Business

വ്യവസായ മുന്നേറ്റങ്ങള്‍ ദാവോസ് ഫോറത്തില്‍ ഫലപ്രദമായി അവതരിപ്പിച്ചുവെന്ന് രാജീവ്

തിരുവനന്തപുരം: സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യു.ഇ.എഫ്.) വ്യവസായ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിധ്യമാകാനും കേരളത്തിന് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി.രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു....

വിഴിഞ്ഞം ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കും

തിരുവനന്തപുരം ∙ 10 വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്ത്യയിലെ ഏറ്റവും വലിയ രാജ്യാന്തര തുറമുഖമാകുമെന്നും ആഗോള തുറമുഖ വാണിജ്യ വ്യാപാര മേഖലയിൽ ഇന്ത്യയ്ക്കു മേൽക്കൈ നേടിക്കൊടുക്കുമെന്നും ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്ത് മറ്റൊരിടത്തും അത്യാധുനിക...

സൗന്ദര്യവർദ്ധകവസ്തക്കളിൽ മാരക രാസവസ്തു: 33 സ്ഥാപനങ്ങൾക്കതിരെ കേസ്

തിരുവനന്തപുരം: ശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും വ്യാജ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനും വേണ്ടി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് 'ഓപ്പറേഷന്‍ സൗന്ദര്യ' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി...

അറബ് ഹെല്‍ത്തില്‍ കേരളത്തിന്‍റെ പവലിയന്‍

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആരോഗ്യ എക്സ്പോയായ അറബ് ഹെല്‍ത്തില്‍ കേരളത്തിന് പങ്കാളിത്തം. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അറബ് ഹെല്‍ത്തില്‍ കേരളം പവലിയന്‍ ഒരുക്കുന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെ (കെ.എസ്.ഐ.ഡി.സി.)...
00:08:09

മദ്യവിലയിൽ മാറ്റം: 341 ബ്രാൻഡുകൾക്ക് കൂടും, 107 എണ്ണത്തിന് കുറയും; ബിയറിനും വിലയേറും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ വിലയിൽ തിങ്കളാഴ്ച മുതൽ മാറ്റം വന്നു. മദ്യവിതരണക്കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് ബെവ്ക്കോയുടെ തീരുമാനം. മൊത്തം 341 ബ്രാൻഡുകളുടെ വിലയാണ് വർധിക്കുക. ഇതിനൊപ്പം തന്നെ 107 ബ്രാൻഡുകളുടെ വില കുറയുകയും...

പഴംപൊരിക്ക് 18 ശതമാനം ജി.എസ്.ടി; പലഹാരങ്ങൾക്ക് ഇനി ബേക്കറിയിൽ പൊള്ളുന്ന വില

കൊച്ചി: മലയാളിയുടെ പ്രിയപ്പെട്ട പലഹാരങ്ങളാണ് പഴംപൊരി, ഉഴുന്നുവട, പരിപ്പുവട, നെയ്യപ്പം എന്നിവയൊക്കെ. ഇനി ബേക്കറിയിൽ കയറി ഇവ കഴിക്കാമെന്ന് വെച്ചാൽ പുതിയ വില കേട്ട് ഞെട്ടും. 12 രൂപ മുതൽ 20 രൂപയോളം...

കേരളത്തിലെ നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി വേള്‍ഡ് ഇക്കണോമിക് ഫോറം

ദാവോസ്: കേരളത്തിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ക്ക് ആക്കം കൂട്ടി സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറം(ഡബ്ല്യു.ഇ.എഫ്.). ഫോറത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല കേരള പ്രതിനിധി സംഘത്തിന്‍റെ വിജയകരമായ ഇടപെടല്‍...
00:07:45

‘കേരളം ഏറ്റവും പുരോഗതി നേടിയ സംസ്ഥാനം’; ലോകത്തിന് മുൻപിൽ കേരളത്തെ അവതരിപ്പിച്ച് ആന്ധ്ര മുഖ്യമന്ത്രി

ദാവോസ്: 19 വർഷത്തിനു ശേഷം കേരളം പങ്കെടുത്ത ദാവോസ് ലോക സാമ്പത്തിക ഫോറം വാർഷിക സമ്മേളനത്തിൽ സംസ്ഥാനത്തിൻ്റെ മാറിയ വ്യവസായ മുഖത്തിന് പ്രശംസയും കൈയ്യടിയും. സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ...

വ്യവസായ മേഖലയില്‍ സുസ്ഥിര, സമഗ്ര വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നൽ

ദാവോസ്: വ്യവസായ മേഖലയില്‍ സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങള്‍ പിന്തുടരുന്നതിന് ഊന്നല്‍ നല്‍കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന 55ാമത് വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍(ഡബ്ല്യു.ഇ.എഫ്.) പങ്കെടുക്കുന്ന കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന...

Recent Articles

Special