്മദാബാദ്: 18 വിരാട് കോഹ്ലിയുടെ ഭാഗ്യനമ്പരായി. ഐ.പി.എല്ലിൽ 18ാം സീസൺ കളിക്കാനിറങ്ങുമ്പോള് ഒരു ലക്ഷ്യം മാത്രമേ 18ാം നമ്പരുകാരനായ വിരാട് കോഹ്ലിയെന്ന ഇതിഹാസതാരത്തിന് ഉണ്ടായിരുന്നുള്ളൂ. ഒരു ഐ.പി.എല്. കിരീടം സ്വന്തമാക്കുക. ലോകകപ്പും ചാമ്പ്യന്സ്...
മുംബൈ: രോഹിത് ശർമ്മയും വിരാട് കോഹ്ലിയും പടിയിറങ്ങിയ ഇന്ത്യന് ടെസ്റ്റ് ടീമില് തലമുറമാറ്റം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള 18 അംഗ ഇന്ത്യന് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന് ഗില്ലാണ് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്....
ദോഹ: ദോഹ ഡയമണ്ട് ലീഗിലെ ജാവലിനിൽ കരിയറിലാദ്യമായി 90 മീറ്റർ ദൂരം താണ്ടിയിട്ടും നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം മാത്രം. ആദ്യമായി തന്നെ 90 മീറ്റർ കടന്ന ജർമൻ താരം ജൂലിയൻ വെബർ...
മുംബൈ: ഇന്ത്യ - പാകിസ്താന് സംഘര്ഷത്തിൻ്റെ പശ്ചാത്തലത്തില് ഇടയ്ക്ക് നിര്ത്തിവെച്ച ഐ.പി.എല്. മത്സരങ്ങള് മെയ് 17ന് പുനരാരംഭിക്കും. തിങ്കളാഴ്ച രാത്രി ബി.സി.സി.ഐ. ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സര്ക്കാരുമായും സുരക്ഷാ ഏജന്സികളുമായും നടത്തിയ...
ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരം വിരമിക്കൽ വിവരം പ്രഖ്യാപിച്ചത്. വർഷങ്ങളോളം വെള്ളക്കുപ്പായത്തിൽ ഇന്ത്യയുടെ ഹൃദയമിടിപ്പായി നിന്ന മനുഷ്യൻ, “#269...
രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വാർത്ത അപ്രതീക്ഷിതമായിരുന്നു. ഒരു നീണ്ട പ്രസംഗവുമില്ല. വലിയ യാത്രയയപ്പുമില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലെ കുറച്ച് വരികൾ മാത്രം. വെള്ളക്കുപ്പായത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കാനായതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. വർഷങ്ങളായുള്ള...
കോട്ടയം: ഒളിമ്പിക്സിലടക്കം ഇന്ത്യക്ക് 150ലേറെ ഷൂട്ടിങ് മെഡലുകൾ നേടിത്തന്ന പരിശീലകനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ പ്രൊഫ.സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിലെ വീട്ടിൽ ബുധനാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ്...
ഹൈദരാബാദ്: രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്നു മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ പേര് നീക്കാൻ ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്.സി.എ.). ഹൈദരാബാദ് സ്റ്റേഡിയത്തിലെ നോർത്ത് സ്റ്റാൻഡിൽ നിന്ന് അസ്ഹറിൻ്റെ...