ന്യൂഡല്ഹി: 2025-26 വര്ഷത്തെ ബി.സി.സി.ഐയുടെ വാര്ഷികക്കരാര് പട്ടിക പുറത്തുവിട്ടു. പട്ടികയിൽ 7 പേര് പുതുമുഖങ്ങളാണ്. കളിക്കാരെ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് ഉള്പ്പെടുത്തിയിരിക്കുന്നത്.സീനിയര് താരങ്ങളായ വിരാട് കോഹ്ലി,...
പോച്ചഫ്സ്ട്രൂം: സ്വർണനേട്ടത്തോടെ 2025 സീസണിന് ഗംഭീര തുടക്കം കുറിച്ച് ജാവലിൻ താരം നീരജ് ചോപ്ര. ദക്ഷിണാഫ്രിക്കയിലെ പോച്ചഫ്സ്ട്രൂമില് നടന്ന പോച്ച് ഇന്വിറ്റേഷണല് മത്സരങ്ങളിൽ 84.52 മീറ്റർ എറിഞ്ഞ് താരം സ്വര്ണം നേടി. ദക്ഷിണാഫ്രിക്കയുടെ...
ലൗസേൻ (സ്വിറ്റ്സർലൻഡ്): 2028ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സില് ക്രിക്കറ്റ് ഉള്പ്പെടുത്തി. പുരുഷന്മാര്ക്കും വനിതകള്ക്കും വെവ്വേറെ ടൂര്ണമെൻ്റുകള് നടത്തും. ഇരുവിഭാഗങ്ങളിലും 6 വീതം ടീമുകള്ക്ക് പങ്കെടുക്കാമെന്നും സംഘാടകര് അറിയിച്ചു. ടി20 ഫോര്മാറ്റിലായിരിക്കും മത്സരങ്ങള്. അന്താരാഷ്ട്ര...
കണ്ണൂർ: ഫുട്ബോൾ കളിക്കളത്തിലെ പ്രസാദാത്മക വ്യക്തിത്വം വിടവാങ്ങി. പ്രതിരോധനിരക്കാർക്കും ആരാധകരെ സൃഷ്ടിക്കാനാവുമെന്ന് തെളിയിച്ച മലയാളത്തിൻ്റെ പ്രിയ കാൽപ്പന്തു കളിക്കാരൻ എം.ബാബുരാജ് (60) അന്തരിച്ചു. ടച്ച് ലൈനിന് സമാന്തരമായി കുതിച്ചെത്തുന്ന എതിര് സ്ട്രൈക്കറുടെ ബൂട്ടുകളില്നിന്ന്...
ന്യൂയോർക്ക് : ഇടിക്കൂട്ടിൽ അമ്പരപ്പിക്കുന്ന വിജയങ്ങൾ സ്വന്തമാക്കിയ അമേരിക്കൻ ബോക്സിങ് ഇതിഹാസം ജോർജ് എഡ്വേർഡ് ഫോർമാൻ (76) അന്തരിച്ചു. 2 തവണ ലോക ഹെവിവെയ്റ്റ് ബോക്സിങ് കിരീടം നേടി. 46ാം വയസ്സിൽ നേടിയ...
ദുബായ്: ചാമ്പ്യൻസ് ട്രോഫി സമ്മാനദാനച്ചടങ്ങിൽ ടൂർണമെൻ്റിൻ്റെ ആതിഥേയരായ പാകിസ്താൻ പ്രതിനിധികളാരും വേദിയിൽ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം. പാക് ക്രിക്കറ്റ് ബോര്ഡ് ചീഫ് എക്സിക്യൂട്ടീവും ടൂര്ണമെന്റ് ഡയറക്ടറുമായ സുമൈര് അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന്...
ദുബായ്: ടി20 ലോകകപ്പു പോലെ ഒരു കളിയും തോല്ക്കാതെ, ഒടുക്കം കലാശപ്പോരും കടന്ന് ഇന്ത്യ ഒരുവട്ടംകൂടി ചാമ്പ്യന്സ് ട്രോഫി കിരീടം ചൂടി. ഇന്ത്യയിലെ സ്റ്റേഡിയങ്ങളേപ്പോലും അതിശയിക്കുന്ന തരത്തിൽ ദുബായിലെ നിഷ്പക്ഷ വേദി നീലക്കടലാക്കി...
ലാഹോര്: പ്രധാന ടൂർണമെൻ്റുകളുടെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം നോക്കൗട്ടിൽ കാലിടറുന്ന ദക്ഷിണാഫ്രിക്കൻ പതിവ് ചാമ്പ്യൻസ് ട്രോഫിയിലും ആവർത്തിച്ചു. രണ്ടാം സെമി ഫൈനലിൽ അവർ ന്യൂസീലൻഡിനോട് 50 റൺസിന് തോറ്റു. ഞായറാഴ്ച...
ദുബായ്: അഹമ്മദാബാദിലെ ലോകകപ്പ് ഫൈനൽ തോൽവിക്ക് ദുബായിലെ ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസീസിനോടു കണക്കുതീർത്ത് ഇന്ത്യ. ഓസ്ട്രേലിയയെ 4 വിക്കറ്റിനു കെട്ടുകെട്ടിച്ച ടീം ഇന്ത്യ ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റിൻ്റെ ഫൈനലില് കടന്നു. സെഞ്ച്വറിക്കൊപ്പം...
തിരുവനന്തപുരം: ജലജ് സക്സേനയെയും ആദിത്യ സർവതെയെയും മറുനാടൻ താരങ്ങൾ എന്നു വിശേഷിപ്പിക്കുന്നതു ശരിയല്ല. അവർ കേരളീയ സമൂഹത്തിൻ്റെ ഭാഗമാണ് -മുഖ്യമന്ത്രി പിണറായി വിജയൻ്റെ വാക്കുകളാണ്. ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള...
തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിലെത്തിയ കേരള ടീമിന് വൻ വരവേല്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. തിങ്കളാഴ്ച രാത്രിയാണ് കെ.സി.എ. ചാർട്ടർ ചെയ്ത സ്വകാര്യ വിമാനത്തിൽ ടീം കേരളത്തിലെത്തുക.കേരള...