29 C
Trivandrum
Monday, January 19, 2026

Business

ഡോളറിനെതിരെ രൂപ തകര്‍ന്നടിഞ്ഞു

മുംബൈ: വിദേശനാണ്യ വിപണിയില്‍ യു.എസ്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ചയില്‍. ഒരു ഡോളറിന് 84.3875 എന്ന നിലയിലേക്ക് രൂപയുടെ മൂല്യമിടിഞ്ഞു. ഒരു പൈസ നഷ്ടം തിങ്കളാഴ്ച നേരിട്ടതോടെയായിരുന്നു റെക്കോഡ് വീഴ്ച....

കെല്‍ട്രോണിന് എഫ്.സി.ഐയില്‍ നിന്ന് 168 കോടിയുടെ കരാര്‍

തിരുവനന്തപുരം: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയില്‍ (എഫ്.സി.ഐ.) നിന്ന് 168 കോടി രൂപയുടെ ഓര്‍ഡര്‍ സ്വന്തമാക്കി കെല്‍ട്രോണ്‍. എഫ്.സി.ഐ. ഉടമസ്ഥതയില്‍ രാജ്യത്തുടനീളമുള്ള 561 ഡിപ്പോകളില്‍ സി.സി.ടി.വി. ക്യാമറകളുടെ സപ്ലൈ, ഇന്‍സ്റ്റലേഷന്‍, ടെസ്റ്റിങ്, കമീഷനിങ്,...

കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലുള്ള വിശ്വാസം

തിരുവനന്തപുരം: കേരളത്തിലെ വ്യവസായ വളര്‍ച്ചയ്ക്ക് കാരണം സംരംഭകര്‍ക്ക് സര്‍ക്കാര്‍ നയങ്ങളിലും സംവിധാനത്തിലുമുള്ള വിശ്വാസമാണെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025നു മുന്നോടിയായി മാലിന്യ നിര്‍മാര്‍ജ്ജനം, പുനരുപയോഗം, ഹരിത...

വിദേശത്തുള്ള കരുതല്‍ സ്വര്‍ണം ഇന്ത്യയിലേക്കു മാറ്റുന്നു; എത്തിച്ചത് ഒരു ലക്ഷത്തിലേറെ കിലോ

മുംബൈ: റിസര്‍വ് ബാങ്കിന്റെ കരുതല്‍ ശേഖരമായി വിദേശത്ത് സൂക്ഷിച്ചിരുന്ന സ്വര്‍ണം ഇന്ത്യയിലേക്കു മാറ്റുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍നിന്ന് അതീവ സുരക്ഷാ സംവിധാനങ്ങളോടെയാണ് 102 ടണ്‍ -1,02,000 കിലോ -സ്വര്‍ണം പ്രത്യേക വിമാനത്തില്‍...

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഫെബ്രുവരിയിൽ

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 (ഐ.കെ.ജി.എസ്.)...

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: വ്യവസായ മേഖലയുടെ സുസ്ഥിര വളര്‍ച്ചയ്ക്കായുള്ള കേരളത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്-2025ന്‍റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി...

വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രം വരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രമാക്കി ക്യാച്ച്‌മെൻ്റ് ഏരിയയും അസംബ്ലിങ് ക്ളസ്റ്ററും വികസിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖത്തിന് ചുറ്റുമായി വ്യവസായ പ്രവർത്തനങ്ങളുടെ കേന്ദ്രം എന്ന നിലയിലാണ് ക്യാച്ച്‌മെൻ്റ് ഏരിയ വികസിപ്പിക്കുക.ജില്ല, സംസ്ഥാന...

സി.പി.എമ്മിന് തിരിച്ചടി; കാർഷിക ഗ്രാമവികസന ബാങ്ക് ഭരണസമിതിയെ പിരിച്ചുവിട്ടതിന് സ്റ്റേ

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിലെ കോൺഗ്രസ് ഭരണസമിതിയെ പിരിച്ചുവിട്ട സർക്കാർ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. കോൺഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹൻ പ്രസിഡന്റായ ഭരണസമിതിയെ പിരിച്ചുവിട്ട നടപടിയാണ് ജസ്റ്റീസ് എൻ.നഗരേഷ് ഒരു...

ആവേശമായി ലുലുവിൽ കേക്ക് മിക്‌സിങ് ആഘോഷം

തലസ്ഥാനത്തെ ഏറ്റവും വലിയ കേക്ക് മിക്‌സിങ് ലുലു മാളിൽ ഒരു മണിക്കൂറിനുള്ളിൽ 4,500 കിലോയിലധികം ചേരുവകൾ മിക്‌സ് ചെയ്തു 250ലധികം പേർ പങ്കെടുത്തുതിരുവനന്തപുരം: ലുലു മാളിലെ ഗ്രാൻഡ് ഏട്രിയത്തിൽ...

കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതി പിരിച്ചുവിട്ടു; സി.പി.എം. ഭരണസമിതി ചുമതലയേറ്റു

തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ കോണ്‍ഗ്രസ് ഭരണസമിതിയെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കോണ്‍ഗ്രസ്സിലെ അഡ്വ.സി.കെ.ഷാജിമോഹന്‍ പ്രസിഡന്റായ ഭരണസമിതിയെയാണ് പിരിച്ചുവിട്ടത്. ഇവര്‍ക്കു പകരം സി.പി.എം. അംഗങ്ങളുള്‍പ്പെട്ട താല്‍ക്കാലിക ഭരണസമിതി ചുമതലയേറ്റു.നിലവിലുള്ള ഡയറക്ടര്‍...

3,500 കോടി രൂപയുടെ വായ്പാ പദ്ധതി അംഗീകരിക്കാനായില്ല; കാര്‍ഷിക ഗ്രാമവികസന ബാങ്ക് പൊതുയോഗം അലങ്കോലമായി

തിരുവനന്തപുരം: വരുന്ന സാമ്പത്തികവര്‍ഷം 3,500 കോടി രൂപയുടെ കാര്‍ഷികവായ്പ വിതരണം ചെയ്യുന്ന ആലോചിക്കാന്‍ കേരള സംസ്ഥാന സഹകരണ കാര്‍ഷിക വികസന ബാങ്ക് പൊതുയോഗം അലങ്കോലമായി. ഇതേത്തുടര്‍ന്ന് വായ്പാവിതരണം നീട്ടിവെച്ചതായി ബാങ്ക് പ്രസിഡന്റ് അഡ്വ.സി.കെ.ഷാജിമോഹന്‍...

ബാലഗോപാൽ കെ.എസ്.ഐ.ഡി.സി. ചെയർമാൻ

തിരുവനന്തപുരം: കേരള സംസ്ഥാന വ്യവസായ വികസന കോർപറേഷൻ്റെ (കെ.എസ്.ഐ.ഡി.സി.) പുതിയ ചെയർമാനായി പ്രമുഖ വ്യവസായ സംരംഭകനും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ സി.ബാലഗോപാലിനെ സർക്കാർ നിയമിച്ചു. ലോകത്തെ പ്രധാന ബ്ലഡ് ബാഗ് നിർമാതാക്കളായ പെൻപോളിന്റെ...

Recent Articles

Special

Enable Notifications OK No thanks