Business

ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണന്‍സ് വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കേരളം

ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്‍റെ (ഡബ്ല്യു.ഇ.എഫ്.) 55ാമത് വാര്‍ഷിക യോഗത്തിന്‍റെ ഭാഗമായുള്ള ഇന്ത്യ പവലിയനില്‍ ഡീപ് ടെക്, ബയോ ടെക്, ഇ-ഗവേണന്‍സ് എന്നീ വിഷയങ്ങളില്‍ ഫലപ്രദമായ പാനല്‍ ചര്‍ച്ചകള്‍...

വേള്‍ഡ് ഇക്കണോമിക് ഫോറം: ആദ്യ 2 ദിവസം 30ലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍

തിരുവനന്തപുരം: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയനില്‍ ആദ്യ 2 ദിവസം 30ലധികം വണ്‍-ഓണ്‍-വണ്‍ ചര്‍ച്ചകള്‍ നടത്തി വ്യവസായ മന്ത്രി പി.രാജീവ്. വിവിധ മേഖലകളിലെ കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളില്‍...

ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയില്‍ ഓട്ടോ ടെക്നോളജി സാധ്യതകള്‍ അവതരിപ്പിച്ച് കേരളം

ന്യൂഡൽഹി: സംസ്ഥാനത്തെ മികവുറ്റ ഓട്ടോമോട്ടീവ് സാങ്കേതികവിദ്യ ആഗോള പ്രേക്ഷകരുടെ മുന്നില്‍ അനാവരണം ചെയ്ത് ഇന്‍വെസ്റ്റ് കേരള പവലിയന്‍. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന രാജ്യത്തെ പ്രമുഖ ഓട്ടോമോട്ടീവ് എക്സ്പോയായ ഭാരത് മൊബിലിറ്റി...

നിക്ഷേപ അവസരങ്ങൾ അവതരിപ്പിച്ച് കേരളം ദാവോസിൽ

ദാവോസ്: ലോക സാമ്പത്തിക ഫോറവുമായി ദീർഘകാല സഹകരണത്തിനുള്ള സാധ്യതകൾ തുറന്ന് കേരളം. നിർമ്മിത ബുദ്ധി, എം.എസ്.എം.ഇ., ജൈവ വൈവിധ്യം, നൈപുണി വികസനം, ഹരിതോർജ്ജ ഉൽപാദനം തുടങ്ങിയ മേഖലകളിൽ ദീർഘകാല സഹകരണത്തിന് കേരളം താൽപര്യമറിയിച്ചു....

വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധ നേടി ഇന്‍വെസ്റ്റ് കേരള പവലിയന്‍

ദാവോസ്: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ ശ്രദ്ധ നേടി ഇന്‍വെസ്റ്റ് കേരള പവലിയന്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പവലിയന്‍ കേരളത്തിന്‍റെ വ്യവസായ സാധ്യതകളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ്...

കൊച്ചി ഗ്രീൻ ഹൈഡ്രജൻ വാലി ലോക സാമ്പത്തിക ഫോറത്തിലെ പുത്തൻ വ്യവസായ ക്ലസ്റ്ററിൽ

ദാവോസ്: കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതി ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ചു. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽനിന്ന് 13 ഇൻഡസ്ട്രിയൽ...

ദാവോസിൽ കേരള പവലിയൻ തുറന്നു

ദാവോസ്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിലെ കേരള പവലിയൻ ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി.രാജീവിനൊപ്പം കേന്ദ്ര മന്ത്രി ചിരാഗ് പാസ്വാൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, കേന്ദ്ര സഹമന്ത്രി...

ബ്രിട്ടീഷ് ആഡംബര കാര്‍ ലോട്ടസ് ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: ബ്രിട്ടീഷ് ആഡംബര കാര്‍ നിര്‍മാതാക്കളായ ലോട്ടസ് പുതിയ ഷോറൂം ന്യൂഡല്‍ഹിയില്‍ തുറന്നു. ലോട്ടസ് എമിറ, എമേയ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ കമ്പനി അവതരിപ്പിച്ചു. ഇലക്ട്രിക് ഹൈപ്പര്‍കാറായ എമിറയും മിഡ്-എഞ്ചിന്‍ സ്പോര്‍ട്സ് കാറായ...

ഹിൻഡൻബർഗ്‌ പ്രവർത്തനം നിര്‍ത്തി

വാഷിങ്‌ടൺ: അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക തട്ടിപ്പുകൾ തുറന്നുകാട്ടിയ യു.എസ്. നിക്ഷേപ ​ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ്‌ റിസർച്ച്‌ പ്രവർത്തനം അവസാനിപ്പിച്ചു. ന്യൂയോർക് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനം ലക്ഷ്യങ്ങൾ പൂർത്തിയാക്കിയതായി സ്ഥാപകൻ നഥാൻ ആൻഡേഴ്‌സൺ അറിയിച്ചു.അപ്രതീക്ഷിതമായ...

കെ-സ്റ്റോർ, സപ്ലൈകോ വഴിയുള്ള എം.എസ്.എം.ഇ ഉത്പന്ന വിപണനം വിപുലപ്പെടുത്താൻ പദ്ധതി

കെ-സ്റ്റോർ മുഖേന കഴിഞ്ഞ വർഷം വിറ്റത് 6 കോടി രൂപയുടെ എം.എസ്.എം.ഇ. ഉത്പനങ്ങൾതിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട സംരംഭങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പിന്റെ കീഴിലുള്ള കെ-സ്റ്റോറുകൾ വഴിയും...

നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിൻ്റെ വ്യവസായ വഉർച്ചാവേഗം കൂടി

തിരുവനന്തപുരം: മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതിലൂടെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറിയെന്നും ഇത് സംസ്ഥാനത്തിൻ്റെ വ്യവസായ വളർച്ചാവേഗം കൂടിയതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് (ഐ.കെ.ജി.എസ്.)...

എയര്‍ കേരള ജൂണില്‍ പറന്നുയരും; ആദ്യ സര്‍വീസ് കൊച്ചിയില്‍നിന്ന്

കൊച്ചി: പ്രവാസി മലയാളികളുടെ സംരംഭമായ എയര്‍ കേരള ജൂണില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തിൽ 5 വിമാനങ്ങൾ വാടകയ്ക്കെടുത്ത്...

Recent Articles

Special