പമ്പ: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇനി പമ്പയില്‍ വാഹനം പാര്‍ക്ക് ചെയ്യാം. 2018നു ശേഷം ആദ്യമായാണ് പമ്പയില്‍ പാര്‍ക്കിങ് അനുവദിക്കുന്നത്. ഹില്‍ ടോപ്പില്‍ 1,500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനാണ് അനുമതി .ദേവസ്വം ബോര്‍ഡിന്റെ ആവശ്യപ്രകാരമാണ്...
തിരുവനന്തപുരം: കാട്ടാക്കട പൂഴനാട് യു.പി. സ്കൂള്‍ കെട്ടിടം തകര്‍ന്നു വീണു. കെട്ടിടം കാലപ്പഴക്കം ചെന്ന് ജീര്ണാവസ്ഥയില് ആയിരുന്നു. സ്കൂള്‍ സമയമല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. ഉച്ചയ്ക്ക്...
കോഴിക്കോട്: കെ.പി.സി.സി. പ്രസിഡൻ്റ് കെ.സുധാകരൻ നടത്തിയ കൊലവിളിയുടെ പേരിൽ കുപ്രസിദ്ധമായ ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. സി.പി.എം പിന്തുണയോടെ കോൺഗ്രസിലെ വിമതരുടെ 11 അംഗ പാനൽ ജയിച്ചുകയറി. ഭരണസമിതിയില്‍ കോണ്‍ഗ്രസ്...
കണ്ണൂര്‍: കേളകത്ത് നാടക സംഘത്തിന്റെ മിനി ബസ് മറിഞ്ഞ് രണ്ട് നടിമാര്‍ മരിച്ചു. കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസ്സി മോഹന്‍ (59), കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32) എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലര്‍ച്ചെ...
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കെ.കെ.രത്നകുമാരിയെ തിരഞ്ഞെടുത്തു. നിലവിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു.കോണ്‍ഗ്രസിലെ ജൂബിലി ചാക്കോയെയാണ് രത്നകുമാരി പരാജയപ്പെടുത്തിയത്. രത്നകുമാരിക്ക് 16 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജൂബിലിക്ക് ഏഴു വോട്ടുകള്‍ കിട്ടി.എ.ഡി.എം....
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ പൊലീസ് വിലക്കി. വരണാധികാരിയായ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മാധ്യമവിലക്കിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല.എ.ഡി.എം....
ആലപ്പുഴ: സംസ്ഥാനത്തെ കളക്ടറേറ്റില്‍ ആദ്യമായി ഒരു വനിതാ ഡഫേദാര്‍ നിയമിതയായി. ചേര്‍ത്തല ചെത്തി അറയ്ക്കല്‍ വീട്ടില്‍ കെ.സിജിയാണ് ഈ സ്ഥാനത്തെത്തിയത്. വെള്ള ചുരിദാറും ഷൂവും ചുവന്ന ക്രോസ്ബെല്‍റ്റും സര്‍ക്കാര്‍ മുദ്രയും ധരിച്ച് ആലപ്പുഴ...
തിരുവനന്തപുരം: നഗരമധ്യത്തില്‍ വെള്ളയമ്പലം മാനവീയം വീഥിക്കു സമീപം യുവാവിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതികള്‍ പിടിയിലായി. വെമ്പായം സ്വദേശികളായ ഷിഹാസ്, സുഹൈല്‍, അര്‍ഫാജ്, രഞ്ജിത്ത് എന്നിവരാണ് മ്യൂസിയം പൊലീസിന്റെ പടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ചയാണ് പൊലീസിന്റെ...
പുനലൂർ : രേഖകളില്ലാതെ തീവണ്ടിയിൽ കൊണ്ടുവന്ന 35.92 ലക്ഷം രൂപ പുനലൂർ റെയിൽവേ പൊലീസ് പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴ കാവാലം സ്വദേശി പ്രസന്നനെ (52) കസ്റ്റഡിയിലെടുത്തു.കൊല്ലം - ചെങ്കോട്ട പാതവഴി മധുരയിൽ...
കൊല്ലം: ബസില്‍വെച്ച് ശല്യംചെയ്തശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ യാത്രക്കാരി പിന്തുടര്ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പ്രതി കൊല്ലം കരിക്കോട് വയലില്‍ പുത്തന്‍വീട്ടില്‍ ഷാനിറി(42)നെതിരേ ഏനാത്ത് പൊലീസ് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതിനാണ് കേസ്.വ്യാഴാഴ്ച...
തിരുവനന്തപുരം: ഒമ്പതുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ അമ്മുമ്മയുടെ കാമുകനായ പ്രതി വിക്രമ(63)ന് മരണം വരെ ഇരട്ട ജീവപര്യന്തവും കഠിന തടവും 60,000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്.രേഖ...
മലപ്പുറം: കരിപ്പുര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 433 ഗ്രാം സ്വര്‍ണം പൊലീസ് പിടികൂടി. സ്വര്‍ണം എത്തിച്ച യാത്രക്കാരനെയും സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയ രണ്ടു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സ്വര്‍ണം മിശ്രിതരൂപത്തില്‍ മൂന്നു ക്യാപ്സൂളുകളിലാക്കി പാക്ക്...