29 C
Trivandrum
Thursday, February 6, 2025

India

00:06:36

ബി.ജെ.പിക്കെതിരെ 30 ക്രൈസ്തവ സഭകൾ രംഗത്ത്

ന്യൂഡൽഹി: കേരളത്തിലെ ക്രൈസ്തവ സമൂഹത്തിൽ സംഘപരിവാർ സംഘടനകളെ അനുകൂലിക്കുന്ന, സംഘപരിവാറുകാർ പറയുന്നതിനേക്കാളും വലിയ മുസ്ലിം വിരുദ്ധ അഭിപ്രായങ്ങൾ പറയുന്ന ഒരു സംഘടനയുണ്ട്. മോദിയാണ് അവരുടെ ആരാധനാ മൂർത്തി ആ സംഘടനയുടെ പേരാണ് കാസ. ഈ കാസക്കാർ...

ദക്ഷിണേന്ത്യയിൽ കണ്ടുകെട്ടിയ 7,324 കോടിയുടെ ആസ്തി ഇ.ഡി. ലേലം ചെയ്യുന്നു

ചെന്നൈ: ദക്ഷിണേന്ത്യയിലെ 5 സംസ്ഥാനങ്ങളിൽ നിന്നു കണ്ടുകെട്ടിയ 7,324 കോടി രൂപയുടെ ആസ്തികള്‍ ലേലംചെയ്ത് സാമ്പത്തിക കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്കു പണംനല്‍കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി ആരംഭിച്ചു. 5 ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ 64 കേസുകളിലെ...

ആ ലാളിത്യം ഇനി ഓർമ്മയിൽ; മൻമോഹന് അന്ത്യനിദ്ര

ന്യൂഡൽഹി: ലാളിത്യം മുഖമുദ്രയാക്കി ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മുൻ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന് രാജ്യത്തിൻ്റെ ഹൃദയാഞ്ജലി. ശനിയാഴ്ച ഉച്ചയ്ക്ക് 12.55ന് ഡല്‍ഹിയിലെ നിഗംബോധ് ഘട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാജ്യത്ത് 7...

മണിപ്പുരിൽ വീണ്ടും സംഘർഷം

ഇംഫാൽ : മണിപ്പൂരിൽ വീണ്ടും സംഘർഷം പടരുന്നു. മണിപ്പൂരിലെ ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ 2 പ്രദേശങ്ങളിലായി നടന്ന വെടിവെയ്‌പ്പിൽ പൊലീസ്‌ ഉദ്യോഗസ്ഥൻ ഉൾപ്പെടെ  2 പേർക്ക്‌ പരുക്കേറ്റു.സനസാബിയിൽ വെള്ളിയാഴ്‌ച രാവിലെ 10.45 ന്‌...
00:06:22

38 മാസ ശമ്പള കുടിശ്ശിക; കർണാടക ട്രാൻസ്‌പോർട്ട്‌ ജീവനക്കാര്‍ പണിമുടക്കിലേക്ക്‌

മംഗളൂരു : 38 മാസത്തെ ശമ്പള കുടിശ്ശികയടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക്‌ ഡിസംബർ 31 മുതൽ ആരംഭിക്കും. മാറിമാറി വന്ന കോൺ​ഗ്രസ്,...

മൻമോഹൻ്റെ വിയോഗം: രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

ന്യൂ‍ഡൽഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ വിയോഗത്തില്‍ അനുശോചിച്ച് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച പകുതി ദിവസത്തെ അവധിയും കേന്ദ്രം പ്രഖ്യാപിച്ചു. 2025...

മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് അന്തരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിങ് (92) അന്തരിച്ചു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണഅദ്ദേഹത്തെ വ്യാഴാഴ്ച രാത്രി 8 മണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി 9.51ന്...
00:05:39

ആരിഫ് ഖാൻ ബിഹാറിലേക്ക്; കടുത്ത ആർ.എസ്.എസ്സുകാരൻ രാജേന്ദ്ര ആർലേകർ കേരള ഗവർണർ

ന്യൂഡൽഹി: കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് ഖാനെ ബിഹാറിലേക്കു മാറ്റി. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകറാണ് കേരളത്തിൻ്റെ 23ാമത് ഗവർണർ. മറ്റ് 3 സംസ്ഥാനങ്ങളിലെ ഗവർണർമാർക്കും മാറ്റമുണ്ട്. ഒഡീഷ, മിസോറം,...

മഹാരാഷ്ട്രയിൽ ധാരണ; ആഭ്യന്തരം കൈയടക്കി ബി.ജെ.പി.

നാഗ്പുർ: മഹാരാഷ്ട്രയിൽ പുതിയതായി സത്യപ്രതിജ്ഞ ചെയ്ത മഹായുതി സഖ്യ സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ആഭ്യന്തരവകുപ്പ് നിലനിർത്തി. ഊർജം, നിയമം, ജുഡീഷ്യറി, പൊതുഭരണം,...

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: പ്രിയങ്ക ജെ.പി.സിയിൽ, ഇടതുപക്ഷത്തെ ആരുമില്ല

ന്യൂഡൽഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് യാഥാർഥ്യമാക്കാനുള്ള ബില്ലുകൾ പരിഗണിക്കുന്ന സംയുക്ത പാർലമെന്ററി സമിതിയിൽ (ജെ.പി.സി.) ലോക്സഭയിൽനിന്നുള്ള 21 പേരുടെ പട്ടികയിൽ പ്രിയങ്ക ഗാന്ധിയെ ഉൾപ്പെടുത്തി. സുപ്രിയ സുലെ, അനുരാഗ് ഠാക്കൂർ, പുരുഷോത്തം...

Recent Articles

Special

Enable Notifications OK No thanks